
08/07/2023
KSRTC double Dekker bus...
അല്ല നമ്മുടെ വാഹനങ്ങളിൽ ഇതുപോലെ കളറും പെയിന്റും ഒക്കെ വാരി അടിച്ച് പരസ്യം എഴുതി പോയാൽ ഫൈൻ അടിക്കില്ലേ.മാത്രവുമല്ല കെഎസ്ആർടിസിയുടെ നിറം ഇതല്ലല്ലോ ....
എന്ത് നിറത്തിൽ വേണോ ഒരു പൊതുമേഖലാ സ്ഥാപനത്തിന് റോഡിലൂടെ റൂട്ട് ഓടിക്കാമോ ....
അറിയാവുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം::::
©