15/06/2017
ക്യാമ്പസുകൾ തകർത്താടി
എന്നൊനും പറയുന്നില്ല....
പക്ഷെ കൊണ്ടുപോയ ട്രിപ്പ്...
എന്നും ഭംഗിയായി തീർത്തട്ടെ ഉള്ളു...
അതിനൊരു സംശയം
വേണ്ടാ...
ഇനിയും മോഹനവാഗ്ദാനങ്ങൾ
ഒന്നും നൽകുന്നില്ല...
കൂടെ വന്നാൽ സന്ദോഷത്തിന്റെയും,
അടിച്ചുപൊളിയുടെയും കുറച്ചു നല്ല ദിനങ്ങൾ നിങ്ങൾക്കായി
സമ്മാനിക്കും ....അത് പറയണ്ട കാര്യം ഇല്ലാലോ...
എന്നും ഡബിൾ ചങ്കോടെ
Uthradam holidays ലെ ചേട്ടന്മാർ എന്നും കൂടെ കാണും...
അതാണ് ഞങ്ങൾ തരുന്ന
ഏറ്റവും വലിയ ഉറപ്പ്...
ധീരമായ 2 വർഷങ്ങൾ
കഴിഞ്ഞിരിക്കുന്നു...
ഇനിയും മുന്നിൽ എത്തണം എന്നുണ്ട്...
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു...
Uthradam holidays Kollam #8589898929