29/07/2023
മലയാളികൾക്ക് റാഫ്റ്റിംഗ് എന്ന് കേൾക്കുമ്പോൾ ആദ്യമേ ഓർമയിൽ എത്തുന്നത് കൂർഗ്, ഡാൻഡെലി, പിന്നെ ഹിമാലയൻ റിവർ റാഫ്റ്റിംഗ്കൾ ആകാം, കേരളത്തിലും ഒരു മനോഹരമായ മൺസൂൺ റാഫ്റ്റിംഗ് നടക്കുന്ന ഇടമുണ്ട്.
നമ്മുടെ സ്വന്തം കണ്ണൂർ ജില്ലയിലെ പുളിങ്ങോം എന്ന ഗ്രാമത്തിലൂടെ ഒഴുകുന്ന തേജസ്വിനി പുഴയിലാണ് ഈ റാഫ്റ്റിംഗ് നടക്കുന്നത്. എല്ലാവിധ സുരക്ഷ സൗകര്യങ്ങളോടെ ഋഷികേഷിൽ നിന്നുള്ള എക്സ്പെർട്സ് ആണ് ഈ റാഫ്റ്റിംഗ് നടത്തുന്നത്. ഇത് ചെയ്യാൻ നീന്തൽ അറിയണം എന്നില്ല.
മൺസൂൺ സമയം, ജൂൺ മുതൽ ഏതാണ്ട് സെപ്റ്റംബർ പകുതി വരെ മാത്രമേ അവിടെ റാഫിറ്റിംഗ്, കയാക്കിങ് സാധ്യമാകുകയുള്ളു. 3 മണിക്കൂർ നീണ്ടുനിൽക്കുന്ന, 10 Kms ദൂരമുള്ള റാഫ്റ്റിംഗ് ഋഷികേശ്, കുളു റാഫിറ്റിംഗ് പോലെ കഠിനമല്ല. കണ്ണൂർ ജില്ലയിലെ ആളുകൾക്ക് പോലും അറിയില്ല ഇങ്ങനെ ഒരു റാഫ്റ്റിങ് അവിടെ നടക്കുന്നുണ്ട്.
സെലിബ്രിസ് ടൂർ പ്ലാന്നേഴ്സ് നിങ്ങൾക്ക് ഈ സാഹസിക റാഫ്റ്റിംഗ് എക്സ്പീരിയൻസ് ചെയ്യാൻ ഒരു അവസരം ഒരുക്കുകയാണ്. നിങ്ങൾക് വേണ്ടി ഈ വരുന്ന ഓഗസ്റ്റ് 13നാണ് നമ്മൾ അവിടെ റാഫ്റ്റിംഗ് സംഘടിപ്പിക്കുന്നത്, ഒപ്പം കണ്ണൂരിന്റെ സ്വന്തം " തിരുനെറ്റികല്ലിലേക്ക് ഒരു കിടിലൻ ട്രെക്കിങ്ങും ".
ആദ്യം ബുക്ക് ചെയ്യുന്ന 20 പേർക്ക് മാത്രമാകും ഈ സുവർണ്ണാവസരം ലഭിക്കുക. അതും ബ്രേക്ഫാസ്റ്, ലഞ്ച്, റാഫ്റ്റിംഗ്, ട്രെക്കിങ്, ട്രാൻസ്‌പോർറ്റേഷൻ എല്ലാം ഉൾപ്പടെ ഒരാൾക്ക് വെറും Rs. 2700 രൂപയ്ക്ക്.
Date - August 13
Pick up & Drop - Payyannur
Package Includes
✔️ Fresh Up
✔️ Breakfast
✔️ Lunch
✔️ Evening Tea & Snacks
✔️Adventure rafting
✔️Trekking
✔️Transportation
✔️Guide
✔️Drinking Water
Rs. 2700/Person
( 20 Seats only )
Advance Rs. 1000/Person
Contact for ബുക്കിങ്
7736182977
8921131047
9656311328