MUTH Holidays Kottayam

MUTH Holidays Kottayam All kind of ac and non ac tourists vehicles available in 24*7

.....ഇടുക്കി ഡാം സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു...ഓണത്തോടനുബന്ധിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ നവംബർ 30 വരെ സന്ദർ...
26/08/2021

.....ഇടുക്കി ഡാം സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു...

ഓണത്തോടനുബന്ധിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ നവംബർ 30 വരെ സന്ദർശകർക്ക് തുറന്നു നൽകുമെന്ന് ഹൈഡൽ ടൂറിസം അറിയിച്ചു. കോവിഡ് ലോക്ഡൗൺ മൂലം ഏറെ നാളായി അണക്കെട്ടുകളിലേക്കുള്ള പ്രവേശനം നിർത്തി വച്ചിരിക്കുകയായിരുന്നു. പ്രവേശന ഫീസിൽ നേരിയ വർധനയും വരുത്തിയിട്ടുണ്ട്.
മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. നേരത്തേ ഇത് യഥാക്രമം മുപ്പതും പത്തും ആയിരുന്നു. ബഗ്ഗി കാറിൽ അണക്കെട്ടിനു മുകളിലൂടെ യാത്ര ചെയ്യുന്നതിനും നൂറു രൂപ കൂടുതൽ നൽകേണ്ടി വരും. 600 രൂപയുമാണ് 8 പേർക്ക് സഞ്ചരിക്കുന്നതിനു നൽകേണ്ടത്. അണക്കെട്ട് നിറഞ്ഞു തുളുമ്പിയതിനാൽ ഈ സീസണിൽ കൂടുതൽ സന്ദർശകർ എത്തുമെന്നാണു കരുതുന്നത്.
Mob: 9747595937

10/03/2021
യാത്രകൾ ഏതുമാകട്ടെ......യാത്രകൾ എങ്ങോട്ടും ആവട്ടെ.....നിങ്ങളുടെ യാത്രകളാണ് ഞങ്ങളുടെ അന്നം.....പെറ്റമ്മയും പോറ്റുന്ന വണ്ട...
03/12/2020

യാത്രകൾ ഏതുമാകട്ടെ......
യാത്രകൾ എങ്ങോട്ടും ആവട്ടെ.....
നിങ്ങളുടെ യാത്രകളാണ് ഞങ്ങളുടെ അന്നം.....
പെറ്റമ്മയും പോറ്റുന്ന വണ്ടിയും അത് ഞങ്ങൾ വണ്ടി പണിക്കാരുടെ ജീവനും ജീവിതവും ആണ്
വിവാഹ വിനോദ തീർഥാടന യാത്രകൾക്ക് മുത്ത് ഹോളിഡേയ്സ് കോട്ടയം 🚐🚗🚌
☎️☎️☎️09747595937

എല്ലാവർക്കും ഈദ് മുബാറക്
30/07/2020

എല്ലാവർക്കും ഈദ് മുബാറക്

18/05/2020

🚗 *യാത്ര പാസ്* 🚗

*Date: 11:05:2020*
*••••••••••*

കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക്‌ നിലവിൽ താമസിക്കുന്ന സംസ്ഥാനത്തു നിന്നും , കേരളത്തിൽ നിന്നും യാത്ര പാസ് കരസ്ഥമാക്കേണ്ടതാണ് . അതിനായുള്ള ലിങ്ക് ചുവടെ കൊടുക്കുന്നു

🔹 *ആസാം (ASSAM)*
https://eservices.assam.gov.in/directApply.do?serviceId=1533
🔹 *ഛത്തീസ്ഗഡ്*
https://raipur.gov.in/cg-covid-19-epass
🔹 *ഡൽഹി*
https://epass.jantasamvad.org/epass/relief/english
🔹 *ഹരിയാന*
https://edisha.gov.in/eForms/MigrantService
🔹 *ഹിമാചൽ പ്രദേശ്*
http://covid19epass.hp.gov.in
🔹 *കർണാടക*
https://sevasindhu.karnataka.gov.in/Sevasindhu/English
🔹*മധ്യപ്രദേശ്*
https://mapit.gov.in/covid-19
🔹 *മഹാരാഷ്ട്ര*
https://covid19.mhpolice.in
🔹 *ഒഡീഷ*
http://covid19regd.odisha.gov.in
🔹*പഞ്ചാബ്*
http://covidhelp.punjab.gov.in
🔹 *രാജസ്ഥാൻ*
http://emitraapp.rajasthan.gov.in
🔹 *തമിഴ്നാട്*
http://rtos.nonresidenttamil.org
🔹 *ഉത്തർപ്രദേശ്*
http://164.100.68.164/upepass2
🔹*തെലുങ്കാന*
https://epass-svc.app.koopid.ai/epassportal/widgets/dashboard.html
🔹 *കേരളം*
https://covid19jagratha.kerala.nic.in/home/addDomestic
🔹 *ഗോവ*
www.goaonline.gov.in
🔹 *ആന്ധ്രാപ്രദേശ്*
www.spandana.ap.gov.in
*••••••••••*

17/05/2020

രാജ്യത്തിന്റെ പല സംസഥാനങ്ങളിൽ നിന്ന് നാട്ടിലേക്കു മടങ്ങി വരാൻ ഗവണ്മെന്റ് അംഗീകൃത യാത്രാ പാസ്സ് ഉള്ളവർക്കു ഞങ്ങളുടെ വാഹനം സജ്ജമാക്കി തരുന്നതാണ്.
(Our vehicle will be provided to those who have government approved passes to return home from various destinations in the country.)



Please contact us without any hesitation : +91 9747595937, +91 8078195937

24/03/2020

COVID-19 എതിരായി പ്രവർത്തിക്കുന്ന പോലീസ് മെഡിക്കൽ ഹെൽത്ത് ടീമിന് ഏതെങ്കിലും വിധത്തിൽ വണ്ടി ആവിശ്യം ഉണ്ടെങ്കിൽ വിളിക്കുക
മുത്ത് ഹോളിഡേയ്‌സ് കോട്ടയം, ഫോൺ :9747595937(റോബി varghese)

Oru cheriya trip
22/09/2019

Oru cheriya trip

Heartfelt Condolences  by Team Muth Holidays
06/08/2019

Heartfelt Condolences by Team Muth Holidays

Valparai  trip click with velloor chunks
28/07/2019

Valparai trip click with velloor chunks

Address

Kottayam
686019

Telephone

+919747595937

Website

Alerts

Be the first to know and let us send you an email when MUTH Holidays Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category