Tharavadu Heritage Home

Tharavadu Heritage Home Homely stay and food at Traditional House of 140 years of Rich Feudal background !Right in the heart Tharavadu, which means family house in local language.

The Only Real Heritage Home in Kumarakom

Enjoy the ambiance of a traditional Kerala house in the banks of the cool and calm Kumarakom. Heritage Home is a 140 years old Traditional Kerala Syrian Christian family house, located near the river bank. The recently renovated house is having all modern facilities. It is surrounded with small rivers and natural beauty. The promoters are keen to offer nature oriented services and a big NO to plastics in this environment friendly villa.

17/02/2025
17/02/2025
16/02/2025

ഒരു ജനതയെ വഞ്ചിച്ച് പെട്ടകത്തിൽ കയറിയ വഞ്ചകർ

കൊല്ലം കുറിലോസ് എന്ന് അറിയപ്പെടുന്ന ഭൂലോക തട്ടിപ്പുകാരനും വഞ്ചകനും ചതിയനും മെത്രാൻ കക്ഷി നേതാവുമായിരുന്നു "ദൈവം തള്ളികളഞ്ഞ മാലാഖ എന്ന ശാസ്താം കോട്ട മാത്യൂസിൻ്റെ പെട്ടകത്തിൽ കയറിയ 3 പൗരോഹിത്യം നഷ്ടപ്പെട്ട കുപ്പായക്കാരായ യാക്കോബായ സഭയുടെ മുൻ ബിഷപ്പുമാരായിരുന്നവരും ഇപ്പോൾ അയ്മേനികളായി മാറിയ മുറിമാക്കൻ രാജൻ , പുറ്റാനി തോമാ , പുതിയാട്ട് ചെറിയാൻ ഇവർക്കൊപ്പം പെട്ടകത്തിൽ നിന്ന് എറിഞ്ഞു കൊടുത്ത അപ്പകക്ഷണം മേടിച്ച് കണ്ടനാട് തൃശ്ശൂർ അമേരിക്ക ദദ്യാസനങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ച പൗരോഹിത്യം ഇല്ലാത്ത വെള്ള കുപ്പായക്കാർ ഇത്തരക്കാർ എല്ലാം 1998 മുതൽ 2025 വരെ പരിശുദ്ധ യാക്കോബായ സഭയെ ഇല്ലാതാക്കാൻ കഞ്ഞിക്കുഴി പെട്ടകത്തിൻ്റെ അകത്ത് കിടന്ന് കാണിച്ച നെറികേടുകൾ സതൃ സുറിയാനി സഭ വിശ്വാസികൾക്ക് മറക്കാൻ പറ്റില്ല.

മൂവാറ്റുപുഴ അരമന തൃശ്ശൂർ മണ്ണുത്തി അരമന
കൊരട്ടി സിയോൻ സെമിനാരി , .
ത്വക്കുന്നത്ത് സെമിനാരിയും അരമനയും തുടങ്ങി അനേകം പള്ളികൾ എല്ലാം വ്യാജരേഖ ഉടമ്പടി ചമച്ച് തട്ടിയെടുത്തവർ ബഹു സുപ്രീം കോടതിയിൽ വ്യാജ അംഗസംഖ്യ കണക്ക് കൊടുത്ത് 2002 ൽ പരുമലയിൽ സുറിയാനി സഭയുടെ പരിശുദ്ധനായ പരുമല കൊച്ചു തിരുമേനിയുടെ കബറിന് സാക്ഷിയാക്കി ജസ്റ്റിസ് മളിമഠിനെ തെറ്റിച്ചരിപ്പിച്ച് നടത്തിയ നാടകം 2025 ൽ സംസ്ഥാന സർക്കാർ നടത്തിയ ഹിത പരിശോധന വഴി നുണയുടെ കൂമ്പാരം തകരുകയും സുപ്രിം കോടതിക്ക് കാര്യങ്ങൾ മനസ്സിലാകുകയും ഈ കാര്യം റിക്കാർഡ് ആക്കുകയും ചെയ്തതിനെ നമുക്ക് ദൈവത്തെ മഹത്വപ്പെടുത്താം.

കൊല്ലം കുറിലോസിൻ്റെ പെട്ടകം ഓട്ട വീണ പെട്ടകമാണന്നും 1934 എന്ന കടലാസ് ഉടമ്പടിയിൽ ഓട്ട അടച്ച പെടകമാണെന്നും ഈ പെട്ടകത്തിൽ കയറി യാക്കോബായ സഭയെ ഇല്ലാതാക്കാൻ നോക്കിയവർ അവരുടെ സുവിശേഷം ഫേസ് ബുക്ക് പേജ് വഴി കാണുമ്പോൾ യേശുക്രിസ്തുവിനെ 30 വെള്ളിക്കാശിന് ഒറ്റിയ യൂദായുടെ അനുയായികളായി സുവിശേഷം നൽകുന്നവരായി' നമുക്ക് കാണാൻ സാധിക്കും.
ശ്രേഷ്ഠ ബാവ തിരുമേനിക്ക് എതിരെ ഈ ത്രിമൂർത്തികൾ നടത്തിയ വെല്ലുവിളികൾ അക്ഷേപങ്ങൾ ഇവരുടെ കുടയുള്ള കുപ്പായ വേഷക്കാർ ഇവരെല്ലാം പരിശുദ്ധ യാക്കോബായ സഭയെ ദ്രോഹിച്ചത് നമുക്ക് മറക്കാൻ സാധിക്കില്ല.

ഇപ്പോൾ യൂദായുടെ വേദം എഴുതിവിടുന്ന മുവാറ്റുപുഴ പുറ്റാനി തോമ എന്ന പേരാമ്പ്രക്കാരൻ സുറിയാനി സഭയെ വഞ്ചിച്ച് മറുകണ്ടം ചാടി സ്വന്തം പൗരോഹിത്യം നഷ്ടപ്പെടുത്തി , കേവലം കുപ്പായവും ധരിച്ച് സുറിയാനി സഭ നൽകിയ ബിഷപ്പിൻ്റെ പേര് ഉപയോഗിച്ച് എന്ത് എഴുതിയാലും പൗരോഹിത്യം നഷ്ടപ്പെട്ട ഇത്തരം ശവ കല്ലറകളുടെ ഉള്ളിൽ നിന്ന് വരുന്ന ചീഞ്ഞളിഞ്ഞ ഗന്ധമായിട്ടേ നമുക്ക് ഇത് കാണാൻ സാധിക്കൂ.
മുവാറ്റുപുഴ അരമനയും മണ്ണുത്തി അരമനയും തുടങ്ങി ഇവയിലെ അനുബന്ധ സ്വത്തുക്കളും കൈയ്യേറി ശ്വാശത സ്വപ്നം കാണുന്ന പുറ്റാനി തോമയെയും കൂടെയുള്ള കുപ്പായ തൊഴിലാളികളെയും സത്യസുറിയാനി സഭമക്കൾ നിയമത്തിൻ്റെ അനുമതിയിൽ തന്നെ പുറത്താക്കി യഥാർത്ഥ അവകാശികൾക്ക് ലഭിക്കുന്ന സമയം വിദൂരമല്ല

1958 ൽ സുറിയാനി സഭക്ക് പറ്റിയ ചതിയുടെ രക്തസാക്ഷിത്വമുറിവുകൾ ഉണങ്ങും മുൻപ് 1998 ൽ മറുകണ്ടം ചാടിയ ത്രിമൂർത്തികൾ നടത്തിയ മുറിവുകൾ ഇന്നും രക്തകറ പൂണ്ട് സഭ മക്കളിൽ തെളിഞ്ഞു കാണുമ്പോൾ , മെത്രാൻ കക്ഷി എന്ന കപട കൂട്ടായ്മയിൽ അഭയം പ്രാപിച്ച് മാത്യ സഭയെ വഞ്ചിച്ചവർ ഇന്ന് യൂദായുടെ സുവിശേഷം വിളമ്പി 1934 എന്ന കൈപുസ്തകം വച്ച് ഓട്ട അടച്ചിരിക്കുന്ന പെട്ടകത്തിൻ്റെ വാതിൽ തുറന്നിട്ടിരിക്കുന്നു എന്ന് പറയുമ്പോൾ ഇവരെ ജനിപ്പിച്ചു മാതാപിതാക്കൾ ഇവരെ ഓർത്ത് ദൈവസന്നിധിയിൽ ദുഃഖിക്കുന്നുണ്ടാവും ഈ ജന്മങ്ങൾക്ക് ഭൂമിയിൽ ജന്മം നൽകിയതിനെ ഓർത്ത് !

ടീം പടക്കുതിര 🙏

16/02/2025
16/02/2025
15/02/2025

Address

Near Govt Boat Jetty, Kumarakom Po
Kottayam
686563

Alerts

Be the first to know and let us send you an email when Tharavadu Heritage Home posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tharavadu Heritage Home:

Share