DeerValey Holidays

DeerValey Holidays Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DeerValey Holidays, Travel Company, 106, Majestic Palace, Muttambalam, Kottayam.

05/02/2026

ഞങ്ങളുടെ അടുത്ത യാത്ര. പുതിയ രാജ്യം പുതിയ കാഴ്ചകൾ.
കിഴക്കൻ യൂറോപ്പിന്റെയും പടിഞ്ഞാറൻ ഏഷ്യയുടെയും ഭാഗമായ, കാസ്പിയൻ കടൽ തീരത്തെ ഒരു മനോഹരമായ രാജ്യമാണ് അസർബൈജാൻ.
തീയുടെ നാട് (Land of Fire) എന്നാണ് ഈ രാജ്യം അറിയപ്പെടുന്നത്. അസർബൈജാൻ അതിന്റെ വൈവിധ്യമാർന്ന കാലാവസ്ഥയ്ക്കും പ്രകൃതിഭംഗിക്കും പേരുകേട്ടതാണ്.

5 പകലും 4 രാത്രിയും നീണ്ടുനിൽക്കുന്ന ഈ അസർബൈജാൻ യാത്ര പുറപ്പെടുന്നത് കൊച്ചിയിൽ നിന്ന് ഏപ്രിൽ 28 ആം തീയതിയാണ്.
വിസ, വിമാനടിക്കററ്റ്, താമസം, ഭക്ഷണം, വാഹനസൗകര്യം, ഇംഗ്ലീഷ് ലോക്കൽ ഗൈഡ് എല്ലാം ഉൾപ്പെടുന്ന പാക്കേജാണ്.
ടൂറിന്റെ ചെലവും മറ്റ് വിശദാംശങ്ങൾ അറിയാൻ ഈ നമ്പറിൽ വിളിക്കാം
CONTACT DETAILS- +91 99470 24225 / 70124 46041 / 90373 00245

05/02/2026

"സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാൻ ഇതിലും നല്ലൊരു സ്ഥലമുണ്ടോ?

👯‍♀️🌊 ചിരിയും കളിയും മനോഹരമായ ഓർമ്മകളുമായി ഒരു ലക്ഷദ്വീപ് യാത്ര.

📞 For Booking: +91 99470 24225.

05/02/2026

"കടലിനടിയിലെ ഈ വിസ്മയ ലോകം കാണാൻ ലക്ഷദ്വീപിലേക്ക് പോയാലോ?

📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 99470 24225.

05/02/2026

വിയറ്റ്നാമിലെ ഈ സ്വർഗ്ഗം കണ്ടിട്ടുണ്ടോ?

📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
+91 99470 24225.

05/02/2026

Address

106, Majestic Palace, Muttambalam
Kottayam
686004

Alerts

Be the first to know and let us send you an email when DeerValey Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category