Twinkle

Twinkle Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Twinkle, Kuthuparamba.

ഏതോ ഗ്രൗണ്ടിൽ കൂടെ പോകുന്ന പാണ്ടിലോറി ആണെന്ന് കരുതിയെങ്കിൽ തെറ്റി ആഫ്രിക്കൻ രാജ്യത്ത് കൂടെ പോകുന്ന ഒരു ട്രെയിൻ ആണിത് പാള...
07/07/2026

ഏതോ ഗ്രൗണ്ടിൽ കൂടെ പോകുന്ന പാണ്ടിലോറി ആണെന്ന് കരുതിയെങ്കിൽ തെറ്റി ആഫ്രിക്കൻ രാജ്യത്ത് കൂടെ പോകുന്ന ഒരു ട്രെയിൻ ആണിത് പാളം പകുതി പോലും കാണുന്നില്ല എങ്കിലും ട്രെയിൻ കറക്റ്റ് പോകുന്നുണ്ട്, ഞെട്ടിക്കുന്നത് ഇതിന്റെ മുന്നിലൂടെ ഒരു പ്രേശ്നവും ഇല്ലതെ നടന്നും ബൈക്ക് ഓടിച്ചും പോകുന്ന നാട്ടുക്കാരെ ആണ്.....!!😂🤌

ഇന്ത്യയിൽ ഒക്കെ ഒരു ട്രെയിൻ പോയാൽ തന്നെ ആൾക്കാർ ഇൻസ്‌പെക്ഷൻ ഉണ്ടാവും എന്ന് തോന്നുന്നു റെയിൽ ഓക്കേ അല്ലെന്ന്, അപ്പൊ ഇത്രയും കെയർ ലെസ്സ് ആയിട്ടൊക്കെ എങ്ങനെ ഇവർക്ക് ഇത് ചെയ്യാൻ തോന്നുന്നോ എന്തോ അപകടം ഒന്നും ഉണ്ടാവില്ലേ ഇങ്ങനെ പോകുമ്പോ....!!😶🤌

വീഡിയോ കണ്ട് നോക്ക് കമന്റിൽ ഉണ്ട് 👍📈

ആഫ്രിക്കയിൽ ട്രെക്കിംഗിന് പോയ ഒരു ഗൈഡും സംഘവും നടന്ന് പോകുന്നതിനിടെ വഴിയിൽ ഒരു തടി കഷണം പോലെ എന്തോ കിടക്കുന്നത് കണ്ടു. ആ...
18/06/2026

ആഫ്രിക്കയിൽ ട്രെക്കിംഗിന് പോയ ഒരു ഗൈഡും സംഘവും നടന്ന് പോകുന്നതിനിടെ വഴിയിൽ ഒരു തടി കഷണം പോലെ എന്തോ കിടക്കുന്നത് കണ്ടു. ആദ്യം ആരും അത്ര കാര്യമാക്കിയില്ല. പക്ഷേ ഏതാനും സെന്റിമീറ്റർ മാത്രം അകലെ എത്തിയപ്പോഴാണ് അത് തടി അല്ലെന്ന് മനസിലായത്...!! 😮😮🙏🏻

അത് ഒരു ഗബൂൺ അഡ്ർ വൈപ്പർ ആയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വിഷപ്പല്ലുകളുള്ള പാമ്പുകളിൽ ഒന്ന്. ഒരു കടി കിട്ടിയാൽ സ്ഥിതി അത്രയും ടെറർ ആവും,എന്നിട്ടും പുള്ളി ശാന്തമായി അതിന്റെ വീഡിയോ എടുത്തു. ഞാൻ ആയിരുന്നെങ്കിൽ അവിടെ തന്നെ ബോധം പോയി വീണേനെ...!!!😮🤌🏻

ഇത്രയും കൃത്യമായി പ്രകൃതിയുമായി ലയിച്ച് ഒളിഞ്ഞിരിക്കുന്ന ജീവികൾ ഉള്ള കാടുകളിൽ ആളുകൾ എങ്ങനെ ഇത്ര ധൈര്യത്തോടെ സഞ്ചരിക്കുന്നു എന്ന് ആലോചിക്കുമ്പോൾ തന്നെ അത്ഭുതമാണ്. നമ്മുടെ കേരളത്തിലെ കാടുകളിലും മലബാർ പിറ്റ് വൈപ്പർ പോലുള്ള പാമ്പുകൾ ഇത്തരത്തിൽ ഇലകൾക്കും മരക്കൊമ്പുകൾക്കും ഇടയിൽ ഒളിഞ്ഞിരിക്കാൻ വിദഗ്ധരാണ്.....!!😮

മഴക്കാലത്ത് മലകയറാനും ട്രെക്കിംഗിനും പോകുന്നവരെ ശരിക്കും സമ്മതിക്കണം..! 🙏🏻

ഈ ലെവൽ ക്യാമോഫ്ലേജ് മാസ്റ്റർമാർ നമ്മുടെ കേരളത്തിലും ഉണ്ടോ.....? 🤔🐍

തൊപ്പിയുടെ വീഡിയോയിൽ വന്നിരുന്ന ഫാസ്മിന, ഒരു ഓട്ടോയിൽ കയറി Zudio യിലേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ ഡ്രൈവർ അത് "സ്റ്റുഡിയോ" ...
15/06/2026

തൊപ്പിയുടെ വീഡിയോയിൽ വന്നിരുന്ന ഫാസ്മിന, ഒരു ഓട്ടോയിൽ കയറി Zudio യിലേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ ഡ്രൈവർ അത് "സ്റ്റുഡിയോ" എന്നാണ് കേട്ടത്. അതുകൊണ്ട് ഇവിടെ ഒരുപാട് സ്റ്റുഡിയോകൾ ഉണ്ടെന്നും ഏതാണ് പോകേണ്ടതെന്ന് ചോദിച്ചതുമാണ് ഇപ്പോൾ വലിയ വിവാദമായി മാറിയിരിക്കുന്നത്...!!😮🤌🏻

അതിനുശേഷം ക്യാമറ ഓൺ ചെയ്ത്, "വെള്ളമടിച്ചാണ് താൻ വണ്ടി ഓടിക്കുന്നത്" എന്ന രീതിയിൽ ആരോപണങ്ങൾ ഉയർത്തി വീഡിയോ എടുത്തു പോസ്റ്റ്‌ ചെയ്തു സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി. അതോടെ പലരും അദ്ദേഹത്തിന്റെ ഓട്ടോ ഒഴിവാക്കാൻ തുടങ്ങി ആരും ഇപ്പോൾ വണ്ടിയിൽ കയറുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു...🙏🏻

ഇപ്പോൾ ഓട്ടോഡ്രൈവർ സ്വന്തം വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. താൻ മദ്യപിച്ചിട്ടില്ലെന്നും, Zudioയും Studioയും തെറ്റിദ്ധരിച്ചതാണ് സംഭവത്തിന് കാരണമെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, താൻ മദ്യപിച്ചിരുന്നതായി തെളിയിച്ചാൽ തന്റെ ഓട്ടോയും ഒരു ലക്ഷം രൂപയും നൽകാമെന്നും വെല്ലുവിളിച്ചിട്ടുണ്ട്...!! 🔥

വീഡിയോയിൽ നാട്ടുകാർ ഉൾപ്പെടെ പലരും അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് പറയുന്നത്. സത്യം എന്താണെന്ന് അധികൃതർ പരിശോധിക്കട്ടെ, പക്ഷേ റീച്ചിനും വൈറലിറ്റിക്കുമായി ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തെ ബാധിക്കുന്ന ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട് എന്ന അഭിപ്രായവും ഉയരുന്നുണ്ട്...!! ❤️🙏

വീഡിയോ കമന്റിൽ...👇🏻🎥

ബിഗ് സല്യൂട്ട് ഉണ്ണി മുകുന്ദൻ 🔥🔥🔥ഇന്നലെ ഉണ്ണി പെരുമ്പാവൂരിൽ പരസ്യമായ ലഹ.രി  ഉപയോഗം കാണിച്ചുകൊണ്ടുള്ള വീഡിയോ ഷെയർ ചെയ്ത് ...
06/06/2026

ബിഗ് സല്യൂട്ട് ഉണ്ണി മുകുന്ദൻ 🔥🔥🔥

ഇന്നലെ ഉണ്ണി പെരുമ്പാവൂരിൽ പരസ്യമായ ലഹ.രി ഉപയോഗം കാണിച്ചുകൊണ്ടുള്ള വീഡിയോ ഷെയർ ചെയ്ത് കേരളാപോലീസിൽ അറിയിച്ചിരുന്നു..🙌🏻🙌🏻✅

ഇന്നിപ്പോ അവന്മ്മാരെ തൂക്കി കേരള പോലീസ് 🔥🔥

റീലിൽ മാത്രമല്ല ചിലപ്പോൾ ചിലർ റിയൽ ലൈഫിലും ഹീറോ ആവും ഇതുപോലെ ❤️👏🏻👏🏻

Address

Kuthuparamba
670001

Telephone

9847646264

Website

Alerts

Be the first to know and let us send you an email when Twinkle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share