28/03/2026
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ🙏
✨നമ്മുടെ അപ്പച്ചി, നമ്മളിൽനിന്നും വിട്ടുപിരിഞ്ഞിട്ട് ഒരു വർഷം കൂടി ഇന്ന് ആകുകയാണ്.🙏
ഇന്ന് രാവിലെ 7.00 മണിക്ക് കുടമാളൂർ പള്ളിയിൽവെച്ച് കുർബാന ഉണ്ടായിരിക്കുന്നതാണ്.
✨പ്രാത്ഥനയിൽ ഓർക്കണേ