Kerala Riders KR

Kerala Riders KR OFFICAL PAGE OF KERALA RIDERS

since 2018
(1)

24/06/2025

ഇത് ഒരു സാധാരണ ബസ് അല്ല, പെരിങ്ങാനത്തെ നാട്ടുകാരുടെ സ്വന്തം ബസ്സാണ്...

©️®️ PRIME21

22/06/2025

ഓട്ടത്തിനിടയില്‍ ബസ് ഡ്രൈവര്‍ കുഴഞ്ഞു വീണപ്പോള്‍ യാത്രക്കാരെ രക്ഷിച്ച കണ്ടക്ടര്‍ സായൂജിന് ആദരം.

©️®️ Hivision Channel

15/06/2025

ബസ് ജീവനക്കാരും ഉടമകളും കൈകോർത്തു; കൂട്ടുകാരൻ കുടുംബത്തിനായി കൊണ്ടോട്ടിയിൽ ബസ്സുകളുടെ കാരുണ്യ ഓട്ടം

©️®️ Air One News Kondotty

𝘉𝘳𝘢𝘯𝘥 𝘕𝘦𝘸 𝘎𝘜𝘙𝘜𝘋𝘌𝘝 പണിക്കൻകുടി ★ അടിമാലി ★ തൊടുപുഴ ★ മുനിയറ©️®️ Abhijith Sivadas
03/06/2025

𝘉𝘳𝘢𝘯𝘥 𝘕𝘦𝘸

𝘎𝘜𝘙𝘜𝘋𝘌𝘝

പണിക്കൻകുടി ★ അടിമാലി ★ തൊടുപുഴ ★ മുനിയറ

©️®️ Abhijith Sivadas

Coming Soon....♥️©️®️ Respective Owner
23/05/2025

Coming Soon....♥️

©️®️ Respective Owner

17/05/2025

സ്വകാര്യ ബസും എയർകണ്ടീഷൻ.കൊട്ടിയൂർ-ചെറുപുഴ റൂട്ടിലോടുന്ന ബിഗ് ഷോ ബസിലെ യാത്ര ഇനി കുളിര് നിറഞ്ഞതാവും.

©️®️ Hivision Channel

16/05/2025

റോബിൻ റാന്നി എറണാകുളം വണ്ടിയിൽ ഡിജിറ്റൽ payment പേയ്മെൻ്റ് അവതരിപ്പിച്ചിരിക്കുന്നു.

ടിക്കറ്റിലെ QR SCAN ചെയ്‌ത്‌ ടിക്കറ്റ് എടുക്കാം,റിവാർഡ് പോയിൻ്റ് സ്വന്തമാക്കാം.

©️®️ Onedi, Respective Owner

14/05/2025

പുതിയ ബസ്സുകളുമായി വീണ്ടും റോബിൻ ഗിരീഷ്..!! സംസ്ഥാനത്ത് കൂടുതൽ സർവീസുകൾ തുടങ്ങാൻ നീക്കം..

©️®️ Focus News TV

12/05/2025

സ്ഥിരം യാത്രക്കാരിയായ അങ്കണവാടി ടീച്ചർമാർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി ബസ്സ് ജീവനക്കാർ.

©️®️ Wayanad Vision

10/05/2025

ആ മൂന്നര വയസ്സുകാരി എൻ്റെ ടിക്കറ്റിങ്ങ് മെഷീനിൽ അല്ല എൻ്റെ ഹൃദയത്തിലാണ് തൊട്ടത്........കുഞ്ഞിനെ അമ്മയ്ക്ക് തിരിച്ചു കിട്ടിയല്ലോ സന്തോഷം....

©️®️ Reporter TV

06/05/2025

ബസ് ഡ്രൈവർ ആയിരുന്ന തൃശൂർ വടൂക്കര സ്വദേശി സാലിഷ് ഇന്ന് ഗാനരചയിതാവ്. ബസ് ഓടിക്കുന്നതിനോടൊപ്പം പാട്ടുകൾ എഴുതുന്നതിനും സമയം കണ്ടെത്താറുള്ള സാലിഷിന് എഴുത്തൊരു ലഹരിയാണ്

©️®️ Manorama News

Brand New....💢 നക്ഷത്ര ©️®️ Abhijith Photography
06/05/2025

Brand New....💢

നക്ഷത്ര

©️®️ Abhijith Photography

Address

Kottayam

Alerts

Be the first to know and let us send you an email when Kerala Riders KR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Riders KR:

Share

Category