
18/06/2025
അൽഹിന്ദ് ആദ്യ ഉംറ സംഘം മക്കയിലെത്തി ഉംറ നിർവഹിച്ചു.
കോട്ടക്കൽ: ഹജ്ജ് കഴിഞ്ഞതിനു ശേഷമുള്ള ആദ്യ ഉംറ സംഘം ജൂൺ 16 തിങ്കളാഴ്ച കോഴിക്കോട് നിന്നും നേരിട്ടുള്ള ഇൻഡിഗോ വിമാനത്തിൽ യാത്രയായി. യാത്രക്കാർക്കുള്ള രേഖകൾ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ കൈമാറി. ഹജ്ജിന്റെ തിരക്കൊഴിഞ്ഞുള്ള മുഹറം മാസത്തിലെ ജൂൺ 28,29,30 - ജൂലൈ 04,10,12,16,22 ,28,30 എന്നീ ഉംറ ബാച്ചുകളിലേക്ക് ബുക്കിങ് തുടരുന്നു.
പാക്കേജ് ഇല്ലാതെ ഉംറ വിസ മാത്രമായി ലഭിക്കുന്നതാണ്.
ഉംറയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
അൽഹിന്ദ് ഹജ്ജ് ഉംറ
ചങ്കുവെട്ടി, കോട്ടക്കൽ.
Mob: 9496000098 9496005951 , 9995219995
കുറ്റിപ്പുറം റോഡ്- വളാഞ്ചേരി. Mob : 9496005913, 9496006188
🕋🤲inshallah