Travel Amani

Travel Amani Travel Amani is an exclusive travel agency providing air flight tickets, ship tickets&documents/permit, vehicle/life insurance services with best deals.

Simply a one-stop advanced platform for travel related services and insurance assistance in Kerala.

ഏവർക്കും ട്രാവൽ അമാനിയുടെ ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ 😇
30/07/2020

ഏവർക്കും ട്രാവൽ അമാനിയുടെ ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ 😇

അതിരില്ലാത്ത സാഹോദര്യത്തി​ന്റെയും സ്​നേഹത്തി​ന്റെയും സൗഹൃദത്തി​ന്റെയും അറിവുകളാണ്​ ഓരോ  പെരുന്നാളും  സമ്മാനിക്കുന്നത്​....
23/05/2020

അതിരില്ലാത്ത സാഹോദര്യത്തി​ന്റെയും സ്​നേഹത്തി​ന്റെയും സൗഹൃദത്തി​ന്റെയും അറിവുകളാണ്​ ഓരോ പെരുന്നാളും സമ്മാനിക്കുന്നത്​.​ ഈ പുണ്യദിനം എല്ലാ പ്രതിസന്ധികളെയും നീക്കുമെന്ന് പ്രത്യാശിക്കാം.

ഏവർക്കും ട്രാവൽ അമാനിയുടെ ചെറിയ പെരുന്നാൾ ആശംസകൾ!

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്കുള്ള മാര്‍ഗ്ഗ രേഖ പുറത്തിറക്കി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് നിര്‍ദ...
22/05/2020

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്കുള്ള മാര്‍ഗ്ഗ രേഖ പുറത്തിറക്കി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വിശദമായ മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്.

ഭൂമിയിലെ മാലാഖാമാരാണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്ന പോരാളികൾക്ക് ട്രാവൽ അമാനിയുടെ ഹൃദയം  നിറഞ്ഞ ആശംസകൾ!               ...
12/05/2020

ഭൂമിയിലെ മാലാഖാമാരാണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്ന പോരാളികൾക്ക് ട്രാവൽ അമാനിയുടെ ഹൃദയം നിറഞ്ഞ ആശംസകൾ!

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ച വി​വി​ധ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള ...
25/04/2020

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ച വി​വി​ധ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ്വീ​ക​രി​ച്ചിട്ടുണ്ട്. കേ​ര​ള പ്ര​വാ​സി കേ​ര​ളീ​യ ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഒ​റ്റ​ത്ത​വ​ണ സ​ഹാ​യ​മാ​യി 1000 രൂ​പ ല​ഭി​ക്കും.
2020 ജനുവരി ഒന്നിന് ശേഷം വാലിഡായ പാസ്പോർട്ട്, തൊഴിൽ വിസ എന്നിവയുമായി വിദേശരാജ്യങ്ങളിൽനിന്ന് നാട്ടിലെത്തി തിരിച്ചുപോകാൻ സാധിക്കാത്തവർക്കും ലോക്ക്ഡൗൺ കാലയളവിൽ വിസ കാലാവധി തീർന്നവർക്കും 5000 രൂപ അടിയന്തര സഹായം നോർക്ക നൽകും. പ്രവാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നോർക്കയുടെ ധനസഹായം ഇനി ട്രാവൽ അമാനി സൗജന്യമായി നിങ്ങൾക്കുവേണ്ടി അപേക്ഷിക്കുന്നതാണ്.
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

#നമ്മൾഅതിജീവിക്കും

മനസ്സും ശരീരവും ഒരുപോലെ ശുദ്ധീകരിക്കപ്പെടുന്ന അനുഷ്ടാനകാലം പ്രയോജനപ്പെടുത്തുന്നവരെ സംബന്ധിച്ചെടുത്തോളം സ്വപ്നസദൃശമായ അനു...
24/04/2020

മനസ്സും ശരീരവും ഒരുപോലെ ശുദ്ധീകരിക്കപ്പെടുന്ന അനുഷ്ടാനകാലം പ്രയോജനപ്പെടുത്തുന്നവരെ സംബന്ധിച്ചെടുത്തോളം സ്വപ്നസദൃശമായ അനുഭവം തന്നെയാണ് റമദാന്‍.
ഈ പുണ്യ മാസം ഏവർക്കും ഒരു പുത്തൻ ലോകത്തെ സമ്മാനിക്കട്ടെ.

ഏവർക്കും ട്രാവൽ അമാനിയുടെ റമദാൻ മുബാറക്!

മലയാളിയുടെ ആഘോഷമായ,  കർഷകരുടെ ദിവസമായ ഈ വിഷു നമുക്ക് വീടുകളിൽ വെച്ച് തന്നെ ആഘോഷിക്കാം!Stay Home & Stay Safe❣️           ...
14/04/2020

മലയാളിയുടെ ആഘോഷമായ, കർഷകരുടെ ദിവസമായ ഈ വിഷു നമുക്ക് വീടുകളിൽ വെച്ച് തന്നെ ആഘോഷിക്കാം!

Stay Home & Stay Safe❣️

കോറോണയുടെ സാഹചര്യത്തിൽ ഞങ്ങളുടെ ഓഫീസ് മാത്രമേ താത്കാലികമായി  പ്രവർത്തനം നിർത്തിവെച്ചിട്ടുള്ളു. യാത്ര സംബന്ധമായ ഞങ്ങളുടെ ...
23/03/2020

കോറോണയുടെ സാഹചര്യത്തിൽ ഞങ്ങളുടെ ഓഫീസ് മാത്രമേ താത്കാലികമായി പ്രവർത്തനം നിർത്തിവെച്ചിട്ടുള്ളു. യാത്ര സംബന്ധമായ ഞങ്ങളുടെ എല്ലാ സേവനങ്ങളും നിങ്ങൾക്ക് 24 മണിക്കൂർ ലഭ്യമായിരിക്കും! ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളനുസരിച്ച് ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാം!

ഞങ്ങളുടെ കസ്റ്റമർ എക്സിക്യൂട്ടീവുമായി ബന്ധപ്പെടേണ്ട നമ്പർ :+91 97474 78330, +91 96050 33042

കൊറോണയുടെ സാഹചര്യത്തിൽ ഭയമല്ല, ജാഗ്രതയാണ് ആവശ്യം!👉സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. 👉ചുമക്കുമ്പോഴും തു...
18/03/2020

കൊറോണയുടെ സാഹചര്യത്തിൽ ഭയമല്ല, ജാഗ്രതയാണ് ആവശ്യം!

👉സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക.

👉ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കുക.

👉കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടാതിരിക്കുക.

👉പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

👉അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.

👉രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കുക

👉പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഉടൻ ഡോക്ടറുടെ സഹായം തേടുക.

കൈ വിടാതിരിക്കാം... കൈ കഴുകൂ

We offer certificate attestation services at affordable prices!സർട്ടിഫിക്കറ്റ് & ഡോക്യുമെന്റ് അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് ...
13/03/2020

We offer certificate attestation services at affordable prices!

സർട്ടിഫിക്കറ്റ് & ഡോക്യുമെന്റ് അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് ഞങ്ങളുടെ കസ്റ്റമർ എക്സിക്യൂട്ടീവുമായി ബന്ധപ്പെടാം!
☎ +919746065888
📩[email protected]
🌐www.travel-amani.com

നിങ്ങളുടെ യാത്രക്ക് കൂടുതൽ‍ സുരക്ഷിതത്വവും സംരക്ഷണവും നൽകാൻ ട്രാവൽ ഇൻഷുറൻസ് പോളിസിക്കു സാധിക്കും. തങ്ങളുടേതല്ലാത്ത കാരണ...
11/03/2020

നിങ്ങളുടെ യാത്രക്ക് കൂടുതൽ‍ സുരക്ഷിതത്വവും സംരക്ഷണവും നൽകാൻ ട്രാവൽ ഇൻഷുറൻസ് പോളിസിക്കു സാധിക്കും. തങ്ങളുടേതല്ലാത്ത കാരണത്താൽ യാത്ര പുറപ്പെടുന്നതിന് മുമ്പ് എത്താൻ കഴിയാതിരിക്കുക, പാസ്‌പോർട്ട്, ടിക്കറ്റ് എന്നിവ നഷ്ടപ്പെടുക, കണക്ഷൻ‍ ഫ്ലൈറ്റ് വൈകുക, ലഗേജ് നഷ്ടപ്പെടുക, പണം കളവ് പോകുക, അപകടം, മോശംകാലാവസ്ഥമൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം കവറേജ് ലഭിക്കും.

ബന്ധപ്പെടേണ്ട നമ്പർ : ☎ +919746065888
📩[email protected]
🌐www.travel-amani.com

ഇൻഷുറൻസ് പോളിസി എടുക്കുന്നത് ഇപ്പോൾ ട്രാവൽ അമാനിയിലൂടെ  വളരെ എളുപ്പമാണ്.ട്രാവൽ അമാനിയുടെ ഇൻഷുറൻസ് പാക്കേജുകൾ പരിചയപ്പെടാ...
10/03/2020

ഇൻഷുറൻസ് പോളിസി എടുക്കുന്നത് ഇപ്പോൾ ട്രാവൽ അമാനിയിലൂടെ വളരെ എളുപ്പമാണ്.

ട്രാവൽ അമാനിയുടെ ഇൻഷുറൻസ് പാക്കേജുകൾ പരിചയപ്പെടാം.

ട്രാവൽ അമാനി ഹെൽത്ത് ഇൻഷുറൻസ് -
അപ്രതീക്ഷിതവും ഉയർന്നതുമായ ചികിത്സാ ചെലവുകളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിലൂടെ ആരോഗ്യം, രോഗം, അപകടങ്ങള്‍ എന്നിവയ്ക്ക് ഇൻഷുറൻസ് പരിരക്ഷ നല്‍കുന്നു.

വെഹിക്കിൾ ഇൻഷുറൻസ് -
മൂന്നാമതൊരാൾക്കു ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷയായ തേഡ് പാർട്ടി ഇൻഷുറൻസും ട്രാവൽ അമാനിയിലൂടെ സ്വന്തമാക്കാം. പോളിസി എടുത്ത വാഹനയുടമക്ക് പുറമെ ബാക്കി വരുന്നവരുടെ കൂടി ജീവനും സ്വത്തിനും പരിരക്ഷ നൽകുന്ന പോളിസിയാണിത്.

ട്രാവൽ ഇൻഷുറൻസ് -
യാത്രക്ക് കൂടുതൽ‍ സുരക്ഷിതത്വവും സംരക്ഷണവും നൽകാൻ ട്രാവൽ പോളിസിക്കു സാധിക്കും. തങ്ങളുടേതല്ലാത്ത കാരണത്താൽ യാത്ര പുറപ്പെടുന്നതിന് മുമ്പ് എത്താൻ കഴിയാതിരിക്കുക, പാസ്‌പോർട്ട്, ടിക്കറ്റ് എന്നിവ നഷ്ടപ്പെടുക, കണക്ഷൻ‍ ഫ്ലൈറ്റ് വൈകുക, ലഗേജ് നഷ്ടപ്പെടുക, പണം കളവ് പോകുക, അപകടം, മോശംകാലാവസ്ഥമൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം കവറേജ് ലഭിക്കും.

കൂടുതൽ‍ വിവരങ്ങൾക്കും നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായ ഏറ്റവും മികച്ച ഹെൽ‍ത്ത്/വാഹന/ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതിനുമായി ഞങ്ങളുടെ പ്രതിനിധിയുമായി ബന്ധപ്പെടാവുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പർ: +91 9746065888

Address

Travel Amani, Thoppil Arcade, Malappuram Road, Kottakkal/
Kottakkal
676503

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

04 83 296 2888

Alerts

Be the first to know and let us send you an email when Travel Amani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category