GARGI - An Innovative Travel Solution

GARGI - An Innovative Travel Solution യാത്ര സ്വപ്നമായി തീർന്നവർക്ക് എല്ലാം ഞങ്ങളോടൊപ്പം കൈകോർക്കാം

17/04/2022
വിഷു ആശംസകൾ
15/04/2022

വിഷു ആശംസകൾ

സ്ത്രീകൾക്കായൊരു യാത്രാഗ്രൂപ്പ് എന്ന ഒരുപാട് കാലത്തെ മോഹം ആണ്Gargi - an innovative travel solution തുടങ്ങാൻ പ്രേരകമായത്....
14/04/2022

സ്ത്രീകൾക്കായൊരു യാത്രാഗ്രൂപ്പ് എന്ന ഒരുപാട് കാലത്തെ മോഹം ആണ്
Gargi - an innovative travel solution തുടങ്ങാൻ പ്രേരകമായത്. ഞങ്ങളുടെ ആദ്യയാത്ര ഇടുക്കി ജില്ലയിലെ കുട്ടിക്കാനം ആയിരുന്നു. പീരുമേടിനെ തൊട്ടുനിൽക്കുന്ന സ്‌ഥലം. കോടമഞ്ഞ് പുതച്ചുനിൽക്കുന്ന പ്രകൃതിയെ കൂടുതൽ സുന്ദരിയാക്കാൻ പല വർണപ്പൂക്കൾ വിരിഞ്ഞുനിന്നു. തൃശൂരിൽ നിന്നും പുറപ്പെടുമ്പോൾ വല്ലാത്തൊരു ആശങ്കയുണ്ടായിരുന്നു. പരിചയമില്ലാത്ത പതിനൊന്ന് യാത്രികർ… എന്തൊക്കെയിരിക്കും അവരുടെ ഇഷ്ടാനിഷ്ടങ്ങൾ… എനർജി ലെവൽ… ആരോഗ്യം എന്നൊക്കെയുള്ള ചിന്തകളെ പിന്തള്ളിക്കൊണ്ടുള്ള കൂട്ടായ്മയായിരുന്നു അത്. പ്രായം ഒരു വിഷയമല്ല എന്ന വാക്യത്തെ അന്വർഥമാക്കുന്ന യാത്ര ഒരു പുതിയ അനുഭവം, കാഴ്ചപ്പാട് ഒക്കെ നൽകി.

ത്രിശങ്കു സ്വർഗം എന്ന് പുരാണങ്ങളിൽ കേട്ടിട്ടുണ്ട്. ഞങ്ങളുടെ റിസോർട് അങ്ങനെ ഒരു സ്വർഗം ആയിരുന്നു. ത്രിശങ്കു ഹെവൻ കോട്ടേജസ് കുട്ടിക്കാനത്തിന്റെ സൗന്ദര്യത്തിനോട് ചേർന്ന് നിൽക്കുന്നതായിരുന്നു. ആടിയും പാടിയും ചൂളം വിളിച്ചും ഞങ്ങൾ കുട്ടിക്കാനത്തിലെ പ്രകൃതിയിലലിഞ്ഞു.

പരുന്തുംപാറ, പട്ടുപള്ളി, മദാമ്മക്കുളം തുടങ്ങി കൗതുകം നിറഞ്ഞ സ്‌ഥലനാമങ്ങളും മോഹിപ്പിക്കുന്ന പ്രകൃതിഭംഗിയും വെള്ളച്ചാട്ടവും കോടമഞ്ഞും ചന്നം പിന്നം ചിണുങ്ങിപ്പെയ്യുന്ന മഴയും ഞങ്ങളുടെ യാത്രയെ അവിസ്‌മരണീയമാക്കി. തിരിച്ചു പിടിച്ച കുട്ടിക്കാലവുമായി കുട്ടിക്കാനത്ത് രണ്ട് ദിവസം. തിരിച്ചുപോരുമ്പോൾ അടുത്ത യാത്ര എങ്ങോട്ട് എപ്പോൾ എന്നായിരുന്നു എല്ലാവർക്കും സംസാരിക്കാനുണ്ടായിരുന്നത്. പെൺയാത്രാമോഹികളുടെ സ്വപ്‌നങ്ങൾക്ക് ചിറകൊരുക്കി ഗാർഗിക്കൊപ്പം ഉയർന്നുപറക്കാം.

The gang at "Madammakkulam"
10/04/2022

The gang at "Madammakkulam"

Beauty of Kuttikkanam, Idukki
10/04/2022

Beauty of Kuttikkanam, Idukki

Happy faces bring smile on our faces too 😍
10/04/2022

Happy faces bring smile on our faces too 😍

At Pattupalli
09/04/2022

At Pattupalli

The ladies gang at Eagle Rock..Let them rock..
09/04/2022

The ladies gang at Eagle Rock..
Let them rock..

Ongoing trip to Kuttikkanam ❤️Valanjanganam waterfalls near Panjalimedu🏞️
09/04/2022

Ongoing trip to Kuttikkanam ❤️
Valanjanganam waterfalls near Panjalimedu🏞️

Interested ladies can contact us for details
02/04/2022

Interested ladies can contact us for details

5 more seats are available right now. Those who are interested can contact us for further details
29/03/2022

5 more seats are available right now. Those who are interested can contact us for further details

Address

Kunnamkulam
680604

Telephone

+919846511116

Website

Alerts

Be the first to know and let us send you an email when GARGI - An Innovative Travel Solution posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category