Manneera - മണ്ണീറ

Manneera - മണ്ണീറ its a backwater place where you can get bowl boat (കോട്ട വഞ്ചി), and waterfalls

26/08/2021
16/08/2018

ദയവായി എല്ലാവരും ശ്രദ്ധിക്കുക. കറന്റ് ഇല്ലാത്ത സാഹചര്യത്തിലേക്ക് ആണ് എല്ലാ ജില്ലകളും ഒരു പക്ഷെ പോകുന്നത്. അതിനാല്‍ തന്നെ വിവിധ സാഹചര്യങ്ങളില്‍ കുടുങ്ങിയിരിക്കുന്നവര്‍ അല്ലെങ്കില്‍ അതിനു സാധ്യത ഉള്ളവര്‍ ദയവായി ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക. മൊബൈല്‍ ഫോണിന്റെ ചാര്‍ജ് നില നിര്‍ത്തുക. അടിയന്തിര സാഹചര്യത്തില്‍ വിളിക്കാന്‍ ആയി ഒരു ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തു സൂക്ഷിക്കുന്നതും നല്ലതാണ്.

വീടുകളില്‍ വൈദ്യുതി ഉള്ളവര്‍ എമെര്‍ജന്സി ലൈറ്റുകള്‍ ചാര്‍ജ്ജ് ചെയ്തു വയ്ക്കാന്‍ ശ്രമിക്കൂ.

03/09/2015
02/09/2015
02/09/2015

Address

Konni
689699

Alerts

Be the first to know and let us send you an email when Manneera - മണ്ണീറ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Manneera - മണ്ണീറ:

Share