Kallanode

Kallanode Place where beauty meats quality...

29/07/2024

നാളെ കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്ന
സാഹചര്യത്തിൽ, ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ (30-07-2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

മഴക്കാല മുന്നറിയിപ്പുകൾക്ക് ആധികാരിക സ്രോതസ്സുകൾ മാത്രം ആശ്രയിക്കുക

അടിയന്തിര ഘട്ടങ്ങളിൽ ടോൾ ഫ്രീ നമ്പർ 1077 ഉപയോഗപ്പെടുത്തുക

38th റവ: ഫാദർ ജോർജ്ജ്‌ വട്ടുകുളം മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് 2024                           ്കയം  #ഒഡീസി_കൂരാച്ചുണ്ട് ...
18/01/2024

38th റവ: ഫാദർ ജോർജ്ജ്‌ വട്ടുകുളം മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് 2024

്കയം #ഒഡീസി_കൂരാച്ചുണ്ട്
#ക്ലബ്_മിലാഷ്_വാഴക്കാട് ോളേജ്_മമ്പാട്

24/03/2023

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലേക്കുള്ള അധ്യാപക യോഗ്യതാ പരീക്ഷയായ കെ–ടെറ്റിനായി ഏപ്രിൽ 3 മുത...

02/08/2022

അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (03-08-2022) അവധി പ്രഖ്യാപിക്കുന്നു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

01/08/2022

സുബ്രതോ കപ്പ് ഫുട്ബോൾ പേരാമ്പ്ര സബ്ജില്ല അണ്ടർ 17 ഗേൾസ് വിഭാഗത്തിൽ സെൻറ് മേരീസ് ഹൈസ്കൂൾ, കല്ലാനോട് ചാമ്പ്യന്മാരായി

01/08/2022

സുബ്രതോ കപ്പ് ഫുട്ബോൾ പേരാമ്പ്ര സബ്ജില്ല സബ്ജൂനിയർ ബോയ്സ് വിഭാഗത്തിൽ സെൻറ് മേരീസ് ഹൈസ്കൂൾ, കല്ലാനോട് ചാമ്പ്യന്മാരായി

26/04/2021

കോവിഡ് പരിശോധനാഫലം ഓൺലൈനായി അറിയാൻ

23/04/2021

കോവിഡ് പ്രോട്ടോക്കോൾ നിയമലംഘനങ്ങൾക്കുള്ള പിഴ നിരക്കുകൾ😢

Koorachundu Grama Panchayat - Candidate with First Position / Declared in Wards
16/12/2020

Koorachundu Grama Panchayat - Candidate with First Position / Declared in Wards

11/08/2020

Address

Kallanode
Kozhikode
673615

Website

Alerts

Be the first to know and let us send you an email when Kallanode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share