SIRAJ ZAIN

SIRAJ ZAIN Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SIRAJ ZAIN, Travel Service, Moonniyur, Malappuram.

അവർ വലിയ സന്തോഷത്തിലാണ്...💚👏ദാരിദ്ര്യം കൂടപ്പിറപ്പായ വിദ്യാഭ്യാസം സ്വപ്നം പോലും കാണാൻ കഴിയാത്ത ഉത്തരേന്ത്യയിലെ ബീഹാറിലെ ...
06/07/2025

അവർ വലിയ സന്തോഷത്തിലാണ്...💚👏
ദാരിദ്ര്യം കൂടപ്പിറപ്പായ വിദ്യാഭ്യാസം സ്വപ്നം പോലും കാണാൻ കഴിയാത്ത ഉത്തരേന്ത്യയിലെ ബീഹാറിലെ കുഗ്രാമങ്ങളിൽ ജീവിക്കുന്ന പാവങ്ങൾക്ക് പ്രതീക്ഷയുടെ പുതിയ വാതായനങ്ങൾ തുറന്നാണ് 2017 ൽ മെഹർ അലിഷാ എഡ്യൂക്കേഷൻ ആരംഭിക്കുന്നത്...
ഇന്ന് നൂറോളം വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതോടൊപ്പം അവർക്ക് വേണ്ട ഭക്ഷണവും വസ്ത്രവും സ്ഥാപനം നൽകിവരുന്നു...

ഇന്നവർ വലിയ സന്തോഷത്തിലാണ്...അവരുടെ ജീവിതത്തിൽ അലിഞ്ഞുചേർന്ന ഗംഭീരമായ സർഗ്ഗവാസനകളെ പുറത്തെടുക്കാൻ അവർക്ക് അവസരം ഒരുങ്ങുന്നു...🔥
പാടിയും പറഞ്ഞും വരച്ചും രചിച്ചും സംവദിച്ചും... Zeitgeist വേദിയിൽ അവർ മാറ്റൊരുക്കും...
ആ കുഞ്ഞു സന്തോഷങ്ങളിൽ,അവരുടെ മനസ്സറിഞ്ഞ പ്രാർത്ഥനകളിൽ നിങ്ങൾക്കും പങ്കുചേരാം...
നിങ്ങളെല്ലാവുന്നത് നൽകി...
ഈ പരിശുദ്ധ ദിനത്തിൽ....
സഹായിക്കുമല്ലോ...🤍

അല്ലാഹു ഖബൂൽ ചെയ്യട്ടെ...🤲🏼

Federal Bank
A/C No:99980112002261
IFSC: FDRL0001572
BRANCH: CHEMMAD
Sirajudheen K

Mehar Ali Shah Edu Centre
Google pay/Phone pay
081295 21195
_________________________________
MEHAR ALI SHAH EDUCATION CENTRE
Malikpur Katihar Bihar
Run by Darul Ma'arif Valiyora

More details:-
8129521195
9539987154

Even if the world is ending, plant the tree.The Prophet Muhammad ﷺ said:“If the Hour is about to be established and one ...
05/06/2025

Even if the world is ending, plant the tree.
The Prophet Muhammad ﷺ said:

“If the Hour is about to be established and one of you has a sapling in his hand, let him plant it.” (Musnad Ahmad)

In these words, we’re reminded that protecting nature is an act of faith, hope, and responsibility. For the future of humanity — let us plant a tree.

Happy Environment Day🌱
JUNE O5`
_________________________________

MEHAR ALI SHAH EDUCATION CENTRE*
Malikpur Katihar Bihar
Run by Darul Ma'arif Valiyora Kerala

🪀📞 081295 21195

പരിശുദ്ധ റമദാനിലെ പവിത്രമായ അവസാന ദിനങ്ങളിൽ ഉത്തരേന്ത്യയിലെ ബീഹാറിലെ അനാഥകളും അഗതികളുമായ കുഞ്ഞുമക്കളെ നമുക്ക് ചേർത്തു പി...
25/03/2025

പരിശുദ്ധ റമദാനിലെ പവിത്രമായ അവസാന ദിനങ്ങളിൽ ഉത്തരേന്ത്യയിലെ ബീഹാറിലെ അനാഥകളും അഗതികളുമായ കുഞ്ഞുമക്കളെ നമുക്ക് ചേർത്തു പിടിക്കാം...💔

വിദ്യാർത്ഥികൾക്കുള്ള ഭക്ഷണത്തിനും വസ്ത്രത്തിനും മറ്റു പഠന ഉപകരണങ്ങൾക്കുമായി ഭാരിച്ച ചിലവാണ് സ്ഥാപനത്തിനുള്ളത് നിങ്ങളുടെ വിലപ്പെട്ട സഹായം വലിയ മുതൽക്കൂട്ടാകും...🥹🤲🏼

അല്ലാഹു ഇരുലോകത്തും സ്വീകരിക്കുന്ന സ്വദഖയായി ഖബൂൽ ചെയ്യട്ടെ....
امين يارب العالمين 🤲

Mehar Ali Shah Education Centre
Sirajudheen K
A/C No:99980112002261
IFSC: FDRL0001572
BRANCH: CHEMMAD
Federal Bank
___________________________
G pay/Phone pay
8129521195

To Andaman and Nicobar Islands...🚣🌊
26/02/2025

To Andaman and Nicobar Islands...🚣🌊



SSF BIHAR EAST STATE OFFICE BEARERS 2025-26اللهم اجعل التوفيق رفيقنا و الصراط المستقيم طريقنا و اوصلنا الى خير مقاصادنا ...
26/02/2025

SSF BIHAR EAST STATE
OFFICE BEARERS 2025-26

اللهم اجعل التوفيق رفيقنا و الصراط المستقيم طريقنا و اوصلنا الى خير مقاصادنا و تب علينا انك انت التواب الرحيم...🤲




ℍ𝕒𝕡𝕡𝕪 ℝ𝕖𝕡𝕦𝕓𝕚𝕝𝕔 𝔻𝕒𝕪𝗝𝗮𝗻𝘂𝗮𝗿𝘆 26🇮🇳🇮🇳🇮🇳🇮🇳MEHAR ALI SHAH EDUCATION CENTRE*Malikpur Katihar Bihar Run by Darul Ma'arif Valiyora...
26/01/2025

ℍ𝕒𝕡𝕡𝕪 ℝ𝕖𝕡𝕦𝕓𝕚𝕝𝕔 𝔻𝕒𝕪
𝗝𝗮𝗻𝘂𝗮𝗿𝘆 26
🇮🇳🇮🇳🇮🇳🇮🇳

MEHAR ALI SHAH EDUCATION CENTRE*
Malikpur Katihar Bihar
Run by Darul Ma'arif Valiyora

🟠⚪🟢

ഗോവയിൽ വെച്ച് നടന്ന SSF നാഷണൽ സാഹിത്യോത്സവിൽ ബീഹാർ സ്റ്റേറ്റിനെ പ്രതിനിധീകരിച്ച് മത്സരിച്ച് ജൂനിയർ കവിത പാരായണത്തിൽ  ഒന്...
03/01/2025

ഗോവയിൽ വെച്ച് നടന്ന SSF നാഷണൽ സാഹിത്യോത്സവിൽ ബീഹാർ സ്റ്റേറ്റിനെ പ്രതിനിധീകരിച്ച് മത്സരിച്ച് ജൂനിയർ കവിത പാരായണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വലിയോറ ദാറുൽ മആരിഫ് ബീഹാർ ഓഫ് ക്യാമ്പസ് മഹർ അലീഷാ എഡ്യൂക്കേഷൻ സെൻ്റർ വിദ്യാർത്ഥി മുഹമ്മദ് ഗുലാം ഗൗസ്

അഭിനന്ദനങ്ങൾ...🎉🌼
Darul Ma'arif Valiyora





▫️ إنَّا للهِ وإنَّا إليه راجعونَ...സ്ഥാപനത്തിൽ കൂടെ വർക്ക് ചെയ്യുന്ന പ്രിയ സുഹൃത്തും നാട്ടുകാരനുമായ ഫായിസ് സഖാഫി മൂന്നി...
02/01/2025

▫️

إنَّا للهِ وإنَّا إليه راجعونَ...

സ്ഥാപനത്തിൽ കൂടെ വർക്ക് ചെയ്യുന്ന പ്രിയ സുഹൃത്തും നാട്ടുകാരനുമായ ഫായിസ് സഖാഫി മൂന്നിയൂരിന്‍റെ ഉപ്പ ഞങ്ങളുടെയൊക്കെ മദ്രസയിലെ ആദ്യ ഗുരുനാഥനുമായ കുഞ്ഞിപ്പ ഉസ്താദ് (പാലത്തിങ്ങൽ അബൂബക്കർ മുസ്ലിയാർ) അല്പം മുമ്പ് മരണപ്പെട്ടു...🥹
എല്ലാവരും ദുആ ചെയ്യുക...
ഫാത്തിഹ ഓതി ഹാദിയ ചെയ്യുക !

اَللــَّهُـمَّ اغْــفِــرْ لَــه و ارْحَــمْه، واَدْخِلْهُ الجَنَّة مَعَ الأبْرار.. آميــــــن يـا رب الــعالمــيــــــــن

Team KatiharSSF National Sahityotsav...🎉🎨🌵The students of Mehar Ali shah Education Center in Kattihar-Bihar, run by Daru...
29/11/2024

Team Katihar
SSF National Sahityotsav...🎉🎨
🌵

The students of Mehar Ali shah Education Center in Kattihar-Bihar, run by
Darul Ma'arif Valiyora





_________________________________

MEHAR ALI SHAH EDUCATION CENTRE
Malikpur Katihar Bihar

> Under Darul Ma'arif Valiyora Kerala

26/11/2024

അൽഹംദുലില്ലാഹ്...💓
അവർ ഏറെ ആഹ്ലാദത്തിലാണ്...😍🙌
ഇൻഷാ അള്ളാ...🤲🏼
ഇന്നലെ രാത്രിയോടുകൂടി ഞങ്ങൾ ഗോവയിലേക്ക് യാത്ര തിരിച്ചു....🚆
ഗോവയിൽ വെച്ച് നടക്കുന്ന നാഷണൽ സാഹിത്യോത്സവിൽ
അവർ മാറ്റൊരുക്കും...🎉 ദാരിദ്ര്യത്തിന്റെ കാഴ്ചകൾ മാത്രം കണ്ടുവളർന്നവർ, കുഗ്രാമങ്ങളിൽ നിന്ന് ഗ്രാമത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് മറ്റൊരു ലോകം കാണാത്ത വിദ്യാർത്ഥികൾ...
പഠിക്കാൻ മിടുക്കരും
ആഗ്രഹങ്ങൾ ഏറെയുണ്ടായിട്ടും കൃഷിയിടങ്ങളിലും ബാലവേലകളിലും ജീവിതം ബലിയർപ്പിക്കപ്പെടുമ്പോൾ...അവർക്കൊരു കൈ കൊടുത്ത് സർഗാത്മകമായ ലോകത്തേക്ക് കൈപിടിച്ചുയർത്തുകയാണ് നമ്മുടെ സ്ഥാപനത്തിലൂടെ സാഹിത്യോത്സവുകൾ ...❤️

_________________________________

MEHAR ALI SHAH EDUCATION CENTRE
Malikpur Katihar Bihar
Under Darul Ma'arif Valiyora

Alhamdulillah ♥️ ഏറെ സന്തോഷവും ഏറെ അഭിമാനം തോന്നുന്നു...🏆സ്ഥാപനത്തിലെ പ്രിയപ്പെട്ട അഞ്ച് വിദ്യാർത്ഥികൾ SSF നാഷണൽ സാഹിത്യ...
13/11/2024

Alhamdulillah ♥️
ഏറെ സന്തോഷവും ഏറെ അഭിമാനം തോന്നുന്നു...🏆
സ്ഥാപനത്തിലെ പ്രിയപ്പെട്ട അഞ്ച് വിദ്യാർത്ഥികൾ SSF നാഷണൽ സാഹിത്യോത്സവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു...🎉
ബീഹാറിലെ കുഗ്രാമങ്ങളിൽ നിന്ന് റൈയിഞ്ച് തലവും ജില്ലയും സംസ്ഥാനവും കടന്ന് അവർ ഗോവയിൽ വച്ച് നടക്കുന്ന നാഷണൽ സാഹിത്യോത്സവിലേക്ക് ഒരുങ്ങുകയാണ്...💥
ഗ്രാമത്തിന്റെ അതിർത്തികൾ വിട്ട് മറ്റൊരു ലോകം കാണാത്ത ബാല്യങ്ങൾ...മികവുള്ള കഴിവുകളുണ്ടായിട്ടും പരിമിതികളിൽ ഒതുങ്ങേണ്ടി വന്നവർ...
വർഗീയതയും ദാരിദ്ര്യവും ചേരിതിരിവും അവകാശനിഷേധങ്ങളും പതിവാകുന്ന ഉത്തരേന്ത്യൻ നാടുകളിൽ മികച്ച വിദ്യാഭ്യാസമെന്നത് ഇന്നും കിട്ടാക്കനിയാണ്...
അവർക്കു മുമ്പിൽ അറിവിന്റെ മനോഹരമായ ഒരു പുതിയ ലോകം തുറന്നു കൊടുക്കുകയാണ് എസ്എസ്എഫ്... നാളെയുടെ പ്രതിഭകളാക്കി അവരെ നമുക്ക് വാർത്തെടുക്കണം...
ബീഹാറിലെ കട്ടിഹാർ ജില്ലയിലെ മലിക്പ്പൂരിൽ 2017 ലാണ് Darul Ma'arif Valiyora വലിയോറ ദാറുൽ മആരിഫിന് കീഴിൽ മഹർ അലിഷാ എജുക്കേഷൻ സെൻ്റർ ആരംഭിക്കുന്നത്...നൂറോളം വിദ്യാർത്ഥികൾ മത ഭൗതിക വിദ്യാഭ്യാസം നുകരുന്ന സ്ഥാപനം ഒരു പ്രദേശത്തിൻ്റെ പ്രതീക്ഷയായി ഇതിനോടകം മാറിയിട്ടുണ്ട്...സ്ഥാപനത്തിൻ്റെ ഓരോ പ്രവർത്തനങ്ങളിലും സാമ്പത്തികമായും മറ്റും സഹായിക്കുന്ന പ്രിയപ്പെട്ടവർ... ഈ സന്തോഷ വേളയിലും അവരെ മറന്നുകൂടാ...
നിറഞ്ഞ പ്രാർത്ഥനകളാണ് നിങ്ങൾക്ക് നൽകാനുള്ളത്..🤲
امين يارب العالمين

ഇനിയും കൂടെ ഉണ്ടാകണം🫂♥️
സിറാജുദ്ദീൻ സൈനി അസഖാഫി

Address

Moonniyur
Malappuram
676311

Telephone

+918129521195

Website

Alerts

Be the first to know and let us send you an email when SIRAJ ZAIN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SIRAJ ZAIN:

Share

Category