Prayana Holidays

Prayana Holidays Welcome to Prayana Holidays, your ultimate destination for exceptional travel experience.

സ്വാതന്ത്ര ദിനാശംസകൾ ✨
15/08/2026

സ്വാതന്ത്ര ദിനാശംസകൾ ✨

ഈ ഓണം വെക്കേഷൻ നമുക്ക് തായ്‌ലൻഡിൽ ആഘോഷിച്ചാലോ??പ്രയാണയുടെയോപ്പം??വെറും 15000 രൂപ മുതൽ പാക്കേജ് ആരംഭിക്കുന്നു.ഇപ്പോൾ തന്ന...
05/08/2026

ഈ ഓണം വെക്കേഷൻ നമുക്ക് തായ്‌ലൻഡിൽ ആഘോഷിച്ചാലോ??

പ്രയാണയുടെയോപ്പം??

വെറും 15000 രൂപ മുതൽ പാക്കേജ് ആരംഭിക്കുന്നു.

ഇപ്പോൾ തന്നെ ബുക്ക്‌ ചെയ്യൂ

7736182977
8921131047

Prayana Holidays

🇹🇭

ഓണം അവധിക്ക് തഞ്ചാവൂർ പോവാം പ്രയാണയുടെ ഓണം വെക്കേഷൻ യാത്ര തഞ്ചാവൂർ, കുംഭകോണം, ചിദംബരം, ശ്രീരംഗം ഓഗസ്റ്റ് 26ന് കോട്ടയത്ത്...
02/08/2026

ഓണം അവധിക്ക് തഞ്ചാവൂർ പോവാം 

പ്രയാണയുടെ ഓണം വെക്കേഷൻ യാത്ര തഞ്ചാവൂർ, കുംഭകോണം, ചിദംബരം, ശ്രീരംഗം ഓഗസ്റ്റ് 26ന് കോട്ടയത്ത്‌ നിന്ന് പുറപ്പെട്ട് എറണാകുളം, തൃശൂർ വഴി 

സന്ദർശിക്കുന്ന ക്ഷേത്രങ്ങൾ 

🏯 ആദികുംമ്പേശ്വർ ക്ഷേത്രം, കുംഭകോണം
🏯 സാരംഗപാണി ക്ഷേത്രം, കുംഭകോണം
🏯 ഐരാവതേശ്വർ ക്ഷേത്രം, കുംഭകോണം
🏯 ഗംഗൈകൊണ്ടചോളപുരം ക്ഷേത്രം, കുംഭകോണം
🏯 തില്ലൈ നടരാജ ക്ഷേത്രം, ചിദംബരം
🏯 ബ്രിഹദീശ്വര ക്ഷേത്രം, തഞ്ചാവൂർ
🏯 രംഗനാഥ ക്ഷേത്രം, ശ്രീരംഗം 

യാത്ര, ഭക്ഷണം, താമസം, ടൂർ ഗൈഡ് ഉൾപ്പടെ ഒരാൾക്ക് Rs.6000 രൂപ 

Book Now
7736182977

നാലമ്പല ദർശനം പുണ്യദർശനം ഈ രാമായണ മാസത്തിൽ നാലമ്പല ദർശന നടത്തി സകല പാപങ്ങളിൽ നിന്നും മുക്തിനേടി ഒരു പുതു തുടക്കം നേടൂ.ഈ ...
25/07/2026

നാലമ്പല ദർശനം പുണ്യദർശനം

ഈ രാമായണ മാസത്തിൽ നാലമ്പല ദർശന നടത്തി സകല പാപങ്ങളിൽ നിന്നും മുക്തിനേടി ഒരു പുതു തുടക്കം നേടൂ.

ഈ യാത്രയിൽ കോട്ടയം ജില്ലയിലെ നാലമ്പലങ്ങൾ സന്ദർശിക്കുന്നു.

🏯 രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രം
🏯 കുടപ്പുലം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രം
🏯 അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രം
🏯 മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം

ഓഗസ്റ്റ് 1, 2, 5, 8, 9, 15, 16 എന്നീ തീയതികളിൽ ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ നിന്നും യാത്ര പുറപ്പെടുന്നു.

ബുക്കിങ്ങിനെയായി വിളിക്കുക
7736182977
7034119068

കോളേജ് ടൂർ പ്ലാനിംഗിൽ ആണോ നിങ്ങൾ??എന്നാൽ ഈ യാത്ര പ്രയാണയോടൊപ്പം.Why Prayana?✅ 10 Years Experience in Tourism Industry & ...
16/07/2026

കോളേജ് ടൂർ പ്ലാനിംഗിൽ ആണോ നിങ്ങൾ??

എന്നാൽ ഈ യാത്ര പ്രയാണയോടൊപ്പം.

Why Prayana?

✅ 10 Years Experience in Tourism Industry & Students Tour Operations
✅ Own Office
✅ Quality Tour Packages
✅ Accredited to Kerala Government & Tourism Ministry
✅ Experienced Staffs
✅ Affordable Tour Packages without Compromise the Quality & Service
✅ Customised Tour Packages

വിശ്വാസത്തോടെ യാത്ര ചെയ്യൂ പ്രയാണയോടൊപ്പം.

Book Now
7736182977
8921131047

🇹🇭 തായ്‌ലാൻഡ് ഇനി ഒരു സ്വപ്നമല്ല... നിങ്ങളുടെ അടുത്ത യാത്ര!അത് പ്രയാണയോടൊപ്പം ആവട്ടെനിങ്ങളുടെ യാത്ര ഇപ്പോൾ തന്നെ ബുക്ക്‌...
11/07/2026

🇹🇭 തായ്‌ലാൻഡ് ഇനി ഒരു സ്വപ്നമല്ല... നിങ്ങളുടെ അടുത്ത യാത്ര!

അത് പ്രയാണയോടൊപ്പം ആവട്ടെ

നിങ്ങളുടെ യാത്ര ഇപ്പോൾ തന്നെ ബുക്ക്‌ ചെയ്യൂ
8921131047
7736182977

🇹🇭

Successfully Completed Another Corporate Tour with the Staff Members of Elements, Kottayam for there Two Days Fun Packed...
10/07/2026

Successfully Completed Another Corporate Tour with the Staff Members of Elements, Kottayam for there Two Days Fun Packed Prayana to 🇴‌🇴‌🇹‌🇾‌.

Our Travel Partner KILLADY HOLIDAYS

For your School, Colleg, Corporate Tours
Feel free to contact us on
7736182977
8921131047

07/07/2026

Prayana's Tirupathi Yathra Review ✨

Upcomimg തിരുപ്പതി യാത്ര ഡീറ്റെയിൽസ്
July 25-28
August 8 - 11, 22 -25

Book your seats now

പ്രയാണയുടെ തിരുപ്പതി യാത്ര✨Succesfully completed Tirupathi ↗️ Kalahasthi Pilgrim group tour of Prayana Holidays.Next Tir...
04/07/2026

പ്രയാണയുടെ തിരുപ്പതി യാത്ര✨

Succesfully completed Tirupathi ↗️ Kalahasthi Pilgrim group tour of Prayana Holidays.

Next Tirupathi Group Tour Date - July 25 - 28, Bookings Open Now

Call 7736182977 for Tirupathi Group Tour Bookings

Address

Kuravilangad
Kottayam
686633

Alerts

Be the first to know and let us send you an email when Prayana Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Prayana Holidays:

Shortcuts

Share

Category