Attractive Places Near Malappuram

Attractive Places Near Malappuram Attractive Places Near Malappuram

11/04/2015

Kottakunnu 3D Laser Show & Dancing water... Today

ഇതൊന്ന്‌ നേരിട്ട്‌ കാണേണ്ടത്‌ തന്നെ..! കണ്ടില്ലെങ്കില്‍ മലപ്പുറം മക്കള്‍ക്ക്‌ തീരാ നഷ്ടമായിരിക്കും...

തുമ്പിത്തുളും വെള്ളച്ചാട്ടം - തുഷാരഗിരി വെള്ളച്ചാട്ടത്തിന്‌ മേലെ
08/04/2015

തുമ്പിത്തുളും വെള്ളച്ചാട്ടം - തുഷാരഗിരി വെള്ളച്ചാട്ടത്തിന്‌ മേലെ

തുഷാരഗിരി വെള്ളച്ചാട്ടം - Thusharagiri waterfalls simple Rout  (from Malappuram):[ Malappuram - Areakode - Mukkam - Thir...
08/04/2015

തുഷാരഗിരി വെള്ളച്ചാട്ടം - Thusharagiri waterfalls

simple Rout (from Malappuram):[ Malappuram - Areakode - Mukkam - Thiruvanbady - Pullurampara - Thusharagiri ] avrg: 65km.

05/04/2015
Laser & Musical Founder Show @ Kottakkunnu, MalappuramShow Time:  Every Saturday &  Sunday 7 PM to 7.30 PM
29/03/2015

Laser & Musical Founder Show @ Kottakkunnu, Malappuram

Show Time: Every Saturday & Sunday 7 PM to 7.30 PM

ചാലിയം ബീച്ച്‌, ബേപ്പൂരിന്റെ എതിര്‍വശം
28/03/2015

ചാലിയം ബീച്ച്‌, ബേപ്പൂരിന്റെ എതിര്‍വശം

ബേപ്പൂര്‍, 5 കി.മി ഫറോക്കില്‍ നിന്നും, കോഴിക്കോട്‌
28/03/2015

ബേപ്പൂര്‍, 5 കി.മി ഫറോക്കില്‍ നിന്നും, കോഴിക്കോട്‌

പാലൂര്‍ കോട്ട വെള്ളച്ചാട്ടം, പടപ്പറമ്പ്‌, മലപ്പുറംRout: Malappuram - Padapparamba - Paloor kotta waterfall (Palechode OR...
28/03/2015

പാലൂര്‍ കോട്ട വെള്ളച്ചാട്ടം, പടപ്പറമ്പ്‌, മലപ്പുറം

Rout: Malappuram - Padapparamba - Paloor kotta waterfall (Palechode OR Puzhakattiri )

Padapparamba - waterfall 7.5 KM

Kadalundy / Vallikkunnu
24/03/2015

Kadalundy / Vallikkunnu

Mappattukara മപ്പാട്ടുകര ബണ്ട്‌... Near Mappatukara / Muthukurssy, Perinthalmanna :ചൂടുള്ള ഈ വേനലില്‍ കുന്തിപ്പുഴയില്‍ ന...
24/03/2015

Mappattukara മപ്പാട്ടുകര ബണ്ട്‌... Near Mappatukara / Muthukurssy, Perinthalmanna :
ചൂടുള്ള ഈ വേനലില്‍ കുന്തിപ്പുഴയില്‍ നീരാടാന്‍ നല്ലൊരു സ്ഥലം

Rout: Perinthalmanna - Elamkulam - Muthukurssy

എന്താണ്‌ മിനി ഊട്ടി? അല്ലെങ്കില്‍ എന്താണവിടെ കാണാനുള്ളത്‌??:::::::::::::::::::::::::::::::::::::::::::::::::::::::::::::...
24/03/2015

എന്താണ്‌ മിനി ഊട്ടി? അല്ലെങ്കില്‍ എന്താണവിടെ കാണാനുള്ളത്‌??
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
സമുദ്ര നിരപ്പില്‍ നിന്നും 1000 മുതല്‍ 1600 feets വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മിനി ഊട്ടിയില്‍ 'തമിഴ്‌നാട്ടിലെ ഊട്ടി'യിലെ കുളിരുണ്ടെന്ന്‌ കരുതി ആരും വരേണ്ടതില്ല. എന്നാല്‍ മലപ്പുറം ജില്ലയിലെ തെക്ക്‌-പടിഞ്ഞാറ്‌ സ്ഥിതിചെയ്യുന്ന ഇവിടം
തീരദേശത്തിനടുത്തെ ഏറ്റവും ഉയരമുള്ള മലപ്രദേശമാണ്‌. അതുകൊണ്ട്‌ തന്നെ കുളിരുള്ള പ്രദേശവുമാണ്‌.

കോഴിക്കോട്‌ എയര്‍പോര്‍ട്ടും കൊണ്ടോട്ടി നഗരവും മഞ്ചേരിയും വേങ്ങരയും ഒരൊറ്റ നില്‍പില്‍ കാണാന്‍ ഇവിടെത്തന്നെ വരേണ്ടി വരും!. പടിഞ്ഞാറിലേക്ക്‌ സൂക്ഷിച്ചുനോക്കിയാല്‍ അറബിക്കലും ഒന്നൂടെ ശരിക്കങ്ങ്‌ നോക്കിയാല്‍ കോഴിക്കോട്‌ ബൈപാസിലുള്ള ടവര്‍ ബില്‍ഡിംഗുകളും കാണാം (മിനി ഊട്ടിയുടെ ടോപ്‌ പോയിന്റില്‍). സഹ്യപര്‍വ്വതത്തിനു മുകളിലൂടെ സൂര്യന്‍ ഉദിച്ചുയരുന്ന കാഴ്‌ച ഒന്നു കാണേണ്ടതു തന്നെ.

'ജൂണ്‍' മുതല്‍ 'ഡിസംബര്‍' മാസങ്ങളിലാണ്‌ ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. ഈ സമയങ്ങളില്‍ കോടമഞ്ഞിന്‍ കുളിരിലൂടെ യാത്രയാന്‍ നിങ്ങള്‍ക്കും കഴിഞ്ഞേക്കാം!. നട്ടുച്ചക്ക്‌ വന്നിട്ട്‌ ഞാനിതൊന്നും കണ്ടില്ലേ എന്ന്‌ പറഞ്ഞേക്കരുത്‌. 'കൊടൈക്കനാലില്‍' പോയാലും 'സിറ്റ്‌സര്‍ലാന്റില്‍' പോയാലും എല്ലാസമയവും ഒരുപോലെയാകണമെന്നില്ല!.
(ഇതാണ്‌ യഥാര്‍ത്ഥ മിനി ഊട്ടി). ...............എന്ന്‌ നിങ്ങളുടെ കൂട്ടുകാരന്‍, ആരിഫ്‌ ഖാന്‍ കോലോത്ത്‌. Khan Koloth

Address

Malappuram
Malappuram
6736412

Telephone

+919947860404

Website

Alerts

Be the first to know and let us send you an email when Attractive Places Near Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category