14/08/2026
Kashmir Kargil Group tour ഫാമലി ആയും വയസ്സായവർക്കും സന്ദർശികുവാൻ അനുയോജ്യമായ കാലാവസ്ഥയാണ് കൂടാതെ ആപ്പിൾ വിളവെടുപ്പിൻ്റെ സമയമായതിനാൽ ആപ്പിൾ തോട്ടങ്ങളിൽ നിന്ന് നേരിട്ട് ആപ്പിൾ പറിച്ച് വാങ്ങാവുന്നതാണ്, കൂടാതെ ലോകത്തിലെ ഏറ്റവും തണുത്ത ജനവാസ പ്രദേശങ്ങളിൽ ഒന്നായ ദ്രാസിലെ പ്രശസ്തമായ കാർഗിൽ യുദ്ധത്തിന്റെ ഓർമ്മകൾ സ്മരിക്കുന്ന Kargil War Memorialലും സന്ദർശിക്കാം. ലഡാക്കിലേക്കുള്ള കവാടമായ zojila passs ഉം zojia war memorial ഉം യാത്രയിൽ ഉൾപ്പെടുന്നതാണ്.
Chenab Bridge ലൂടെയുള്ള Vande Bharat യാത്രയും പ്രധാന ആകർഷണമാണ്.
കേരളത്തിൽ നിന്ന് തുടങ്ങി കേരളത്തിൽ തിരിച്ചെതുന്ന Kerala to Delhi up and down Flight ticket ഉം Delhi to Katra up and down 3rd AC ട്രെയിൻ ടിക്കറ്റും ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ പാലത്തിലൂടെയുള്ള വന്ദേഭാരത് യാത്രയും, മറ്റു എല്ലാ ചിലവുകളും ഉൾപ്പെടെയുള്ള യാത്ര.
100% NO other hidden charge guaranteed
Standard category
41000 Rs per person
Premium catagory
45000 Rs per person
Kerala to Kerala Travel dates 👇
August 12 to August 18
August 19 to August 25
August 25 to August 31
August 26 to September 01
September 03 to Sept 08
September 09 to Sept 15
September 16 to Sept 22
September 23 to Sept 29
September 30 to October 06
October 07 to October 13
October 14 to October 20
October 21 to October 27
October 28 to November 03
November 04 to Nov 10
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
+917356700156
+918330896599
+91 7907000158
+91 8590200158
DO YOU TRAVEL Tours,
Perumbilavu
Ap'S arcade complex
Thrissur district, Kerala
DO YOU TRAVEL Tours,
Thrissur
MVJ Complex, Koorkenchery, Thrissur Town, Kerala