HALAL TRAVEL AND TOURS

HALAL TRAVEL AND TOURS HALAL TRAVEL AND TOUR IS COMPANY THAT VALUES CUSTOMER RELATION AND HOSPITALITY WITH FULL SATISFACTION

28/11/2018
12/11/2018

ഇനി സൗദി തൊഴിൽ മന്ത്രാലയത്തിലേക്ക്‌ മലയാളത്തിൽ വിളിക്കൂ

സൗദി തൊഴിൽ മന്ത്രാലയം രാജ്യത്തെ തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കാനും സംശയങ്ങൾ ദൂരീകരിക്കാനുമായി സജ്ജമാക്കിയിട്ടുള്ള കസ്റ്റമർ കെയർ ടോൾ ഫ്രീ നംബറിനെക്കുറിച്ച്‌ അറിഞ്ഞിരിക്കുന്നത്‌ നല്ലതാണു. 19911 എന്ന ടോൾ ഫ്രീ നംബർ ഡയൽ ചെയ്താൽ തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട നമുടെ നിരവധി സംശയങ്ങൾക്ക്‌ ‌ കസ്റ്റമർ കെയർ അസിസ്റ്റന്റുമാർ മറുപടി നൽകും.

9 ഭാഷകളിലാണു തൊഴിൽ മന്ത്രാലയത്തിന്റെ കസ്റ്റമർ കെയർ ടോൾ ഫ്രീ നംബർ പ്രവർത്തിക്കുന്നത്‌. ഇംഗ്ലീഷ്‌, അറബി, ഉറുദു,തഗലൊഗ്‌,ബംഗാളി,ഹിന്ദി,ഇന്തോനേഷ്യ, എത്യോപ്യൻ, മലയാളം എന്നീ 9 ഭാഷകളിൾ നമുക്ക്‌ സംശയങ്ങൾ ചോദിക്കാം.

19911 എന്ന നംബരിൽ വിളിക്കുംബോൾ വിവിധ ഭാഷകളിൽ സേവനം ലഭിക്കാൻ ഒന്ന് മുതൽ ഒൻപത്‌ വരെ ഉള്ള അക്കങ്ങൾ അമർത്താൻ ആവശ്യപ്പെടും.

മലയാളം ലഭിക്കാൻ 7 ആണു അമർത്തേണ്ടത്‌.

7 അമർത്തുംബോൾ ഇംഗ്ലീഷിൽ തന്നെയുള്ള നിർദ്ദേശങ്ങൾ ലഭിക്കും. ആ സമയം 2 അമർത്തിയാൽ ഇഖാമ നംബർ ടൈപ്പ്‌ ചെയ്യാൻ ആവശ്യപ്പെടുകയും ഇഖാമ നംബർ നൽകി അൽപ സമയം വെയ്റ്റ്‌ ചെയ്താൽ മലയാളിയായ കസ്റ്റമർ സർവ്വീസ്‌ അസിസ്റ്റന്റ്‌ നമ്മെ സഹായിക്കാനെത്തുകയും ചെയ്യും.

സൗദി സമയം രാവിലെ 8 മണി മുതൽ വൈകുന്നേരം 8 മണി വരെയാണു കസ്റ്റമർ കെയർ പ്രവർത്തിക്കുന്നത്‌.

സംശയ ദൂരീകരണങ്ങൾക്ക്‌ പുറമേ തൊഴിൽ സംബന്ധമായ പരാതികൾ നൽകാനും ഇതേ നംബർ ഉപയോഗിക്കാവുന്നതാണു..

നമ്മുടെ സുഹൃത്തുക്കൾക്ക് വേണ്ടി ഈ സന്ദേശം ഷെയർ ചെയ്യൂ

CERTIFICATE ATTESTATION RATES
30/10/2018

CERTIFICATE ATTESTATION RATES

29/10/2018

CALICUT - DOHA
03 NOV - JET AIRWAYS
@ 9400/-
Con: 8137042495

Address

PERINTHALMANNA Road , CHATTIPARAMBA
Malappuram
676504

Opening Hours

Monday 10am - 7:30pm
Tuesday 10am - 7:30pm
Wednesday 10am - 7:30pm
Thursday 10am - 7:30pm
Friday 10am - 7:30pm
Saturday 10am - 7:30pm

Telephone

+918137042495

Alerts

Be the first to know and let us send you an email when HALAL TRAVEL AND TOURS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to HALAL TRAVEL AND TOURS:

Share

Category