Come India see Kerala

Come India see Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Come India see Kerala, Travel Company, kavatt, Malappuram.

see the world from with new perspective
Come India see Kerala എന്ന ടീഷർട്ടും തൊപ്പിയും ധരിച്ചു വിദേശ രാജ്യങ്ങളിൽ പോയി ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് വിദേശികളെ ക്ഷണിക്കുന്ന ചാനൽ ആണ് അത് കൊണ്ട് എല്ലാവരും ചാനൽ വിജയിപ്പിക്കുക follow ചെയ്യുക.

05/08/2026

ഇത് ഒക്കെ തന്നെയാണ് കേരളത്തിൽ എല്ലാം നടക്കുന്നത് ഇതിനൊക്കെ ഒരു മാറ്റം വേണ്ട. India see Kerala, , ,

05/08/2026

Day 1

Quran surah 1, ayah 1 ( ഖുർആൻ ആദ്യ ആയത്ത് ഇതാണ് )

In the name of allah, the most compassionate, the most merciful ( പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ)

Bible chapter 1 ( ബൈബിൾ ഉല്പത്തി ആദ്യ ചാപ്റ്റർ ഇതാണ് )

In the beginning god created the heavens and the earth. ( ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു)

രാമായണത്തിലെ ആദ്യത്തെ ശ്ലോകം,

​'മാ നിഷാദ പ്രതിഷ്ഠാം തമഗമശ്ശശ്വതീ സമാഃ യത് ക്രൗഞ്ചമിഥുനാദേകം അവതീഃ കാമമോഹിതം'
​ഇതിൻ്റെ മലയാള അർത്ഥം ഇതാണ്: 'ഓ കാട്ടാളാ, നീ ക്രൗഞ്ചപ്പക്ഷികളുടെ ഇണയിൽ നിന്ന് ഒന്നിനെ കൊന്നതിനാൽ, നിനക്ക് ഒരിക്കലും ശാശ്വതമായ അഭിവൃദ്ധി ഉണ്ടാവില്ല.'

04/08/2026

ഷവർമയെകുറിച്ച് അറിയാം കാവനൂർ കേരള ബേക്കറിയിലൂടെ.(shawarma), India see Kerala, , , ,

02/08/2026

പ്രവചന സ്രാവുകളെ ഒക്കെ പരാജയപ്പെടുത്തി അർജന്റീനയുടെ തോൽവിക്ക് കാരണക്കാരനായ മൻസൂറിന്റെ പ്രൈസ് കൈമാറി. India see Kerala, , , ,

02/08/2026

പഴയ പട്ട് സാരികൾ മുണ്ടുകൾ എന്നിവ ഉണ്ടോ എങ്കിൽ വേഗം വിട്ടോളു കാവനൂർ കിഴിശ്ശേരി റോട്ടിൽ. India see Kerala, , , ,

01/08/2026

സൂര്യകാന്തി കൃഷി ഉപയോഗിച്ച് സൺഫ്ലവർ ഓയിൽ ഉണ്ടാകുന്നത് അറിയാം. India see Kerala, , ,

31/07/2026

അരീക്കോട് zudio ഓണം വമ്പിച്ച ഓഫർ വേഗം വിട്ടോളി. India see Kerala, , ,

31/07/2026

മിതമായ നിരക്കിൽ നല്ല റൂമുകൾക്ക് മൈസൂരിൽ ഇവിടെ വരാം. India see Kerala, ,

30/07/2026

മൈസൂരിലെ ദുബായ് സർക്കിൾ കാണാം. India see Kerala, , ,

Address

Kavatt
Malappuram
673639

Website

Alerts

Be the first to know and let us send you an email when Come India see Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category