23/08/2024
*മഞ്ഞ് മാത്രമല്ല കാശ്മീരിൽ, കാണാനുണ്ട് പ്രകൃതി മായാജാലം തീർത്ത ഒട്ടനവധി കാഴ്ചകൾ…*
*ദാൽ തടാകവും ,തടാകത്തെ കീറി മുറിച്ച് പതിയെ തുഴഞ്ഞ് നീങ്ങുന്ന ചെറു ശിഖാരകളും….🏞️*
*പച്ച പുതച്ച മല നിരകളും…🌄*
*മഞ്ഞുരുകി വരുന്ന നീർചാലുകളും…🏞️*
*പൂക്കൾ കൊണ്ട് വിസ്മയം തീർത്ത മുഗൾ ഗാർഡനുകളും…🌺*
*അടിപൊളി ആപ്പിൾ തോട്ടങ്ങളും…🍎*
*പഹൽഗാമും, സോനമാർഗും, കേബിൾ കാർ യാത്ര ആസ്വദിക്കാൻ ഗുൽമാർഗും…🚠*
*കൂടെ നീളൻ രോമക്കുപ്പായമണിഞ്ഞ കുറെ നല്ല മനുഷ്യരും നല്ല അസ്സൽ കശ്മീരൻ രുചികളും….🍛*
*അപ്പോ പോവല്ലേ…❓*
സെപ്തംബർ 18 ന് (06 days) കാലിക്കറ്റ് എയർപോർട്ടിൽ നിന്നും വിമാനമാർഗ്ഗം പുറപ്പെടുന്നു…🛫
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുമല്ലോ…😀
*അൽഹിന്ദ് ഹോളിഡേയ്സ്*
9496004224
9496005960
9496108888