Jaam's Happiness

Jaam's Happiness �positive thinks Will make happiness �

30/04/2026
25/09/2025

ബാല്യകാലത്തിന്റെ ഓർമ്മകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ രാത്രികളിൽ കഥ പറഞ്ഞു ഉമ്മാന്റെ കൈപിടിച്ചു ഉറങ്ങുന്ന എന്റെ ബാല്യമെത്ര മനോഹരമായിരുന്നു..ഉമ്മന്റെ കൈകളിൽ ചേർന്ന് നിന്നാലേ എന്റെ ഉറക്കത്തിലൊരു സുഖനിദ്ര ഉള്ളു.. അഗാധമായ സ്നേഹത്തിൽ നിന്നും സംരക്ഷണത്തിൽ നിന്നും വാർത്തെടുത്ത എനിക്ക് എന്റെ മക്കൾക്ക്‌ നൽകാൻ പറ്റാതാവുമോ? ഒരിക്കലുമില്ല തിരിച്ചു വരണം എനിക്ക് കിട്ടിയ എന്റെ ബാല്യത്തിന്റെ ഓർമ്മകളിലൂടെ .. നൽകണം എനിക്ക് എന്റെ മക്കൾക്ക് ബാല്യകാലത്തിന്റെ മനോഹാരിതയും യൗവനത്തിന്റെ സംരക്ഷണവും.. എന്തൊക്കെയോ നേടാനുള്ള നെട്ടോട്ടത്തിൽ തിരിഞ്ഞുനോക്കുമ്പോൾ ശൂന്യത ഇല്ല എന്ന് ഉറപ്പിക്കും വിധം സ്നേഹത്തോടെ തഴുകി തലോടണം എൻ പൊന്നു മക്കളെ!

26/12/2024

Mindfullness is the best key of happiness..

02/11/2024

ഇന്നലകളിലെ ഭീതിയും നാളെയുടെ ആദിയും ഇല്ലാതെ ഇന്നിനേ
സുന്ദരമാകുന്നവൻ ആണ് ഭാഗ്യവാൻ!

28/10/2024

കൃത്യം നമസ്കരിക്കുന്നവന്
അത് ഒരു ലഹരിയാണ്
അല്ലാത്തവന് മടുപ്പും.

02/03/2023

ഇന്നവളുടെ മനസ്സിനെ അസ്വസ്ഥമാക്കുന്ന ചിലതുണ്ട്! അതിൽ അയാൾ എന്ന കഥാപാത്രവും ഭർത്താവ് എന്ന കഥാപാത്രവും അവളെന്ന ഇരയും

എന്തിനൊക്കെയോ വേണ്ടി ആരൊക്കെയോ ചേർന്ന് അശുദ്ധമാക്കുന്ന മനസ്സും ശരീരവും

കനത്തു ചെയ്യുന്ന മഴയിലും തണുത്ത് വിറച്ച് ചുരുണ്ടു മുടി കിടക്കുന്ന അവളുടെ ഉള്ളിലെ പുകഞ്ഞു കത്തുന്ന തീ...ആര് കാണാൻ!

Address

Malappuram
676317

Telephone

+917025935613

Website

Alerts

Be the first to know and let us send you an email when Jaam's Happiness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jaam's Happiness:

Shortcuts

Share

Category