Malarickal village tourism

Malarickal village tourism � sun set # boating # water lilly etc

03/09/2021
ഇന്ന് മുതൽ 400/- രൂപയ്ക്ക് 6 മണിക്കൂർ നേരം ആലപ്പുഴയുടെ ജല സൗന്ദര്യം ആസ്വദിക്കാം......സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ആലപ്പു...
29/08/2021

ഇന്ന് മുതൽ 400/- രൂപയ്ക്ക് 6 മണിക്കൂർ നേരം ആലപ്പുഴയുടെ ജല സൗന്ദര്യം ആസ്വദിക്കാം......

സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ആലപ്പുഴ- കുമരകം ടൂറിസ്റ്റ് സർവീസ് വേഗ 2 ന്റെ ആദ്യ യാത്ര ഇന്നു മുതൽ പുനരാരംഭിച്ചു.

രാവിലെ 11 മണിക്ക് ആലപ്പുഴ, പുന്നമടക്കായൽ,വേമ്പനാട് കായൽ,മുഹമ്മ, പാതിരാമണൽ പക്ഷി സങ്കേതം, കുമരകം,റാണി,ചിത്തിര,മാർത്താണ്ഡം,R ബ്ലോക്ക്‌ ,മംഗലശ്ശേരി ,കുപ്പപ്പുറം വഴി തിരികെ 5 PM ന് ആലപ്പുഴയിൽ എത്തും.(കുടുംബശ്രീയുടെ രുചികരമായ മീൻകറിയടക്കമുള്ള ഭക്ഷണം 100 നിരക്കിൽ ലഭ്യമാണ് )ടിക്കറ്റ് നിരക്ക് AC - 600/- നോൺ AC -400 /-

ലൈഫ് ജാക്കറ്റുള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളും ബോട്ടില്‍ ഉണ്ട്. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ് ബോട്ടിന്റെ വേഗം. 120 പേർക്ക് യാത്ര ചെയ്യാം. 40 AC സീറ്റും 80 Non AC സീറ്റും.

കഴിഞ്ഞ ഡിസംബറിലാണ് വേഗ-2 ടൂറിസം സര്‍വീസ് തുടങ്ങിയത്. നൂറുദിവസം സര്‍വീസ് നടത്തി. യാത്രക്കാരില്‍നിന്ന് മികച്ച പ്രതികരണമായിരുന്നു.

കൂടുതൽ വിവരങ്ങൾക്ക്......
9400050322
9400050325
9400050327




© Ashiq Ashi

29/08/2021

Address

Kanjiram
Kottayam
686020

Opening Hours

Monday 5am - 6pm
Tuesday 5am - 5pm
Wednesday 5am - 5pm
Thursday 5am - 5pm
Friday 5am - 5pm
Saturday 5am - 5pm
Sunday 5am - 5pm

Alerts

Be the first to know and let us send you an email when Malarickal village tourism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share