Veliyam

Veliyam Veliyam is famous for the Nationalised Political Parties in India including Communist Party and Cong

Official Page™ ✔ █║▌│█│║▌║││█║▌│║█║▌©VELIYAM
വെളിയം (Veliyam) is a village in Kerala, India. It is situated near Kottarakara in the Kollam district of Kerala.
ഇടനാട്ടില്‍പ്പെട്ടതും കൊല്ലം ജില്ലയില്‍ ഏതാണ്ട് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കുന്നുകളും, പാറക്കെട്ടുകളും, വയലേലകളും, തെങ്ങിന്‍തോപ്പുകളും, റബ്ബര്‍തോട്ടങ്ങളും, മിശ്രിതകാര്‍ഷികവിളകളും, കൈത്തോടുകളും, ചെറുപുഴകളും ഉള്‍പ്പെട്ട ഇത്തിക്കരയാറിനെ തൊട്ട

ുരുമ്മികിടക്കുന്ന ഹരിതാഭമായ ഭൂപ്രദേശമാണ് വെളിയം പഞ്ചായത്ത്. വെളിയം ഗ്രാമപഞ്ചായത്ത് കൊല്ലം ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. കൊല്ലം ജില്ലയിലെ 71 പഞ്ചായത്തുകളില്‍ വച്ച് വിസ്തീര്‍ണ്ണത്തിന്റെ കാര്യത്തില്‍ 16-ം സ്ഥാനം വെളിയം പഞ്ചായത്തിനുണ്ട്. പഞ്ചായത്തിന്റെ വടക്ക് കൊട്ടാരക്കര, ഉമ്മന്നൂര്‍, നെടുവത്തൂര്‍ പഞ്ചായത്തുകളും തെക്ക് പൂയപ്പള്ളി പഞ്ചായത്തും പടിഞ്ഞാറ് കരീപ്ര പഞ്ചായത്തും കിഴക്ക് ഇളമാട് പഞ്ചായത്തും അതിരുകളായി 30.28 ചതുരശ്ര കിലോമീറ്ററില്‍ (3028 ഹെക്ടര്‍) വ്യാപിച്ചുകിടക്കുന്ന വിസ്തൃതിയില്‍ സാമാന്യം വലിപ്പമുള്ള ഒരു പഞ്ചായത്താണ് വെളിയം. ഇന്ത്യയുടെ ഭൂപടത്തില്‍ ഭൂമിശാസ്ത്രപരമായി വളരെയധികം പ്രത്യേകതകളുള്ള മലയായ നമിക്കാംകുന്ന് വെളിയത്തിന്റെ തിലകക്കുറിയാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭൂപടസര്‍വ്വേ നടത്തുവാന്‍ ഉദ്യോഗസ്ഥന്മാര്‍ ഇവിടെയെത്തുന്നു. ഇന്നും നിലനില്‍ക്കുന്ന പുലിച്ചാണും, വന്യമൃഗസങ്കേതമായിരുന്ന മുട്ടറ മരുതിമലയും പഞ്ചായത്തിന്റെ പ്രകൃതിരമണീയതയ്ക്ക് മാറ്റ് കൂട്ടുന്നു. വാനരക്കൂട്ടവും പാറകുളവും മരുതിമലയുടെ പ്രത്യേകതയാണ്. പാറയില്‍ നിന്നും ഔഷധമൂല്യമുള്ള ജലം ഊറി വരുന്ന കന്യാര്‍കുഴി പാറ വെളിയത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു. ചരിത്രപശ്ചാത്തലം പരിശോധിക്കുമ്പോള്‍ വെളിയന്‍ എന്ന രാജാവിന്റെ ഭരണത്തിന്‍കീഴില്‍ ഉള്ള ഒരു രാജ്യമായിരുന്നു വെളിയം എന്നും ഓയൂര്‍ ചുങ്കത്തറ തെക്കേ അതിര്‍ത്തിയും ഓടനാവട്ടം ചുങ്കത്തറ വടക്കേ അതിര്‍ത്തിയും ആയിരുന്നെന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. പ്രശസ്തരായ നിരവധി കഥകളി കലാകാരന്മാര്‍ക്കു ജന്മം നല്‍കിയ നാടാണ് വെളിയം,അന്തരിച്ച സുപ്രസിദ്ധ ചലച്ചിത്രനടന്‍ മുരളി ഈ നാട്ടുകാരനാണ്. For more details:
http://en.wikipedia.org/wiki/Veliyam
http://www.onefivenine.com/india/villages/Kollam/Kottarakkara/Veliyam

18/02/2023

വെളിയം അഞ്ചുമൂർത്തി മഹാക്ഷേത്രം പള്ളിവേട്ട മഹോത്സവം

13/02/2023
ശിവ ഡാൻസ് വേൾഡ് പത്തുവർഷം പൂർത്തിയാകുന്നു. നൃത്ത ലോകത്ത് ഞങ്ങൾ പിന്നിടുന്നത് നിറഞ്ഞ സന്തോഷത്തിന്റെ അഭിമാന വർഷങ്ങളാണ്. കു...
04/02/2023

ശിവ ഡാൻസ് വേൾഡ് പത്തുവർഷം പൂർത്തിയാകുന്നു. നൃത്ത ലോകത്ത് ഞങ്ങൾ പിന്നിടുന്നത് നിറഞ്ഞ സന്തോഷത്തിന്റെ അഭിമാന വർഷങ്ങളാണ്. കുട്ടികളുടെയും രക്ഷകർത്താക്കളുടേയും കലാസ്വാദകരുടേയും ഹൃദയാംഗീകാരം നേടിയ
ശിവയുടെ സുവർണ കാലമാണിത്. ഇന്ത്യയ്ക്കകത്തും പുറത്തും ഇവന്റുകളും ടിവി ഷോകളിലും കലോൽസവ വേദികളിലും, പ്രതിഭകളായ ഞങ്ങളുടെ വിദ്യാർഥികൾ അഭിമാന താരങ്ങളായി തിളങ്ങുന്ന ഈ കാലഘട്ടത്തിൽ ശിവയുടെ
പത്താമത് വാർഷികവും കുട്ടികളുടെ അരങ്ങേറ്റവും
2023 ഫെബ്രുവരി 4 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് വെളിയം ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്ര സന്നിധിയിൽ വച്ച് നടക്കുകയാണ്. ആഘോഷ പരിപാടികൾ ബഹു : കേരള ധനകാര്യ വകുപ്പ് മന്ത്രി ശ്രീ.കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഈ ധന്യമുഹൂർത്തത്തിൽ പങ്കെടുക്കുന്നതിനായി താങ്കളെ ക്ഷണിക്കുന്നു. നമ്മുടെ കുട്ടികളെ അനുഗ്രഹിക്കാനും, അവർക്കൊപ്പം ചേരാനും അഭ്യർത്ഥിക്കുന്നു

ഇന്ത്യൻ ഗ്രാമോത്സവം വെളിയം പത്മവതി ഗാർഡനിൽ വച്ച് 14/05/2022 ശനിയാഴ്ച്ച നടക്കുന്നു. ഏവർക്കും സ്വാഗതം.
12/05/2022

ഇന്ത്യൻ ഗ്രാമോത്സവം വെളിയം പത്മവതി ഗാർഡനിൽ വച്ച് 14/05/2022 ശനിയാഴ്ച്ച നടക്കുന്നു. ഏവർക്കും സ്വാഗതം.

Address

Veliyam
Kollam
691540

Alerts

Be the first to know and let us send you an email when Veliyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Veliyam:

Share

Our Story

Official Page™ ✔ █║▌│█│║▌║││█║▌│║█║▌©VELIYAM വെളിയം (Veliyam) is a village in Kerala, India. It is situated near Kottarakara in the Kollam district of Kerala. ഇടനാട്ടില്‍പ്പെട്ടതും കൊല്ലം ജില്ലയില്‍ ഏതാണ്ട് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കുന്നുകളും, പാറക്കെട്ടുകളും, വയലേലകളും, തെങ്ങിന്‍തോപ്പുകളും, റബ്ബര്‍തോട്ടങ്ങളും, മിശ്രിതകാര്‍ഷികവിളകളും, കൈത്തോടുകളും, ചെറുപുഴകളും ഉള്‍പ്പെട്ട ഇത്തിക്കരയാറിനെ തൊട്ടുരുമ്മികിടക്കുന്ന ഹരിതാഭമായ ഭൂപ്രദേശമാണ് വെളിയം പഞ്ചായത്ത്. വെളിയം ഗ്രാമപഞ്ചായത്ത് കൊല്ലം ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. കൊല്ലം ജില്ലയിലെ 71 പഞ്ചായത്തുകളില്‍ വച്ച് വിസ്തീര്‍ണ്ണത്തിന്റെ കാര്യത്തില്‍ 16-ം സ്ഥാനം വെളിയം പഞ്ചായത്തിനുണ്ട്. പഞ്ചായത്തിന്റെ വടക്ക് കൊട്ടാരക്കര, ഉമ്മന്നൂര്‍, നെടുവത്തൂര്‍ പഞ്ചായത്തുകളും തെക്ക് പൂയപ്പള്ളി പഞ്ചായത്തും പടിഞ്ഞാറ് കരീപ്ര പഞ്ചായത്തും കിഴക്ക് ഇളമാട് പഞ്ചായത്തും അതിരുകളായി 30.28 ചതുരശ്ര കിലോമീറ്ററില്‍ (3028 ഹെക്ടര്‍) വ്യാപിച്ചുകിടക്കുന്ന വിസ്തൃതിയില്‍ സാമാന്യം വലിപ്പമുള്ള ഒരു പഞ്ചായത്താണ് വെളിയം. ഇന്ത്യയുടെ ഭൂപടത്തില്‍ ഭൂമിശാസ്ത്രപരമായി വളരെയധികം പ്രത്യേകതകളുള്ള മലയായ നമിക്കാംകുന്ന് വെളിയത്തിന്റെ തിലകക്കുറിയാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭൂപടസര്‍വ്വേ നടത്തുവാന്‍ ഉദ്യോഗസ്ഥന്മാര്‍ ഇവിടെയെത്തുന്നു. ഇന്നും നിലനില്‍ക്കുന്ന പുലിച്ചാണും, വന്യമൃഗസങ്കേതമായിരുന്ന മുട്ടറ മരുതിമലയും പഞ്ചായത്തിന്റെ പ്രകൃതിരമണീയതയ്ക്ക് മാറ്റ് കൂട്ടുന്നു. വാനരക്കൂട്ടവും പാറകുളവും മരുതിമലയുടെ പ്രത്യേകതയാണ്. പാറയില്‍ നിന്നും ഔഷധമൂല്യമുള്ള ജലം ഊറി വരുന്ന കന്യാര്‍കുഴി പാറ വെളിയത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു. ചരിത്രപശ്ചാത്തലം പരിശോധിക്കുമ്പോള്‍ വെളിയന്‍ എന്ന രാജാവിന്റെ ഭരണത്തിന്‍കീഴില്‍ ഉള്ള ഒരു രാജ്യമായിരുന്നു വെളിയം എന്നും ഓയൂര്‍ ചുങ്കത്തറ തെക്കേ അതിര്‍ത്തിയും ഓടനാവട്ടം ചുങ്കത്തറ വടക്കേ അതിര്‍ത്തിയും ആയിരുന്നെന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. പ്രശസ്തരായ നിരവധി കഥകളി കലാകാരന്മാര്‍ക്കു ജന്മം നല്‍കിയ നാടാണ് വെളിയം,അന്തരിച്ച സുപ്രസിദ്ധ ചലച്ചിത്രനടന്‍ മുരളി ഈ നാട്ടുകാരനാണ്. For more details: http://en.wikipedia.org/wiki/Veliyam http://www.onefivenine.com/india/villages/Kollam/Kottarakkara/Veliyam