Alhaji Travel Group

Call Directions Website Contact the business

Alhaji Travel Group We wants to make memories all over the world Travel as much as you can,
As far as you can,
As long as you can,
Life's not meant to be lived in one place.....

Irish Adventures
23/06/2018

Irish Adventures

Maybe it's a small boat for all of us...But it means a lot for natives, simply the best way for exploring backwaters peacefully, it takes some time to reach the destinations...But the time is worthy of it.
A moment from our Alappuzha Bullet Ride...

21/06/2018

Wall of moments😍

Plan your trip with usIrish Holidays
19/06/2018

Plan your trip with us
Irish Holidays

when you are in Rome walk like Romens, when you are in Aleppey Eat like Mallus(kearlite)..
captured during our adventure event: chase the mansoon

Plan your trip with usIrish Holidays9961333343
17/06/2018

Plan your trip with us
Irish Holidays
9961333343

One of our special eid package from some nice young guyz ...Thankyou for choosing us as your travel partner... Hope That you guyz are enjoyed our event well...
#9961333343

പുരുഷൻ മാത്രമല്ല..പ്രകൃതിയെ പ്രണയിക്കുന്നത്..പുരുഷനെ പോലെ തന്നെ പെണ്ണ് പ്രകൃതിയെയുംപ്രകൃതി പെണ്ണിനെയും വിളിക്കുന്നുണ്ട്....
14/06/2018

പുരുഷൻ മാത്രമല്ല..
പ്രകൃതിയെ പ്രണയിക്കുന്നത്..
പുരുഷനെ പോലെ തന്നെ
പെണ്ണ് പ്രകൃതിയെയും
പ്രകൃതി പെണ്ണിനെയും വിളിക്കുന്നുണ്ട്..
പരിമിതികളാണ് പെണ്ണിനെ പ്രകൃതി
പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത്..
സ്ത്രീയ്ക്ക്
സമൂഹത്തിൽ
സുരക്ഷിതത്വത്തോടൊപ്പം
സ്വാതന്ത്ര്യവും
സുലഭമാവട്ടെ...
*ഇവിടെ ഐറിഷ് ഹോളിഡേയ്‌സ് യാത്രാസ്നേഹികളായ സ്ത്രീകൾക്കായി മാത്രം ആരംഭിച്ച SHE SAFARI എന്ന സംരംഭം നിങ്ങളെ പരിചയപ്പെടുത്തുന്നു...*

അവളും പറക്കട്ടെ...

07/06/2018

സുജിത്ത് ഭക്തനൊപ്പം സുവർണ്ണബുദ്ധന്റെ നാട്ടിലേക്ക്...
For More Enquiries: 9961333343

Travel with sujith BhakthanBook your seat now9961333343
06/06/2018

Travel with sujith Bhakthan
Book your seat now
9961333343

വരൂ നമുക്കൊരുമിച്ച് ഒരു തായ്‌ലൻഡ് പാട്ടായ ബാങ്കോക്ക് യാത്ര പോകാം - എന്നോടൊപ്പം യാത്രകൾ നടത്താൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞ് നൂറുകണക്കിന് മെസേജുകളാണ് ദിനംപ്രതി എനിക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മലയാളിയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ തായ്‌ലാൻഡിലേക്ക് പോകാൻ ഇങ്ങനെ ഒരു പദ്ധതിയുമായി ഞാൻ വരുന്നത്. 4 രാത്രിയും 5 പകലും നീണ്ട ഒരു തായ്‌ലൻഡ് യാത്ര നമുക്കായി സാധ്യമാക്കുന്നത് പ്രമുഖ ട്രാവൽ ഏജൻസിയായ ഐറിഷ് ഹോളിഡേസ് ആണ്.

യാത്ര പോകുന്നത് ജൂലായ് 19 മുതൽ 23 വരെ. 38500 രൂപയാണ് യാത്രക്ക് വരുന്ന ചിലവ്. (All Inclusive) ഇതിൽ ഉൾപ്പെടുന്നത് എന്തെല്ലാം ആണെന്ന് നമുക്കൊന്ന് നോക്കാം

കൊച്ചി - ബാങ്കോക്ക് - കൊച്ചി ഫ്‌ളൈറ്റ് ടിക്കറ്റ്
തായ്‌ലൻഡ് വിസ ചാർജ്
4 ദിവസത്തെ താമസം വിത്ത് ബ്രെക്ക്ഫാസ്റ്റ് (3 സ്റ്റാർ ഹോട്ടലിൽ)
പാട്ടായയിലെ ഇന്ത്യൻ റെസ്റ്റോറൻസ്റ്റിൽ ഒരു ലഞ്ചും രണ്ട് ഡിന്നറും
ബാങ്കോക്കിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ രണ്ട് ലഞ്ചും രണ്ട് ഡിന്നറും
ശ്രീരാച്ചാ ടൈഗർ സൂവിലെ പ്രവേശനം
അൽകസാർ ക്യാബറെ ഷോ
സ്പീഡ് ബോട്ടിൽ കോറൽ ഐലൻഡ് ടൂറും ലഞ്ചും
സഫാരി വേൾഡ് & മറൈൻ പാർക്ക് വിത്ത് ലഞ്ച്
ബാങ്കോക്കിലെ ഗോൾഡൻ ബുദ്ധ & മാർബിൾ ടെമ്പിൾ ടൂർ
എപ്പോഴും ഒരു ഇംഗ്ലീഷ് സ്പീക്കിംഗ് ഗൈഡ്
തായ്‌ലൻഡിലെ ട്രാവൽ ആക്സിഡന്റ് ഇൻഷുറൻസ്
എല്ലാ ലോക്കൽ യാത്രകളും എ സി കോച്ചിൽ
പിന്നെ എപ്പോഴും കൂട്ടായി നിങ്ങളോടൊപ്പം മുഴുവൻ സമയവും ഞാനും ഉണ്ടാകും

അധികമായി നിങ്ങളുടെ കയ്യിൽ നിന്നും ചെലവാക്കേണ്ടി വരുന്നത് - GST, പേഴ്‌സണൽ ആവശ്യങ്ങൾക്കുള്ള പണം മാത്രം. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കാം: 9961333343 പരമാവധി ആളുകൾ 45.

Book your seat now:99613333439745748525
06/06/2018

Book your seat now:
9961333343
9745748525

*മലാന; കഞ്ചാവിന്‍റെ മണമുള്ള നിഗൂഢതകളുടെ ഗ്രാമം..* മേഘങ്ങളെ ഉമ്മ വച്ചുറങ്ങുന്ന ഒരു ഗ്രാമം. അവിടെ മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്റെ പിതാവ് ജമദഗ്നി മഹർഷിയെ ആരാധിക്കുന്ന ഗ്രീക്കുകാർ. സമുദ്ര നിരപ്പിൽ നിന്ന് 9000 അടി ഉയരത്തിൽ വാഹനങ്ങൾ കടന്നെത്താത്ത നിഗൂഢതകൾ നിറഞ്ഞ ഭൂമി. മലനിരകൾക്കിടയിൽ ചിതറിക്കിടക്കുന്ന വീടുകൾ. ഇടക്കിടെ ഗ്രാമത്തിലേക്ക് മേഘം ഇറങ്ങി വരുന്നത് പോലെ മഞ്ഞ് വിരുന്നെത്തും. വർഷത്തിൽ നാലഞ്ച് മാസം ഐസ് മൂടി തണുത്തുറഞ്ഞ് പോവുന്നയിടം. അതാണ് മലാന. ഹിമാചൽ പ്രദേശിൽ കുളുവിൽ നിന്ന് 50 കിലോമീറ്റർ അകലെ.ഹരം പകരുന്ന കാഴ്ചകൾ മാത്രമല്ല ചൂഴ്ന്നു നിൽക്കുന്ന നിഗൂഢതകളുടെയും ലഹരി പകരുന്ന ഒന്നാം ക്ലാസ്സ്‌ കഞ്ചാവിന്റേയും പേരിലാണ് മലാനയെ ലോകപ്രസക്തമാക്കുന്നത്. *ദേവഭൂമി എന്ന പ്രകൃതിയുടെ പര്യായമായ ഹിമാചലിനെ കൂടുതൽ ആസ്വദിക്കാൻ വേണ്ടി ഐറിഷ് ഹോളിഡേയ്‌സ് ഭാഗങ്ങളായി നടത്തുന്ന യാത്രയിലെ ആദ്യത്തേത് മലാനയെ അറിഞ്ഞു കൊണ്ട് തുടങ്ങാം നമുക്ക്..* വിലക്കപ്പെട്ട ഇന്ത്യൻ ഗ്രാമത്തിലേക്ക് രഹസ്യങ്ങൾ ഉറങ്ങുന്ന നിഗൂഢതയുടെ മലഞ്ചെരിവിലൂടെ *ഐറിഷ് ഹോളിഡേയ്‌സിനൊപ്പം* ഒരു യാത്ര... *Limited Seats* *9961333343* *www.irishholidays.in*

07/05/2018

Kodachadri is a mountain peak with dense forests in the Western Ghats in South India (Shivamogga Dist., Karnataka State). It is declared as natural heritage site by Government Karnataka. and it is 10th highest peak of Karnataka. it forms a background to the famous temple of Mookambika in Kollur. There are different routes to reach the Peak of Kodachadri and the difficulty varies highly with respect to the route chosen. However it is challenging to reach the peak in monsoon due to heavy rains that make the routes slippery. Kodachadri receives an annual rain fall of 500 cm to 750 cm and it rains for about eight months in a year.
#9961333343

Irish Holidays9961333343
06/05/2018

Irish Holidays
9961333343

The Nandi Hills,located just 60 kilometers away from Bangalore,lie at a distance of about 4851 feet above sea level.The hills in the Chikkaballapur district are close to the swanky Bangalore international airport, making this popular tourist attraction easily accessible...
#9961333343

Address

Opp Bus Stand, Near Khasiyarakam Musjid
Kondotty
KONDOTTY

Opening Hours

Monday 9:30am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm

Telephone

+919745748525

Alerts

Be the first to know and let us send you an email when Alhaji Travel Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Alhaji Travel Group:

Shortcuts

Share

Category