Tranquil Holidays

Tranquil Holidays Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Tranquil Holidays, Near KSRTC Bus station Kollam, Kollam.

24/08/2016
Exciting packages for honeymoon couples and bachelors....
24/08/2016

Exciting packages for honeymoon couples and bachelors....

23/08/2016

പിന്നിട്ട വഴികളിൽ പിരിഞ്ഞു പോയ ഉറ്റ സുഹൃത്തുക്കളുമായൊരു get together... നിങ്ങളുടെ മനസിലെ ഭാവനകളെയും സ്വപ്നങ്ങളെയും യാഥാർഥ്യമാക്കാനായി ഞങ്ങൾ അവതരിപ്പിക്കുന്ന കിടിലോൽക്കിടിലം packages...
For more details, contact:9895499340,9496295476

23/08/2016

ഏത് പ്രണയജോഡിയുടേയും ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തം ഇണയോടൊപ്പം ഒരു "Romantic Candle Light Dinner" ആസ്വദിക്കുക എന്നുള്ളത്... അഷ്ടമുടി കായലിന്റെ മനോഹര തീരത്തെ സ്വർഗ്ഗരാജ്യത്തിലേക്ക് നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു... House boat ഇൽ ഒരു മനോഹര യാത്രയും... അഷ്ടമുടിയുടെ ഓളങ്ങളെ തൊട്ടുതഴുകിക്കൊണ്ടുള്ള candle light dinnerഉം luxury resortലെ ഒരു രാത്രി താമസവും മൺറോതുരുത്തിന്റെ വശ്യത കവർന്നുകൊണ്ടുള്ള ഒരു കെട്ടുവള്ളയാത്രയും ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ...?? എന്നാൽ നിങ്ങൾക്കുവേണ്ടി "Tranquil Holidays" അവതരിപ്പിക്കുന്ന ഈ exotic evening package ഉടൻ തന്നെ book ചെയ്യൂ... ജീവിതത്തിലെ മറക്കാനാവാത്ത ഒരു സായാഹ്നം മനസ്സ് നിറയെ ആസ്വദിക്കൂ....
contact no: 9895499340,9496295476

Address

Near KSRTC Bus Station Kollam
Kollam
691601

Telephone

9496295476

Website

Alerts

Be the first to know and let us send you an email when Tranquil Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share