Bhoothathankettu, Kothamangalam

Bhoothathankettu, Kothamangalam Large blocks of unshaped stones are placed on both sides of the Periyar River to form the dam, making it look like a natural dam built by superhumans.

Shout out to my newest followers! Excited to have you onboard! Shout out to my newest followers! Excited to have you onb...
31/07/2024

Shout out to my newest followers! Excited to have you onboard! Shout out to my newest followers! Excited to have you onboard!

Maneesh Paniely Manu, Eldose Kothamangalam, Jis Varghes, Sindhu Biju, Fasil Muhammed, Suresh Ks Kichamani, Sushama Shajan, Elson V T, Noby Vargeese, Leelama Issac, Sinu Sinu, Das Das, Prasanth Vlog, Jijimol Vkjiji Jijimol Vk, Ratheesh Kumar Mis

Shout out to my newest followers! Excited to have you onboard! Shout out to my newest followers! Excited to have you onb...
24/07/2024

Shout out to my newest followers! Excited to have you onboard! Shout out to my newest followers! Excited to have you onboard!

Shamnas Nangelippady, Sibini Sunny, Siby George, Annice Kuriakose, Saneesh Raghu, Badruzzama Bangla, Chinju Mol, Shareef Km, Lissa Dinil, Jison P Jamies

20/07/2024

പാലാരിവട്ടം പാലത്തിന് (fly over) ഇടത് വശത്ത് താഴെ (വൈറ്റില - ഇടപ്പള്ളി ദിശയിൽ) നിൽപ്പുണ്ട് അബിൻ. ഈ വഴി പോകുന്ന ചങ്കുകൾ അവനെ support ചെയ്യുക.

17/07/2024

👌👌👌🛬🛫🚀✈️

17/07/2024

മഹാപ്രളയത്തിന് 100 വയസ്സ്; സ്മാരകമായി പഴയ ആലുവ മൂന്നാർ റോഡ്; പഴയ രാജപാത പുനസ്ഥാപനം സാധ്യമോ??

മഹാപ്രളയത്തിന് 100 വയസ്സായി.മാമലകണ്ടത്തിനും മാങ്കുളത്തിനും മധ്യേ കുറത്തിക്കുടിക്ക് സമീപം കരിന്തിരിമലയിലെ ഉരുൾപ്പൊട്ടലിൽ തകർന്ന പഴയ ആലുവ-മൂന്നാർ റോഡ് (രാജപാത) മഹാപ്രളയത്തിന്റെ സ്മാരകമായി അവശേഷിക്കുന്നു.തിരുവിതാംകൂർ രാജഭരണ കാലത്തുണ്ടായിരുന്ന പഴയ ആലുവ-മൂന്നാർ റോഡ് മഹാപ്രളയത്തിൽ കരിന്തിരിമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ തകർന്നു. മന്നാൻമാർ താമസിച്ചിരുന്ന മന്നാംകുടി ഉരുൾപ്പൊട്ടലിൽ ഒലിച്ചുപോയി. കോതമംഗലം-കുട്ടംപുഴ-മാങ്കുളം വഴിയായിരുന്നു പഴയ ആലുവ-മൂന്നാർ റോഡ്. മലയിടിഞ്ഞതിന്റെ അവശിഷ്ടം പഴയ ആലുവ മൂന്നാർ റോഡിലേക്കാണ് പതിച്ചത്. തകർന്ന റോഡിന്റെ മൈൽകുറ്റി ഇവിടെ കാണാം. മലയിടിഞ്ഞ് കൂറ്റൻ പാറക്കല്ലുകൾ വീണ് കൂടിക്കിടക്കുന്ന ഭാഗം പ്ലാക്കല്ല്, വഞ്ചിക്കല്ല് അതുപോലെ മല ഇടിഞ്ഞുണ്ടായി രൂപപ്പെട്ട കരിങ്കുളം മൂന്നുകല്ലിന് താഴെയായി കാണാവുന്നതാണെന്ന് കുറത്തിക്കുടിയിലെ ആദിവാസികൾ പറഞ്ഞു. രാജപാതയായി അറിയപ്പെട്ടിരുന്ന റോഡ് തീർത്തും ഗതാഗതയോഗ്യമല്ലാതായതോടെ 1935-ൽ തിരുവിതാകൂർ രാജാവായിരുന്ന ചിത്തിരതിരുനാൾ ബാലരാമ വർമയുടെ കാലത്ത് നിർമിച്ചതാണ് ഇന്നുകാണുന്ന നേര്യമംഗലം ആർച്ചുപാലം ഉൾപ്പെടുന്ന ദേശീയ പാതയായി അറിയപ്പെടുന്ന റോഡ്.

കുട്ടംപുഴ-മാങ്കുളം വഴി മൂന്നാറിലേക്ക് പഴയ ആലുവ-മൂന്നാർ റോഡായ രാജപാത ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കർമസമിതി രൂപവത്കരിച്ച് മുറവിളിയും ഉയരുന്നുണ്ട്. നിയമസഭയിൽ കോതമംഗലം എംഎൽഎ ആന്റണി ജോണും ദേവികുളം എംഎൽഎ എ രാജയും ഉൾപ്പെടെ നിരവധി പേർ പഴയ രാജപാത തുറന്നു കിട്ടാനായി നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. കേന്ദ്ര വനം വകുപ്പ് നിയമങ്ങളാണ് നിലവിൽ തടസ്സമായി തുടരുന്നത്. അതു നീക്കാനുള്ള ശ്രമത്തിലാണ് അധികാരികൾ.👈

17/07/2024

Shout out to my newest followers! Excited to have you onboard! Shout out to my newest followers! Excited to have you onboard!

Emm Koya, അനൂപ് തൊടുപുഴ ഇടുക്കി, Gokul Varma, Napi Bazar, Sainu C, Sijon Nk, Abi Ihsan, Pavan Pavanayii, Cp Narayanan, മത്തായി ദേവസ്സി

25/11/2022

25/11/2022







24/11/2022
24/11/2022

He's a 10, but he's messy.

Address

Kothamangalam

Website

Alerts

Be the first to know and let us send you an email when Bhoothathankettu, Kothamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category