27/04/2024
➖➖Green Island River Tourism➖➖*
▪▪▪▪Kadalundi▪▪▪▪
👉🏿 *തോണി യാത്ര* *2 മണിക്കൂർ*
അറബിക്കടലിൽ നിന്നും വീശിയടിക്കുന്ന ഇളം തെന്നലേറ്റ് ,കടലുണ്ടിപ്പുഴയുടെ ഓളപ്പരപ്പിലൂടെ, കണ്ടൽകാടുകൾക്കുള്ളിലൂടെ, ദേശാടനക്കിളികളുടെ സംഗമഭൂമിയിലൂടെ,... കുടുംബത്തോടൊത്ത്, കൂട്ടുകാർക്കൊപ്പം ഒരുല്ലാസയാത്ര.
👉🏿 *സ്പെഷ്യൽ സീ ഫുഡ്*
👉🏿 *ഹോം സ്റ്റേ*
കായലോരത്ത് A/C , Non A/C റൂമുകൾ, കൂടുതൽ പേർക്ക് വീട് മുഴുവനായും സൗകര്യം ചെയ്ത് തരും.
➖➖➖➖➖➖➖➖➖➖➖➖
*തോണിയാത്ര, ഭക്ഷണം, താമസം എന്നിവക്ക് മുൻകൂട്ടി ബുക്ക് ചെയ്യുക*
*ബുക്കിംഗ് *80 89 790 790*
*നമ്പർ *95 39 338 338
➖▪➖▪➖▪➖▪➖▪➖