CEAR Confessions

CEAR Confessions Ever wanted to say anythng abt a teacher? Finding hard to confess ur love or crush? Here is ur chance to do it (anonymously!). https://goo.gl/iNvDl6

Let your heart says everything and try to make a note of it. we are giving you a platform where we understand your emotion and drive to the correct people, So start and express your feeling and your experience with college....Shoot your confession here and feel relax !!!!

16/05/2017

B.Tech S2 S4 Time Table Published - Detailed Time Table

KTU has published detailed timetable for S2 and S4 examinations which is to be conducted during May-June 2017.

16/04/2017

Wishing you an Easter fresh with new joys & new promises and blessed with love & happiness!

05/04/2017



ഒരു പാവം പയ്യന്‍റെ മരണത്തിന്റെ കാര്യം കൂടി ചര്‍ച്ച ചെയ്യണം ഇന്നത്തെ മാധ്യമങ്ങൾ. പത്രങ്ങളില്‍ ഒരു ചെറുകോളത്തില്‍ അവന്‍റെ മരണം എഴുതി തള്ളി തങ്ങളുടെ കടമ കഴിഞ്ഞെന്നു വിശ്വസിക്കുന്നവര്‍ ആവരുത് യഥാര്‍ത്ഥ മാധ്യമങ്ങള്‍. അച്ഛന്‍ മരിച്ചുപോയ ഒരു മകന്‍ മരണപ്പെട്ടു അത് റിപ്പോര്‍ട്ട് ചെയ്യാന്‍ നട്ടെല്ലുള്ള ഒരു മുഖ്യധാരമാധ്യമവും ഇല്ല. മാധ്യമങ്ങള്‍ ഇടപെട്ടാല്‍ മാത്രമേ വേണ്ടപ്പെട്ട അധികാരികള്‍ ഇത് ഗൗരവമായി കാണുകയുള്ളൂ.

തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കാണപ്പെട്ട കൃഷ്ണനുണ്ണി (19). വാഴിച്ചൽ ഇമ്മാനുവൽ കോളേജിലെ ട്രാവൽ & ടൂറിസം ഒന്നാം വർഷ വിദ്യാർത്ഥിയാണ്. തന്‍റെ സഹപാഠിയെ ബൈക്കിൽ ഇരുത്തി പോയ കൃഷ്ണൻ ഉണ്ണിയെ ആ പെണ്കുട്ടിയുടെ വീട്ടുകാർ ചോദ്യം ചെയ്തു മര്‍ദിച്ചിരുന്നു അതിനു ശേഷം കൃഷ്ണൻ ഉണ്ണിയെ കാണാന്‍ ഇല്ലായിരുന്നു. പിന്നെ തിരികെ വന്നത് അടി കൊണ്ട് ചതഞ്ഞ ക്രിഷനുണ്ണിയുടെ മൃതദേഹം ആണ്.

അവന്‍ ഒരിക്കലും ആതമഹത്യ ചെയ്യില്ല. അമ്മ മാത്രമുള്ള അവന്‍ അത് ചെയ്യില്ല എന്ന് തന്നെ എല്ലാവരും ഉറച്ചു വിശ്വസിക്കുന്നു. ഇത് വായിക്കാന്‍ ഇടയാവുന്ന ആരെങ്കിലും മാധ്യമശ്രദ്ധയില്‍ പെടുത്തുമെന്ന് വിശ്വസിക്കുന്നു. അവന്റെ അച്ഛന്‍ ജീവിച്ചിരിപ്പില്ല. അവന്റെ അമ്മ ഇന്ന് ഒറ്റയ്ക്കാണ്. അവന്‍ പ്രമുഖന്‍ അല്ല അവന് വേണ്ടി ശബ്ദിക്കാന്‍ നമ്മളെ ഉള്ളൂ മാധ്യമങ്ങളും, ഭരണകൂടവും ഉറങ്ങുകയാണെങ്കില്‍ ഒച്ചയിട്ട് നമ്മള്‍ അവരെ ഉണര്‍ത്തണം.

04/04/2017

BTech S1 regular examination 2016-17 Results Published

April Fool is celebrated on 1st April every year. Although, this is not an official day of holiday or something but peop...
01/04/2017

April Fool is celebrated on 1st April every year. Although, this is not an official day of holiday or something but people of most of the countries celebrate April 1 as April Fool day. On this day, they play a prank with their friends and family members. Although, there are various ways by which you can make fun of your friend on this Fool’s day.The jokes and their victims are called April fools. People playing April Fool jokes expose their prank by shouting April Fool after they make their friend ‘a fool’.The main aim of April Fool day is to make fun of everyone so that everyone could laugh and spread the happiness.

APRIL FOOL WISHES TO ALL

28/03/2017


: Female
: S2

Review of 2 Day Workshop Conducted By IEDC College of Engineering Aranmula (27/03/17 & 28/03/17)

We enjoyed it very well.Now we realised that we can also do something,we have some ideas,and we can make it to a success.

28/03/2017
26/03/2017

അഭിപ്രായങ്ങൾ മാനിച്ചു ഇന്ന് ഉച്ചയ്ക്ക് CEAR CONFESSIONS പേജിൽ പോസ്റ്റ് ചെയ്ത Best Program എന്ന പോസ്റ്റ് റിമോവ് ചെയ്തിരിക്കുന്നു. അഭിപ്രായെങ്ങളും നിർദേശങ്ങളും ഞങ്ങൾ എല്ലായ്‌പോഴും സ്വാഗതം ചെയുന്നു. അഭിപ്രായം പോസ്റ്റ് ചെയ്ത സുഹൃത്തിനു CEAR Confessions അഡ്മിൻ പാനലിന്റെ പ്രേത്യേക നന്ദി. ഇനിയും ഇതുപോലെയുള്ള നിരീക്ഷണങ്ങൾ, അഭിപ്രായങ്ങളും നിങ്ങൾ എല്ലാവരിൽനിന്നും പ്രേതിക്ഷിക്കുന്നു.

26/03/2017

ആറന്മുള എഞ്ചിനീയറിംഗ് കോളേജിലെ കലാ മാമാങ്കത്തിനു തിരശീല വീണു ഇന്നലെ. ഒരു വിജയമാക്കി തീർക്കാൻ പരിപാടികൾ അവതരിപ്പിച്ച എല്ലാ വിദ്യാർത്ഥി സുഹൃത്തുകൾക്കും നന്ദി. സദസ്സിൽ ഇരുന്ന് പ്രോത്സാഹനങ്ങൾ നൽകിയവർക്കും പ്രേത്യേക അഭിനന്ദനങ്ങൾ. ഇങ്ങനെ ഒരു പരുപാടി വിജയിപ്പിക്കാൻ ഇത്‌ Coordinate ചെയ്ത യൂണിയൻ ഭാരവാഹികൾക്കും മറ്റു Coordinators നും അഭിനന്ദനങ്ങൾ.

16/03/2017

Women's Dayയുടെ അന്ന് കോളേജിലെ ഓഫീസിനു മുമ്പിൽ ഇരുന്ന തപാൽപെട്ടി നിങ്ങൾ എല്ലാരും കണ്ടുകാണുമെല്ലോ ? അങ്ങനെ ഒരു തപാൽപെട്ടി തന്നെ ആണ് CEAR CONFESSIONS page. ഒരു online തപാൽപെട്ടി. കുസൃതികൾക്കും തമാശകൾക്കും വേണ്ടി പലരും പലതും എഴുതി ഇട്ടിരുന്നു. തപാൽപെട്ടി ഇനി അവിടെ ഇല്ലാ... നിങ്ങൾക്ക് അതിൽ എഴുതി ഇടുവാൻ സാധിച്ചില്ല അങ്ങനെയെങ്കിൽ താഴെ comment boxൽ കൊടുത്തിരിക്കുന്ന linkൽ ക്ലിക്ക് ചെയ്യു ഫോം ഫിൽ ചെയ്യു, നിങ്ങളുടെ Message പേജിൽ പോസ്റ്റ് ചെയ്യുന്നതാരിക്കും. ഓപ്പൺ ലെറ്റർ എഴുതുന്നേൽ മടി ഇല്ലാത്ത എത്രപേർ ഉണ്ടെന്നു നോക്കാം.

We Invite AECians to use The Online POSTBOX to:
Message to particular person
Funny Letters
Crushes
Love Letters
Comment about Anyone in College
Comment about Anything in College
Reviews of Programs
Anything Goes through Your Mind⁠⁠⁠⁠

Go to: https://goo.gl/iNvDl6

16/03/2017

SARGAM 2K17

Debate മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ Athul Krishna ക്കുംChristo Thomas നും CEAR Confessions ന്റെ അഭിനന്ദനങ്ങൾ

Address

Kozhencheri
689533

Website

Alerts

Be the first to know and let us send you an email when CEAR Confessions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CEAR Confessions:

Share