Alraaz travels

Alraaz travels Feel to fly

08/03/2026

യുദ്ധ സാഹചര്യം ഉള്ളതിനാൽ അർജന്റ് ആയി സൗദിയിലേക്കോ നാട്ടിലേക്കോ വരേണ്ടവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക 🟥
Riyab Alraaz Travels

06/02/2026

🌙 പെരുന്നാൾ…
സന്തോഷവും പ്രാർത്ഥനയും ഒരുമിച്ച് നിറയുന്ന ദിനങ്ങൾ.
ഈ പെരുന്നാളിൽ,
ഓർമ്മകളായി മാത്രം മടങ്ങിവരുന്ന
ഒരു വിദേശ യാത്ര സമ്മാനിച്ചാലോ? ✨

🇲🇾 മലേഷ്യ – South East Asiaയുടെ മായാലോകം
ആകാശത്തോട് സംസാരിക്കുന്ന skyscrapers,
വെളിച്ചം നിറഞ്ഞ നഗരരാത്രികൾ,
മേഘങ്ങളെ തൊട്ടുപോകുന്ന cable car യാത്ര…
ഇതെല്ലാം ഒരുമിച്ച് അനുഭവിക്കാൻ
നാം ഒരുക്കുന്നുണ്ട് ഒരു special Malaysia Tour Package.

📅 March 23 – 26
🌴 3 രാത്രി | 4 പകൽ
✈️ കൊച്ചിയിൽ നിന്നുള്ള ഫ്ലൈറ്റ് ടിക്കറ്റ് ഉൾപ്പെടെ

✔️ എല്ലാ ദിവസവും രുചികരമായ Breakfast
✔️ മുഴുവൻ യാത്രയിലും Experienced Tour Guide
✔️ പ്രശസ്തമായ KL Tower Entry Ticket
✔️ Genting Highlands Cable Car Ticket
✔️ Comfortable transfers & sightseeing

🌆 Kuala Lumpur നഗരത്തിന്റെ modern charm,
🏔️ Genting Highlands ന്റെ cool breeze,
🚠 Cable car യാത്രയുടെ thrill –
എല്ലാം stress-free ആയി, safe ആയി,
ഒരു മനോഹര യാത്രയായി ഞങ്ങൾ ഒരുക്കുന്നു.

🌙 ഈ പെരുന്നാൾ അവധി,
വീട് വിട്ട് ദൂരെ പോയാലും
സന്തോഷം കൂടെ കൂട്ടി മടങ്ങിവരാൻ
ഇതാണ് മികച്ച അവസരം.

📞 Limited seats only!
9061315000- 7012304274
👉 ഇന്നുതന്നെ നിങ്ങളുടെ seat book ചെയ്യൂ
ഈ പെരുന്നാൾ
നിങ്ങളുടെ ജീവിതത്തിലെ
മറക്കാനാവാത്ത ഒരു യാത്രയായി മാറ്റാം ✨

30/06/2025

ദുബൈയിലേക്ക് പോകുന്നവർക്ക് ഒരു സുവർണാവസരം/////

വെറും 3900 രൂപക്ക് ദുബായിലേക്ക് ടിക്കറ്റ്

*🇦🇪AL RAAZ TOURS & TRAVELS🇦🇪*

*30 - JUN -2025*

*CALICUT TO FUJAIRAH*
`SPICEJET`
*⏰23:10 02:00*
`-----------------------`
*🧳 30+07*

*30 - JUN - 4199*

*02 - JUL - 4199*
*03-07 JUL - 3899*

`-----------------------

📞 +91 7012304274
📞 +91 8943580709
📞 +91 9061344000
📞 +91 9061315000
📞 +91 9061346000

*ALL INTERNATIONAL & DOMESTIC TICKET AVAILABLE*

23/04/2025

ഇതുവരെ ഫ്‌ളൈറ്റിൽ യാത്ര ചെയ്‌തിട്ടില്ലേ ?
എങ്കിൽ അൽ റാസ്‌ ട്രാവെൽസ് ഒരുക്കുന്ന ഈ അവസരം മിസ് ചെയ്യാതിരിക്കൂ...
കൂടുതൽ വിവരങ്ങൾക്ക് : +919061315000

26/09/2024

നാലു ദിവസത്തെ യാത്ര വെറും 7500 രൂപയ്ക്ക്.

അതിൽ ഉൾപ്പെടുന്നതോ flight യാത്ര ട്രെയിൻ യാത്ര ബസ് യാത്രയും. കൂടാതെ രണ്ടു ദിവസത്തെ ഫുൾ time food അതും അൺലിമിറ്റഡ്. അതുമാത്രമല്ല എല്ലാ എൻട്രി ടിക്കറ്റുകളും ബാംഗ്ലൂർ ബെന്നാർകട്ട നാഷണൽ പാർക്ക് ഉൾപ്പെടെ . അത് പോലെ തന്നെ ബാംഗ്ലൂരിൽ ചുറ്റി കറങ്ങാൻ AC bus താമസിക്കാൻ 3* AC റൂം കൂടെ ഫുൾ ടൈം മലയാളി ഗൈഡ് .

നിങ്ങൾക്കോ നിങ്ങളുടെ അച്ഛനെയോ അമ്മയെയോ ഈ യാത്രയിൽ പറഞ്ഞയക്കണം എന്ന് തോന്നുന്നുണ്ടോ?
എങ്കിൽ ഉടനെ കോൺടാക്ട് ചെയ്യൂ 9061315000
7012304274

Feel to fly

15/04/2024

നാടുകാണിയിൽ സിപ് ലൈൻ

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ലൈക്ക് ചെയ്യുക അറിയാത്തവർക്ക് വേണ്ടി ഷെയർ ചെയ്യുക

പെരുന്നാൾ വിഷു ആഘോഷങ്ങൾ ഇനി അൽ റാസ് ട്രാവെൽസ് നോടൊപ്പം*ഏപ്രിൽ 12,15 നു പോകുന്ന മൂന്നാർ ട്രിപ്പിൽ നിങ്ങൾ ഇത് വരെ ജോയിന് ച...
14/03/2024

പെരുന്നാൾ വിഷു ആഘോഷങ്ങൾ ഇനി അൽ റാസ് ട്രാവെൽസ് നോടൊപ്പം

*ഏപ്രിൽ 12,15 നു പോകുന്ന മൂന്നാർ ട്രിപ്പിൽ നിങ്ങൾ ഇത് വരെ ജോയിന് ചെയ്തില്ലേ?*

*മൂന്നാർ- ഏപ്രിൽ 12*
-------------//------

ഏപ്രിൽ 12 ന് രാത്രി 9 മണിക്ക് എടക്കര നിന്നും ബസ് പുറപ്പെട്ട് ഏപ്രിൽ 14 ന് തിരിച്ചെത്തുന്നു
മൂന്നു നേരത്തെ ഭക്ഷണവും ട്രാൻസ്പോർട്ടഷനും SIGHT SEEING ഉം എൻട്രി ടിക്കറ്റും അടങ്ങുന്ന പാക്കേജ് ന് ഒരാൾക്ക് വെറും 1850 /- രൂപ മാത്രം

കുട്ടികൾക്ക് 0-4 വയസ്സ് വരെ തികച്ചും സൗജന്യം
04 - 12 വയസ്സ് വരെ 1500/- രുബാ മാത്രം

മൂന്നാർ ബസ് റൂട്ട് :-
എടക്കര , നിലംബൂർ , വണ്ടൂർ , പാണ്ടിക്കാട് , പെരിന്തൽമണ്ണ ,പട്ടാമ്പി , ഷൊർണുർ ,തൃശൂർ , അങ്കമാലി , പെരുമ്പാവൂർ ,അടിമാലി ,മൂന്നാർ

SIGHT SEEING :-
1 .ഫോട്ടോ പോയിന്റ്
2 . മാട്ടുപ്പെട്ടി ഡാം
3 . ഇക്കോ പോയിന്റ്
4 . കുണ്ടറ ഡാം
5 . ടോപ് സ്റ്റേഷൻ
6 . ടി ഫാക്ടറി
7 . ബൊട്ടാണിക്കൽ ഗാർഡൻ
8 . വാട്ടർ ഡാൻസ്

BREAKFAST :- (അടിമാലി)
പൂരി, പുട്ട്‌ , വെള്ളപ്പം , ഇടിയപ്പം , വെജ് കുറുമാ , മുട്ടക്കറി
,ചായ , കോഫി
LUNCH :-
ചിക്കൻ ബിരിയാണി , നോർമൽ മീൽസ് (UNLIMITED )

DINNER :- (അടിമാലി )
അൽ ഫം മന്തി, ചപ്പാത്തി , പൊറോട്ട , ഗീ റൈസ് ,ചിക്കൻ കറി ,
7 UP OR PEPSI
49 സീറ്റ് എയർ ബസ്

0 - 3 വയസ്സ് - ഫ്രീ
3 - 12 വയസ്സ് - 1500 /-
12 AND ABOVE -1850 /-

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ......................

ANJU - 9061315000

AL RAAZ TRAVELS EDAKKARA
DUBAI PLAZZA BUILDING ,DUBAI MALL

വെറും 30 സീറ്റ് ഒൺലി 9061315000
15/11/2023

വെറും 30 സീറ്റ് ഒൺലി
9061315000

Location Edakkara 679331
23/09/2023

Location
Edakkara 679331

23/09/2023

*ഇതിലും കുറഞ്ഞു ഇനി സ്വപ്നങ്ങളിൽ മാത്രം*
---------------------

*കോഴിക്കോട് ജിദ്ദ നാളെ രാവിലെ പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് 24 സെപ് 2023 ,26 ചൊവ്വ രാവിലെ 09:00 -12:05 പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് ഈ വർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ*

*വെറും 05 സീറ്റുകൾ മാത്രമാണുള്ളത് അതും ഈ ഓഫർ ഇന്ന് വൈകിട്ട് 06:00 പിഎം വരെ മാത്രം മാത്രമേ ഉണ്ടാവൂ*

*നേരം കളയണ്ട പോകാനുള്ളവർ ഇപ്പോൾ തന്നെ വിളിച്ചോളൂ ഇനി ഒരവസരം കിട്ടി എന്ന് വരില്ല*

*CCJ JED IX 24 SEP 2023*
*CCJ JED IX 26 SEP 2023*

*🕰️ 09:00-12:05*

*💼 30+7*

*കോൺടാക്ട് *
*8943580709*

AL RAAZ TOURS & TRAVELS
EDAKKARA
9061344000, neeshma
9061315000, Anju
9061346000. Musthafa

ഇത് പോലുള്ള അപ്ഡേറ്റുകൾ കിട്ടുവാൻ വേണ്ടി ഞങ്ങളുടെ whatsaap ചാനെൽ ഫോള്ളോ ചെയ്യുക

Address

Dubai Plaza Building First Floor Edakkara
Malappuram
679331

Opening Hours

Monday 8am - 6pm
Tuesday 8am - 6pm
Wednesday 8am - 6pm
Thursday 8am - 6pm
Friday 8am - 6pm
Saturday 8am - 6pm

Telephone

+918943580709

Alerts

Be the first to know and let us send you an email when Alraaz travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category