Manirsha Holidays

Manirsha Holidays We are providing all types of tourist vehicles&tour packages
Luxury buses(49,29,35seats)
Tempo traveller(14,19seats)
Cars(innova,tavera,swift dZire,indica)

11/05/2019

വെള്ളിയാഴ്ച ദിവസത്തെ ജുമുഅ നിസ്ക്കാരം മുടങ്ങിപ്പോകുക എന്നത് ഇസ്ലാം മത വിശ്വാസിയായ ഒരാൾക്കും സഹിക്കാനാവില്ല.. അതും റമദാൻ മാസം കൂടിയാണേൽ പറയേം വേണ്ട.. ഇതുമായി ബന്ധപ്പെട്ട ഒരു രസകരമായ ഒരു സംഭവം ഇന്ന് ഞാൻ നടത്തിയ ഒരു ബസ് യാത്രയിൽ ഉണ്ടായി. ബേപ്പൂർ-എരഞ്ഞിപ്പാലം- മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന MANIRSHA( KL11 9990) (നമ്പർ ഇതുതന്നെ ആണെന്ന് തോന്നുന്നു) ബസിൽ ഏകദേശം ഉച്ചക്ക് 12.45ന് ഞാൻ മലാപ്പറമ്പ് ബസ്റ്റോപ്പിൽ നിന്ന് കേറി. ബസ് ചേവരമ്പലം സ്റ്റോപ്പിൽ എത്തിയപ്പോ മുതൽ ഡ്രൈവർ കണ്ടക്ടറോട് ഇറങ്ങാൻ നിർബന്ധിക്കുന്നു.. ബസിൽ അത്യാവശ്യം തിരക്ക് ഉള്ളതുകൊണ്ടും ഇനിയുള്ള സ്റ്റോപ്പുകളിൽ ആളുകൾ കേറാൻ ഉണ്ടാകും എന്നതുകൊണ്ടും കണ്ടക്ടർ വിസമ്മതിച്ചു... എന്നാൽ ഡ്രൈവർ ചേട്ടൻ നിർബന്ധിച്ചു എല്ലാം ഞാൻ നോക്കിക്കോളാം എന്ന ഉറപ്പിൽ അയാൾ സിഗ്നൽ കഴിഞ്ഞിറങ്ങി.. ഓട്ടോമാറ്റിക് ഡോർ ആയോണ്ട് ഡോർ തുറക്കാനും അടക്കാനും വേറെ ആള് വേണ്ട... വണ്ടി അടുത്ത സ്റ്റോപ്പിൽ എത്തിയപ്പോ അതാ അഞ്ചിൽ കൂടുതൽ ആളുകൾ കേറാനുണ്ട്.
ശെരിക്കും ആശ്ചര്യപ്പെട്ടു...എങ്ങനെ ഡ്രൈവർ എല്ലാം ഒറ്റക്ക് ചെയ്യും എന്നായി ചിന്ത.... എല്ലാരേം കേറ്റി...മുന്നിൽ കേറിയ ഒരു അമ്മക്ക് ലോങ്ങ് സീറ്റിൽ ഇരുന്ന ഒരു ചേച്ചിയുടെ സഹായത്തോടെ ടിക്കറ്റും ബാക്കി പൈസയും അങ്ങേരു കൊടുത്തു... ആഹാ കൊള്ളാല്ലോ... അടുത്ത സ്റ്റോപ്പ് എത്താറായപ്പോൾ അതാ ഡ്രൈവർ ചേട്ടന്റെ വിളംബരം... "എല്ലാരും ദയവുചെയ്ത് സഹകരിക്കുക... മുന്നിൽ വന്ന് ടിക്കറ്റ് വാങ്ങു...കണ്ടക്ടർ പള്ളീൽ പോയെക്കുവാ" ... അങ്ങനെ മൂന്നുപേർ എടുക്കേണ്ട ജോലിയും ഒരു ബസിലെ മുഴുവൻ യാത്രക്കാരുടെ ഉത്തരവാദിത്വം ഏറ്റെടുത്തു കൃത്യ സമയത്തു തന്നെ അദ്ദേഹം ലക്ഷ്യസ്ഥാനത്ത് എത്തിച്ചു....

കൂടെ പണിയെടുക്കുന്ന വ്യക്തിക്ക് വേണ്ടി അവരുടെ വിശ്വാസത്തിനു വേണ്ടി ഉത്തരവാദിത്വം ഏറ്റെടുത്ത ഈ ഡ്രൈവർ ചേട്ടാനെ ആ ബസിൽ യാത്ര ചെയ്ത ആരും മറക്കില്ല... ബിഗ് സല്യൂട്ട്....

നമ്മക്ക് ജാതീം മതം ഒന്നും വേര്തിരിവില്ല...ഒറ്റക്കെട്ടാണ്...പലരും കണ്ടുപഠിക്കേണ്ട കാര്യവും.... #ബസ്_സൗഹൃദം...

Its ready..Our new branch opening tomorrow evening 5 pm..Inviting all of you..Ram mohan road,Near cosmos sports,stadium,...
17/08/2017

Its ready..
Our new branch opening tomorrow evening 5 pm..
Inviting all of you..
Ram mohan road,Near cosmos sports,stadium,kozhikode.
📞 91 9847 382 699

Our City busses...
27/12/2016

Our City busses...

Manirsha Holidays wish u a very happy Christmas to all🎁🎈🎊🎉
25/12/2016

Manirsha Holidays wish u a very happy Christmas to all🎁🎈🎊🎉

DJ party edition.....
19/08/2016

DJ party edition.....

New DJ Club Edition.....
27/07/2016

New DJ Club Edition.....

Music edition....💃
01/12/2015

Music edition....💃

49 seats....campus king.
01/12/2015

49 seats....campus king.

49 seat
20/11/2015

49 seat

Our 29 seat royal class 2015 campus edition........
20/11/2015

Our 29 seat royal class 2015 campus edition........

03/11/2015

ALL KINDS OF TOURIST VEHICLES,TOUR PACKAGES,LUXURY BUSES(49,35,29,19 SEATS),TRAVELLER,CARS AVAILABLE.

Address

RAM MOHAN
Kozhikode
673004

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

09847382699

Website

Alerts

Be the first to know and let us send you an email when Manirsha Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Manirsha Holidays:

Share

Category