Routecafe BY ragesh

Routecafe BY ragesh I am Ragesh R Krishnan from Arpookara , a rural village in Kottayam District, Kerala ,India.Travel t

I am Ragesh R Krishnan from Arpookara , a rural village in Kottayam District, Kerala ,India.Travel through unexplored places,collect experience and share with my friends. I decided to tell those travelling stories through the best possible visual medium of the current era. I hope you will love the rove that i willexperience together. Also do subsribe to channel if you could take a bit of good, out of these stories. For Bussiness Enquiries:
Email : [email protected]

11/07/2025

ഉറപ്പായും മൂന്നാറിൽ ഇത്തരമൊരു സ്ഥലത്ത് നിങ്ങള് പോയിട്ടുണ്ടാകില്ല | Beautiful destination in Munnar ...

ഇനി ബഡ്ജറ്റ് യാത്ര ചെയ്ത് ഉത്തരാഖണ്ഡിലെ കേദാർനാഥിലേക്ക് പോകാം . എങ്ങിനെ പോകാം, ഏതു ട്രെയിനിൽ പോയാൽ ചിലവ് കുറയ്ക്കാം , എങ...
12/05/2025

ഇനി ബഡ്ജറ്റ് യാത്ര ചെയ്ത് ഉത്തരാഖണ്ഡിലെ കേദാർനാഥിലേക്ക് പോകാം .

എങ്ങിനെ പോകാം, ഏതു ട്രെയിനിൽ പോയാൽ ചിലവ് കുറയ്ക്കാം , എങ്ങിനെ എവിടെ റൂം എടുത്താൽ ബെറ്റർ ആവും, കേദാർനാഥ് ലേക്ക് എങ്ങിനെ ട്രക്ക് ചെയ്യാം എന്നൊക്കെ അടങ്ങുന്ന മനോഹരമായ കേദാർനാഥ് യാത്രയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തീർത്ഥാടനം മാത്രമല്ല മനോഹരമായ ട്രെക്കിങ്ങ് ആസ്വദിക്കുകയും ചെയ്യാൻ സാധിക്കുന്ന മനോഹരമായ ഈ യാത്ര നിങ്ങൾക്കും ഇനി ആസ്വദിക്കാം.

വീഡിയോ ഇഷ്ടമായാൽ കമൻ്റ്
ലൈക്ക് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് കൂടി ചെയ്യണേ❤️

Kedarnath, India's most popular and Remotest Pilgrimage Place. Where people from all over the world come on one of the hardest journeys, Just for a glimpse o...

കേദാർനാഥ് യാത്ര ഇന്ന് വൈകുന്നേരം 7: 30ന് നമ്മുടെ ചാനലിൽ വരുട്ടോ. കാണാൻ മറക്കല്ലേ ചാനൽ subscribe ചെയ്യാത്തവർ നമ്മുടെ ചനാൽ...
12/05/2025

കേദാർനാഥ് യാത്ര
ഇന്ന് വൈകുന്നേരം 7: 30ന് നമ്മുടെ ചാനലിൽ വരുട്ടോ. കാണാൻ മറക്കല്ലേ

ചാനൽ subscribe ചെയ്യാത്തവർ നമ്മുടെ ചനാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കണേ ❤️

RouteCafe ചാനൽ ലിങ്ക്

https://youtube.com/?si=HCAr7mg6BzaR14pG

വന്യ മൃഗങ്ങളെ കണ്ട് ഒരു സഫാരി ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഈ റൂട്ടിൽ സൗജന്യമായി സഫാരി ചെയ്യാം.https://youtu.be/qrLmiiqAVGE?...
04/05/2025

വന്യ മൃഗങ്ങളെ കണ്ട് ഒരു സഫാരി ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഈ റൂട്ടിൽ സൗജന്യമായി സഫാരി ചെയ്യാം.
https://youtu.be/qrLmiiqAVGE?si=7xj_egVE_MkDkcVg

കടുവ, ആന, പുലി, കരടി!! മൃഗങ്ങളെ കണ്ട് കാട്ടിലൂടെ ഒരു യാത്ര THREE HOURS FREE SAFARI IN SOUTH INDIA

Pahalgam 😭💔
24/04/2025

Pahalgam 😭💔

Pahalgam തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ് | How to overcome present Pahalgam situation 😭💔| India ...

എല്ലാം നമ്മൾ വിചാരിക്കുന്നത് പോലെ നടക്കില്ലല്ലോ.. അപ്പോ നമ്മുടെ പുതിയ വീഡിയോ ചാനലിൽ വീഡിയോ വന്നിട്ടുണ്ടെ . അതിരപ്പിള്ളി ...
19/04/2025

എല്ലാം നമ്മൾ വിചാരിക്കുന്നത് പോലെ നടക്കില്ലല്ലോ..
അപ്പോ നമ്മുടെ പുതിയ വീഡിയോ ചാനലിൽ വീഡിയോ വന്നിട്ടുണ്ടെ . അതിരപ്പിള്ളി വാല്പറയ് Forest Bike ride കാണാൻ മറക്കല്ലേ❤️

RouteCafe



ഏഴാം സ്വർഗത്തിലേക്ക് ഒരു യാത്ര |Road Trip To Valparai Tamilnadu| Malakkapara Forest Route 😯🔥-Road Trip Starting From Kottayam (Kerala) - Valparai (Tamil Na...

അപ്പോ ഇന്ന് രാവിലെ 10:30ന്  നമ്മുടെ ചാനലിൽ വീഡിയോ ഉണ്ടാകും . കാണാൻ മറക്കല്ലേ❤️RouteCafe
18/04/2025

അപ്പോ ഇന്ന് രാവിലെ 10:30ന് നമ്മുടെ ചാനലിൽ വീഡിയോ ഉണ്ടാകും . കാണാൻ മറക്കല്ലേ❤️
RouteCafe

വിഷു ദിനത്തിലെ ചെറിയ ചെറിയ സന്തോഷങ്ങൾവീഡിയോ നമ്മുടെ ചാനലിൽ വന്നിട്ടുണ്ട് കാണാൻ പറ്റുന്നവർ ഒന്ന് കേറി കാണണേ
15/04/2025

വിഷു ദിനത്തിലെ ചെറിയ ചെറിയ സന്തോഷങ്ങൾവീഡിയോ നമ്മുടെ ചാനലിൽ വന്നിട്ടുണ്ട് കാണാൻ പറ്റുന്നവർ ഒന്ന് കേറി കാണണേ

വിഷു ദിനത്തിലെ വിശേഷങ്ങൾ | വൈകിട്ടെന്താ പരിപാടി ❤️ | Vishu Vlog

ഈ ആഗ്രഹങ്ങൾ നിറവേറ്റാം 😍ഇനി ആർക്കും ആഡംബര കപ്പൽ യാത്ര ചെയ്യാം ചുരുങ്ങിയ ചിലവിൽ കൊച്ചി-ലക്ഷദ്വീപ്-മുംബൈ
08/04/2025

ഈ ആഗ്രഹങ്ങൾ നിറവേറ്റാം 😍

ഇനി ആർക്കും ആഡംബര കപ്പൽ യാത്ര ചെയ്യാം ചുരുങ്ങിയ ചിലവിൽ

കൊച്ചി-ലക്ഷദ്വീപ്-മുംബൈ

ഇനി ആർക്കും ആഡംബര കപ്പൽ യാത്ര ചെയ്യാം ചുരുങ്ങിയ ചിലവിൽ Luxury cruise ship Budget trip | Lakshadweep മുംബൈയിൽ നിന്നും കൊച്ചിയും ലക്ഷദ്വീപു....

കൊടുങ്ങല്ലൂർ ഭരണിയുമായാണ് ഇപ്പൊ വന്നിരിക്കുന്നത്. പിന്നെ ഒരു കാര്യം തെറിപ്പാട്ട് ആണേ ,താല്പര്യമില്ലാത്തവർ കാണരുത് .
01/04/2025

കൊടുങ്ങല്ലൂർ ഭരണിയുമായാണ് ഇപ്പൊ വന്നിരിക്കുന്നത്. പിന്നെ ഒരു കാര്യം
തെറിപ്പാട്ട് ആണേ ,താല്പര്യമില്ലാത്തവർ കാണരുത് .

തെറിപ്പാട്ട് ആണേ | താല്പര്യമില്ലാത്തവർ കാണരുത് | കൊടുങ്ങല്ലൂർ ഭരണി | Bharani pattu

കടുംവെട്ട് കിട്ടിയ സീനുകൾ . കാണാൻ മറക്കല്ലേ
31/03/2025

കടുംവെട്ട് കിട്ടിയ സീനുകൾ . കാണാൻ മറക്കല്ലേ

പ്രേക്ഷക അഭിപ്രായം മാനിച്ച് Re Edit ചെയ്ത പ്രസക്ത ഭാഗങ്ങൾ അടങ്ങിയ ചെറിയ ഒരു വീഡിയോ ആണിത്Hogenakkal Waterfalls situated on the border between Dharmapuri distr...

ഇനി ടിക്കറ്റ് ബുക്ക് ചെയ്യണ്ട , ഉറപ്പായും യാത്ര ചെയ്യാം പുതിയൊരു വീഡിയോ നമ്മുടെ ചാനലിൽ വന്നിട്ടുണ്ടെ. മേട്ടുപാളയം ഊട്ടി ...
20/03/2025

ഇനി ടിക്കറ്റ് ബുക്ക് ചെയ്യണ്ട , ഉറപ്പായും യാത്ര ചെയ്യാം

പുതിയൊരു വീഡിയോ നമ്മുടെ ചാനലിൽ വന്നിട്ടുണ്ടെ. മേട്ടുപാളയം ഊട്ടി നീലഗിരി mountain ട്രെയിൻ യാത്ര ആഗ്രഹിക്കാത്തവരായി ആരും കാണില്ല. എന്നാൽ ടിക്കറ്റ് കിട്ടുക എന്നുള്ളത് വളരെ പാടുള്ള കാര്യവും. പക്ഷേ ഇനി ആ ഒരു പ്രശ്നമില്ല. അപ്പൊൾ വേനലവധി ഊട്ടിയിൽ ആസ്വദിക്കാൻ പോകുന്നവർ ഈ പ്രാവിശ്യം നീലഗിരി mountain ട്രെയിനിലും അവരുടെ സ്വപ്ന സഞ്ചാരം നടത്തിക്കോളൂ. ടിക്കറ്റ് ലഭ്യമാകും. വിശദ വിവരങ്ങൾ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആവശ്യമുള്ളവർ കാണുമെന്ന് പ്രതീക്ഷിക്കുന്നു.

ഇനി ബുക്കിംഗ് ആവശ്യമില്ല ഊട്ടി ടോയ് ട്രെയിനിൽ എല്ലാവർക്കും ടിക്കറ്റ് വളരെ എളുപ്പത്തിൽ Ooty TOY Train ...

Address

Gandhinagar
Kottayam
686008

Telephone

+918848662236

Website

Alerts

Be the first to know and let us send you an email when Routecafe BY ragesh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Routecafe BY ragesh:

Share

Category