Zaya Tours and Travels

Zaya Tours and Travels Air Tickets l Visit Visa l Visa Stamping l Qatar Quarantine l Saudi Quarantine l Attestations l Bus&Train Tickets l Hotel Bookings l Passport Services

ഈ ഓണം കുടുംബത്തോടൊപ്പം ഇന്ത്യയുടെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒരു മറക്കാനാവാത്ത യാത്ര ആഘോഷിക്കൂ! 🌸✨ഹൈദരാബാദി...
22/05/2026

ഈ ഓണം കുടുംബത്തോടൊപ്പം ഇന്ത്യയുടെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒരു മറക്കാനാവാത്ത യാത്ര ആഘോഷിക്കൂ! 🌸✨
ഹൈദരാബാദിന്റെ രാജകീയ ഭംഗിയും, ഡൽഹിയുടെ ചൈതന്യവും, ആഗ്രയുടെ ചരിത്ര സൗന്ദര്യവും, കുള്ളു-മണാലിയുടെ മഞ്ഞുമലകളുടെ മനോഹാരിതയും, കാശ്മീരിന്റെ സ്വർഗ്ഗീയ കാഴ്ചകളും — എല്ലാം ഒരൊറ്റ ഓണം അവധിയിൽ! പ്രിയപ്പെട്ടവരോടൊപ്പം സന്തോഷവും സാഹസികതയും നിറഞ്ഞ അമൂല്യ നിമിഷങ്ങൾ സൃഷ്ടിക്കൂ...! 🏔️✈️
നിങ്ങളുടെ സ്വപ്ന യാത്ര ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും ഞങ്ങളെ ഇന്നുതന്നെ വിളിക്കൂ! 📞 +919747295500
📞 +919747295511

Onam Holidays + Family Tour = Perfect Memories! ❤️✨

Please contact us for further information at +919747295511
06/05/2026

Please contact us for further information at +919747295511

Merry 'X'Mas🥰😍🥳
25/12/2025

Merry 'X'Mas🥰😍🥳

04/10/2025

📢 യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

സോഷ്യൽ മീഡിയയിലും ചില വാർത്താമാധ്യമങ്ങളിലും "എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിൽ നിന്ന് ഗൾഫ് സർവീസുകൾ നിർത്തുന്നു" എന്ന രീതിയിൽ തെറ്റായ വാർത്ത പ്രചരിക്കുന്നുണ്ട്.
യാഥാർത്ഥ്യത്തിൽ സർവീസ് പൂർണ്ണമായും നിർത്തൽ അല്ല, ഒക്ടോബർ അവസാനം ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളിലെ സർവീസ് ക്രമീകരണങ്ങൾ മാത്രമാണ്.
ചില റൂട്ടുകളിൽ മാത്രമാണ് ദിവസങ്ങളുടെ കുറവോ /മാറ്റമോ വരുന്നത്.

✅ യാത്രക്കാർ ആശങ്കപ്പെടേണ്ട കാര്യമില്ല.
✅ ടിക്കറ്റുകൾ സാധാരണ പോലെ തന്നെ ലഭ്യമാകും.

കൂടുതൽ വിവരങ്ങൾക്കു നിങ്ങളുടെ തൊട്ടടുത്ത വിശ്വസ്തരായ ട്രാവൽ ഏജന്റുമാരെ സമീപിക്കുക

🎀 TASK 🎀
ട്രാവൽ മേഖലയിലെ അതിജീവനത്തിനായുള്ള കൂട്ടായ്മ
Travel and Tours Agents Survival Keralites (TASK)
Reg No: MPM/CA/222/2021

Happiiee Indipendece Day😍🥰🤩
15/08/2025

Happiiee Indipendece Day😍🥰🤩

Happy Independence Day😍🤩
15/08/2025

Happy Independence Day😍🤩

"Celebrating another year of Zaya Tours And Travels! Thank you for all the amazing things you've done."❤️❤️❤️
20/03/2025

"Celebrating another year of Zaya Tours And Travels! Thank you for all the amazing things you've done."
❤️❤️❤️

25/01/2025

Address

Kunnamkulam

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 1pm

Telephone

+919567523532

Alerts

Be the first to know and let us send you an email when Zaya Tours and Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Zaya Tours and Travels:

Shortcuts

Share

Category