04/10/2020
സ്നേഹിതരേ,
ഈ ഫോട്ടോയിൽ കാണുന്ന ആലപ്പുഴ ചമ്പക്കുളം സ്വദേശിയായ ജെസ്സമ്മ ബെനഡിക്ട് 51വയസ്സ്, Aplastic Anemia എന്ന രോഗബാധിതയാണ് കഴിഞ്ഞ ഏപ്രിൽ മാസം മുതൽ കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധന തുടങ്ങി രോഗം കണ്ടുപിടിക്കാൻ പറ്റാതെ ബ്ലഡ് കാൻസർ ആണെന്ന സംശയത്തിൽ അവിടെ നിന്നും തിരുവനന്തപുരം RCC യിലേക്ക് റെഫർ ചെയ്തു അവിടെ വെച്ച് രോഗം കണ്ടു പിടിക്കുകയും തുടർന്ന് RCC യിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും അതിന്റെ ചികിത്സ ആരംഭിക്കുകയും ചെയ്തു പക്ഷെ അതൊന്നും ഫലം കണ്ടില്ല അതിന് ശേഷം ഡോക്ടർ നിർദേശിച്ചത് മജ്ജ മാറ്റി വക്കൽ ശസ്ത്രക്രിയ ആണെങ്കിലും പിക്ക് അപ്പ് വാൻ ഓടിച്ചു അന്നന്നേടം കഴിയുന്ന കുടുംബത്തിന് അതിനുള്ള ചിലവ് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു താൽക്കാലിക ചികിത്സക്കായി platelet transfusion ആഴ്ചയിൽ 3 തവണ നടത്തിവരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ blood കിട്ടാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പ്രശ്നങ്ങളും ചികിത്സയെ ബാധിക്കുന്നുണ്ട്. ഇതിനുള്ള പ്രതിവിധി മജ്ജ മാറ്റിവക്കൽ ശസ്ത്രക്രിയ ആണെങ്കിലും അതിനുള്ള ദാതാക്കളെ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു മകന്റെ സാമ്പിൾ വച്ച് നോക്കിയപ്പോൾ 50% ആണ് മാച്ച് ആകുന്നത് അത് വച്ച് ശസ്ത്രക്രിയ നടത്തിയാൽ success ആകില്ലന്ന് ഡോക്ടർമാർ പറയുന്നു, മറ്റൊരു പ്രതിവിധി ഇൻജെക്ഷൻ ആണ്, കൊച്ചി അമൃത ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ 6 മാസത്തെ ചികിത്സ നടത്തണം അതിനുള്ള ചെലവ് ഏകദേശം 30 ലക്ഷം രൂപയാണ് സുമനസ്സുകൾ നിങ്ങളാൽ കഴിയുന്ന സഹായം ഈ കുടുംബത്തിന് ചെയ്തു നൽകുക.
Phone No - 9446710132 (Benedic)
9745913452 (Betson)
Account details.
Name : Jessamma
A/c no. :57038487066
IFSC : SBIN0070084
Bank: State bank of India
Branch :Champakulam
Google pay & Phonepe - 9048493636.