16/03/2020
16-03-2020
നാട് മുഴുവൻ 'കൊറോണ' / Covid 19 എന്ന പ്രതിസന്ധിയെ നേരിടുന്ന ഈ സമയത്ത് ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ഒരു തരത്തിലുമുള്ള ടൂർ ബുക്കിംഗുകളും / ഹോട്ടൽ ബുക്കിംഗുകളും C7 Holidays വഴി ഉണ്ടായിരിക്കുന്നതല്ല എന്ന് അറിയിച്ച് കൊള്ളുന്നു.