
21/07/2025
ചർച്ച വിജയം..ബസ് സമരം പിൻവലിച്ചു
ബസ് സമരം പിൻവലിച്ചു
➖➖➖➖➖➖➖➖➖➖
ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ
📌വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധനവ് സംബന്ധിച്ച് 29ന് വിദ്യാർത്ഥി സംഘടന നേതാക്കളും ബസ് ഉടമ സംഘടന നേതാക്കളും ഗതാഗത സെക്രട്ടറിയുമായി സംയുക്തമായി ചർച്ച നടത്താനും, തുടർന്ന് അക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും
📌പിസിസി ഒരു മാസത്തേക്ക് മാറ്റി വയ്ക്കാനും,
📌ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകളെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു നിയമപരമായി തടസ്സമില്ലെങ്കിൽ സ്റ്റാറ്റസ്കോ തുടരാനും തീരുമാനിച്ചു.