Kottamuk gramam കോട്ടമുക്ക് ഗ്രാമം

Kottamuk gramam കോട്ടമുക്ക് ഗ്രാമം ലോകത്തിലെ എറ്റവും മനോഹരമായ ഗ്രാമം...

10/08/2026
29/06/2026

إنا لله و انا اليه راجعون
കോട്ടമുക്ക് മദ്റസയിലെ ഉസ്താദായിരുന്ന അബ്ദുൽ ഖാദർ മുസ്‌ലിയാർ മരണപ്പെട്ട വിവരം എല്ലാവരെയും അറിയിക്കുന്നു

*നാളെ അയിലക്കാട് & കോട്ടമുക്ക് മദ്റസകൾക്ക് അവധിയായിരിക്കുന്നതാണ്*

ബാലകൃഷ്ണേട്ടന് ആദരാഞ്ജലികൾ...ഇന്നത്തെ കാലത്ത് വായനാശീലം പലരിലും അന്യംനിന്നുപോയിരിക്കുകയാണ്. എന്നാൽ എന്നിൽ വായനയുടെ ആദ്യവ...
08/06/2026

ബാലകൃഷ്ണേട്ടന് ആദരാഞ്ജലികൾ...

ഇന്നത്തെ കാലത്ത് വായനാശീലം പലരിലും അന്യംനിന്നുപോയിരിക്കുകയാണ്.
എന്നാൽ എന്നിൽ വായനയുടെ ആദ്യവിത്തുകൾ പാകിയ വ്യക്തി പ്രിയപ്പെട്ട ബാലകൃഷ്ണേട്ടൻ ആയിരുന്നു.
ചെറുപ്പകാലത്ത് ഞങ്ങളുടെ വീട്ടിൽ പത്രവും കത്തുകളും എത്തിച്ചിരുന്നത് അദ്ദേഹമായിരുന്നു. മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ രാവിലെ അദ്ദേഹത്തിന്റെ സ്കൂട്ടറിന്റെ ശബ്ദം കേൾക്കാനായി ഞാൻ കാതോർത്തു നിൽക്കുമായിരുന്നു; ആ പത്രം കൈക്കലാക്കാൻ വേണ്ടി മാത്രം. വരാന്ത്യങ്ങളിലാകട്ടെ, ആ കാത്തിരിപ്പിന് അക്ഷമ കൂടും. കാരണം 'ഡിങ്കനും' 'മായാവിയും' അടങ്ങുന്ന ബാലപ്രസിദ്ധീകരണങ്ങൾ വായിക്കാനുള്ള കൊതിയായിരുന്നു ഉള്ളിൽ.എന്നെ വായനയുടെ വലിയൊരു ലോകത്തേക്ക് വഴിനയിച്ച പ്രിയപ്പെട്ട ബാലകൃഷ്ണേട്ടനും ഒടുവിൽ യാത്രയായിരിക്കുന്നു. അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം. ആത്മാവിന് നിത്യശാന്തി നേരുന്നു... 💐💐💐💐💐

18/02/2026

വിവാഹ പൂർവ്വ ലൈംഗികതയിൽ ജാഗ്രത വേണമെന്ന് സുപ്രീം കോടതി

Address

Ayilakkad, Kottamuke
Malappuram
679576

Alerts

Be the first to know and let us send you an email when Kottamuk gramam കോട്ടമുക്ക് ഗ്രാമം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kottamuk gramam കോട്ടമുക്ക് ഗ്രാമം:

Shortcuts

Share

Category