sadiq_kizhisseri_traveler

sadiq_kizhisseri_traveler tourist places

ജീവിതമിങ്ങനെ കണ്ടുമുട്ടലുകളുടെ ഒരു നീണ്ട യത്രയായി തുടരുന്നു. മനുഷ്യരിങ്ങനെ മാഞ്ഞും മറഞ്ഞും കൊഴിഞ്ഞും തെളിഞ്ഞും കൊണ്ടേ ഇര...
28/08/2024

ജീവിതമിങ്ങനെ കണ്ടുമുട്ടലുകളുടെ ഒരു നീണ്ട യത്രയായി തുടരുന്നു. മനുഷ്യരിങ്ങനെ മാഞ്ഞും മറഞ്ഞും കൊഴിഞ്ഞും തെളിഞ്ഞും കൊണ്ടേ ഇരിക്കുന്നു.അതെല്ലാം ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും പാലങ്ങളും പാഠങ്ങളും ആകുന്നു. ചില മനുഷ്യർ ബാക്കിയാക്കിയ ശൂന്യതകളിൽ ഇന്നും പകലുകൾ ഇല്ലാതെ രാവുകൾ മാത്രമായി തുടരുന്നു.ചിലയിടങ്ങളിലെല്ലാം അതിലും മനോഹരമായ ഓർമ്മകൾ കൊണ്ട് മനുഷ്യർ വസന്തങ്ങളും സുഗന്ധങ്ങളും നിറക്കുന്നു.

ഈ യാത്രയിൽ ഇടക്ക് പൊട്ടി ചിരിക്കുന്നു. ഇടക്ക് ശൂന്യമാകുന്നു... കണ്ണ് നിറയുന്നു. മന്നാനിൽ ഉത്തരം തേടുന്നു. വിധിയോട് ചേർത്തു വെച്ചു ആ തേടൽ അവസാനിപ്പിക്കുന്നു.

നിയോഗമെന്ന പോൽ മന്നാനിങ്ങനെ മനസ്സിൽ മനുഷ്യരെ വീണ്ടും നിറക്കുന്നു. പിന്നെയും പിന്നെയും മടിയില്ലാതെ മടുപ്പില്ലാതെ മനുഷ്യർ ജീവിതത്തെ മനോഹരമാക്കുന്ന മത്ത് ആയി മാറുന്നു. ഈ യാത്ര തുടർന്നു കൊണ്ടേ ഇരിക്കുന്നു.

യാത്രകൾ കൊണ്ട് എന്നിലൊരു ആകാശം ഉണ്ടായിരിക്കണം.. നിറയെ അനുഭവങ്ങൾ കൊണ്ട് നക്ഷത്രങ്ങൾ ചിരി തൂകുന്ന പോലെ രാകാശം.... എന്റെ കണ...
28/02/2024

യാത്രകൾ കൊണ്ട് എന്നിലൊരു ആകാശം ഉണ്ടായിരിക്കണം..
നിറയെ അനുഭവങ്ങൾ കൊണ്ട് നക്ഷത്രങ്ങൾ
ചിരി തൂകുന്ന പോലെ രാകാശം.... എന്റെ കണ്ണുകളിൽ മങ്ങൽ ഏൽക്കാത്തൊരു വെളിച്ചമായി സന്തോഷമായി അത് എന്നും കൂടെയുണ്ടാവണം😍 യാത്ര അത് വല്ലാത്തൊരു അനുഭൂതിയാണ് മനുഷ്യന് നൽകുന്നത് ❤️❤️

Really enjoyed the first marathon participation and the performance daily life should continue and innovate
19/02/2024

Really enjoyed the first marathon participation and the performance daily life should continue and innovate

അംഗീകരിക്കാൻ മടിച്ച് ചിലർ തരുന്ന പരിഹാസമുണ്ടല്ലോ അതാണ് ഞാൻ ആസ്വദിക്കാറുള്ളതും ഏറെ ഇഷ്ടപെടുന്നതും. ചെയ്യുന്നത് ശരിയാണ് എന...
01/02/2024

അംഗീകരിക്കാൻ മടിച്ച് ചിലർ തരുന്ന പരിഹാസമുണ്ടല്ലോ അതാണ് ഞാൻ ആസ്വദിക്കാറുള്ളതും ഏറെ ഇഷ്ടപെടുന്നതും. ചെയ്യുന്നത് ശരിയാണ് എന്ന തോന്നൽ നമുക്കുള്ളതുവരെ മുന്നോട്ട് വെക്കുന്ന കാൽ മുന്നോട്ട് തന്നെ!

✅Follow

ഞായറാഴ്ച കളിലെ സൈക്കിൾ സവാരി പുതിയ മേച്ചിൽ പുറങ്ങൾ താണ്ടിയാവുമ്പോ ഒരു പ്രത്യേക വൈബ് ആണ്.... 😍😍🥰
24/01/2024

ഞായറാഴ്ച കളിലെ സൈക്കിൾ സവാരി പുതിയ മേച്ചിൽ പുറങ്ങൾ താണ്ടിയാവുമ്പോ ഒരു പ്രത്യേക വൈബ് ആണ്.... 😍😍🥰

🚲𝗖𝗬𝗖𝗟𝗜𝗡𝗚 𝗜𝗦 𝗢𝗣𝗘𝗡 𝗧𝗢 𝗧𝗛𝗘 𝗪𝗛𝗢𝗟𝗘 𝗪𝗢𝗥𝗟𝗗    "My two favourite things in life are traveling and bicycles. They both move peopl...
22/01/2024

🚲𝗖𝗬𝗖𝗟𝗜𝗡𝗚 𝗜𝗦 𝗢𝗣𝗘𝗡 𝗧𝗢 𝗧𝗛𝗘 𝗪𝗛𝗢𝗟𝗘 𝗪𝗢𝗥𝗟𝗗
"My two favourite things in life are traveling and bicycles. They both move people forward without wasting anything. The perfect day: riding a cycle to the nearest natural attraction.”
ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് കാര്യങ്ങൾ യാത്രയും സൈക്കിളുമാണ്. ഒന്നും പാഴാക്കാതെ ജനങ്ങളെ മുന്നോട്ട് നയിക്കുന്നു. അനുയോജ്യമായ ദിവസം: ഏറ്റവും അടുത്തുള്ള പ്രകൃതിദത്ത ആകർഷണത്തിലേക്ക് സൈക്കിൾ ഓടിക്കുക.

Historical mosque in calicut mishkaal mosque in kuttichira
15/01/2024

Historical mosque in calicut mishkaal mosque in kuttichira

ഖൽബിലെ തേനൊഴുക്ണ കോഴിക്കോട്....കടലമ്മ മുത്ത്ണ കര കോഴിക്കോട്.....ഹൽവ മനസ്സുള്ള ഒരീ കോഴിക്കോട് മ്മടെ കോഴിക്കോട്കോഴിക്കോടെത...
08/01/2024

ഖൽബിലെ തേനൊഴുക്ണ കോഴിക്കോട്....
കടലമ്മ മുത്ത്ണ കര കോഴിക്കോട്.....
ഹൽവ മനസ്സുള്ള ഒരീ കോഴിക്കോട് മ്മടെ കോഴിക്കോട്
കോഴിക്കോടെത്തുന്ന ആരുടെയും മനംകവരുന്ന സ്ഥലമാണ് കോഴിക്കോട് ബീച്ച്. കോഴിക്കോടിന്‍റെ മുഖം. ആരെയും വൈകാരികമായി ആകര്‍ഷിക്കാനുള്ള പ്രത്യേക കഴിവുണ്ട് കോഴിക്കോട് ബീച്ചിന്.

നട്ട പാതിരാക്ക് മല മുകളിൽ ഓരോ പിരാന്ത് ഇത് ഇങ്ങനെ ഒക്കെ തന്നെ ആണോ പിടിക്കൽ goooys 🤣🤣🤣
27/12/2023

നട്ട പാതിരാക്ക് മല മുകളിൽ ഓരോ പിരാന്ത് ഇത് ഇങ്ങനെ ഒക്കെ തന്നെ ആണോ പിടിക്കൽ goooys 🤣🤣🤣

ചില സമയങ്ങളിൽ പ്ലാൻ ചെയ്തത് നടക്കാതെ പോകാം. പ്ലാൻ ചെയ്യാത്ത കാര്യങ്ങൾ നടക്കുകയും ചെയ്യാം. സാഹചര്യം അനുസരിച്ച് അടുത്ത നീക...
08/10/2022

ചില സമയങ്ങളിൽ പ്ലാൻ ചെയ്തത് നടക്കാതെ പോകാം. പ്ലാൻ ചെയ്യാത്ത കാര്യങ്ങൾ നടക്കുകയും ചെയ്യാം. സാഹചര്യം അനുസരിച്ച് അടുത്ത നീക്കം കണ്ടെത്തി പതറാതെ മുന്നോട്ട് പോകുന്നതിൽ ആണ് നമ്മുടെ success.. ✨

Address

Kondotty
673641

Telephone

+919746879192

Website

Alerts

Be the first to know and let us send you an email when sadiq_kizhisseri_traveler posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to sadiq_kizhisseri_traveler:

Share

Category