AROMA

AROMA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AROMA, Tour Agency, Chungathara, Malappuram.

01/01/2025
Reasonable QUARANTINE Package
18/11/2020

Reasonable QUARANTINE Package

അരോമ ട്രാവൽ ഏജൻസി ചുങ്കത്തറ കരുമാം പൊയിൽ  ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു.കോവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ട് വളരെ ലളിതമായ ചട...
11/11/2020

അരോമ ട്രാവൽ ഏജൻസി ചുങ്കത്തറ കരുമാം പൊയിൽ ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു.കോവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ട് വളരെ ലളിതമായ ചടങ്ങ് വ്യാപാരി -വ്യവസായി ഏകോപന സമിതി നിലമ്പൂർ മണ്ഡലം പ്രസിഡണ്ട് ഹകീം ചങ്കരത്ത് ഉത്‌ഘാടനകർമ്മം നിർവഹിച്ചു.
ഇതുവരെ ഞങ്ങൾക്ക് ലഭിച്ച സഹകരണവും പിന്തുണയും തുടർന്നും പ്രതീക്ഷിക്കുന്നു.
താഴെ കൊടുത്തിരിക്കുന്ന സേവനങ്ങൾക്കായി ഞങ്ങളെ ബന്ധപ്പെടാം
PASSPORT
PAN CARD
VISA STAMPING
VISITING VISAS
EMIGRATION
CERTIFICATE ATTESTATION
TRANSLATION
FORM FILLING
FLIGHT TICKET, BUS TICKET & TRAIN TICKET
ONLINE SERVICES

AROMA TRAVEL AGENCY
CHUNGATHARA
MOBILE:+91 9383458820

ചുങ്കത്തറ മിക്ക്വ കോംപ്ലക്സിൽ  പ്രവർത്തിച്ചിരുന്ന അരോമ  ട്രാവൽ ഏജൻസി  ലോക്ക്ഡൗണിനു  ശേഷം ബസ്റ്റാന്റ് ഉൾവശം കരിമാമ്പൊയിൽ ...
08/11/2020

ചുങ്കത്തറ മിക്ക്വ കോംപ്ലക്സിൽ പ്രവർത്തിച്ചിരുന്ന അരോമ ട്രാവൽ ഏജൻസി ലോക്ക്ഡൗണിനു ശേഷം ബസ്റ്റാന്റ് ഉൾവശം കരിമാമ്പൊയിൽ ബിൽഡിങ്ങിൽ ഈ വരുന്ന 11 ആം തിയതി (11/11/2020) മുതൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് തുറന്ന് പ്രവർത്തിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു. ഇതുവരെ ഞങ്ങൾക്ക് ലഭിച്ച സഹകരണവും പിന്തുണയും തുടർന്നും പ്രതീക്ഷിക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന സേവനങ്ങൾക്കായി ഞങ്ങളെ ബന്ധപ്പെടാം

PASSPORT
PAN CARD
VISA STAMPING
VISITING VISAS
EMIGRATION
CERTIFICATE ATTESTATION
TRANSLATION
FORM FILLING
FLIGHT TICKET, BUS TICKET & TRAIN TICKET
ONLINE SERVICES

Opening Soon....
25/09/2020

Opening Soon....

കോവിഡ് 19 പ്രതിസന്ധികൾക്ക് ശേഷം UAE വിസിറ്റ് വിസ ഓപ്പൺ ആയത് അറിഞ്ഞിരിക്കുമല്ലോ.കുറഞ്ഞ ചിലവിൽ കൂടുതൽ വേഗത്തിൽ വിസ ലഭിക്കാ...
31/08/2020

കോവിഡ് 19 പ്രതിസന്ധികൾക്ക് ശേഷം UAE വിസിറ്റ് വിസ ഓപ്പൺ ആയത് അറിഞ്ഞിരിക്കുമല്ലോ.കുറഞ്ഞ ചിലവിൽ കൂടുതൽ വേഗത്തിൽ വിസ ലഭിക്കാൻ അരോമ ട്രാവൽ ഏജൻസി നിങ്ങളുടെ കൂടെ ഉണ്ട്. UAE വിസ സംബന്ധിച്ചോ വിമാന ടിക്കറ്റ് സംബന്ധിച്ചോ ഉള്ള എല്ലാ അന്വേഷങ്ങൾക്കും വിദേശ യാത്രകൾക്ക് ആവിശ്യമായ കോവിഡ് 19 ടെസ്റ്റ് സംബന്ധമായ എല്ലാവിവരങ്ങൾക്കും ഞങ്ങളുമായി ബന്ധപ്പെടാം.

AROMA TRAVEL AGENCY
CHUNGATHARA
MOBILE:+91 9383458820

13/02/2020

ജിദ്ദ - റിയാദ് - ദമ്മാം - സ്പെഷൽ നിരക്കുകൾ ലഭ്യമാണ്. ആരോമ ചുങ്കത്തറ .

Address

Chungathara
Malappuram
679334

Opening Hours

Monday 9am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm

Telephone

+919383458820

Alerts

Be the first to know and let us send you an email when AROMA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AROMA:

Share

Category