Athirampuzha Online

Athirampuzha Online Athirampuzha Online �

13/06/2025
19/01/2025

ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ തിരുനാൾ2025 കൊടിയേറി

15/01/2025

ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ സെന്റ്.മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് അതിരമ്പുഴ ചന്തകുളത്തിലെ അലങ്കാര പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കൊടിമരം നാട്ടുകർമ്മവും ബഹുമാനപ്പെട്ട അതിരമ്പുഴ പള്ളി വികാരിയച്ചൻ ജോസഫ് മുണ്ടകത്തിൽ നിർവഹിച്ചു.
നാളുകളായി അതിരമ്പുഴ ചുമട്ടുതൊഴിലാളികളുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ചന്ത കുളവും പരിസരവും ചുമട്ടുതൊഴിലാളികളും നഗരവീഥികൾ വ്യാപാരി വ്യവസായി അസോസിയേഷനും ചേർന്നാണ് അലങ്കരിക്കുന്നത്...

പ്രിയപ്പെട്ട വാവച്ചൻ നമ്മെ വിട്ട് പിരിഞ്ഞു... ആദരാജ്ഞലികൾ 🙏.
11/10/2024

പ്രിയപ്പെട്ട വാവച്ചൻ നമ്മെ വിട്ട് പിരിഞ്ഞു... ആദരാജ്ഞലികൾ 🙏.

ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയുടെ റെക്ടറും അതിരമ്പുഴ സെന്റ് മേരീസ്  ഫൊറോനാപ്പള്ളി ഇടവകാംഗവുമായ ഓണംകുളം പെരിയ ബഹു. ഗ്...
03/10/2024

ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയുടെ റെക്ടറും അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാപ്പള്ളി ഇടവകാംഗവുമായ ഓണംകുളം പെരിയ ബഹു. ഗ്രിഗറി അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. നമ്മുടെ പ്രാർഥനയിൽ അച്ചനെ ഓർക്കാം.

പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശനത്തിരുനാൾ2024
22/09/2024

പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശനത്തിരുനാൾ2024

18/09/2024

പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശനത്തിരുനാൾ2024കോടിയേറ്റ്

ആശംസകൾ
03/09/2024

ആശംസകൾ

Address

ATHIRAMPUZHA-KOTTAYAM-KERALA-INDIA
Kottayam
686562

Opening Hours

Monday 6am - 8pm
Tuesday 6am - 8pm
Wednesday 6am - 8pm
Thursday 6am - 8pm
Friday 6am - 8pm
Saturday 6am - 8pm
Sunday 6am - 8pm

Website

Alerts

Be the first to know and let us send you an email when Athirampuzha Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category