25/03/2025
ഏറ്റവും കുറഞ്ഞ നിരക്കിൽ ഹജ്ജിന് അവസരം ഒരുക്കി അൽഹിന്ദ് (3,89,000 രൂപ)
ഈ വർഷത്തെ സർക്കാർ നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ ഹജ്ജിനു പോകാൻ അവസരം ഒരുക്കി അൽഹിന്ദ്. ഗവർമെന്റ് പാക്കേജിൽ നിന്നും വ്യത്യസ്ഥമായി കേരളീയ ഭക്ഷണം, അമീർമാരുടെ സേവനം എന്നിവ ഉൾപ്പെടെ 3,89,000 രൂപ നിരക്കിലാണ് ബഡ്ജറ്റ് പാക്കേജ്. ജി.എസ്.ടി., ടി.സി.എസ്. പുറമെ (ടി.സി.എസ്. തി രിച്ചു കിട്ടുന്നതാണ്). കൂടാതെ എക്കണോമി പാക്കേജും ലഭ്യമാണ്.
സൗദി ഹജ്ജ് മിനിസ്ട്രി യിൽ ഈ വർഷം ഹാജിമാരുടെ രജിസ്ട്രേഷനുള്ള അവസാന തീയതി മാർച്ച് 25 ആയതിനാൽ ഹജ്ജി ന് പോകുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം പണമടച്ച് അപേക്ഷ സമർപ്പിക്കണമെന്ന് അൽഹിന്ദ് ഹജ്ജ് ഉംറ മാനേജർ അറിയിച്ചു.