01/09/2026
വയനാട്ടിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ - ഒറ്റ നോട്ടത്തിൽ .....
കൽപറ്റ മേഖല.
(ദൂരം കൽപറ്റയിൽ നിന്ന് )
1 . ചെമ്പ്രാ പീക്ക്
ദൂരം 17 km
പ്രവേശന സമയം : 7.00 AM - to 2.00 pm
പ്രവേശന ഫീസ്:
ഇന്ത്യൻ -4000/- (5 പേര് വരെയുള്ള ഗ്രൂപ്പിന്)
വിദേശീയർ : 8000/- (5 പേര് വരെയുള്ള ഗ്രൂപ്പിന്)
2 . സൂചിപ്പാറ വെള്ളച്ചാട്ടം
ദൂരം: 23 km
പ്രവേശന സമയം
9.00 Am to 4.00 pm
പ്രവേശന ഫീസ്
ഇന്ത്യൻ : 100/-
വിദേശീയർ : 200/-
3. കാന്തൻപാറ വെള്ളച്ചാട്ടം
ദൂരം: 18 km
പ്രവേശന സമയം
9.00 AM to 5.00 PM
പ്രവേശന ഫീസ്: 40/-
4 കാരാപ്പുഴ ഡാം
ദൂരം: 16 km
പ്രവേശന സമയം
9.00 AM to 6.00 pm
പ്രവേശന ഫീസ് 30/-
വൈത്തിരി മേഖല
1 . ലക്കിടി വ്യൂ പോയിൻ്റ്
ദൂരം 15 കി.മീ
2 . ചങ്ങല മരം
ദൂരം: 14 കി.മീ
3 എൻ ഊര് പൈതൃക ഗ്രാമം
ദൂരം: 13 കി.മീ
പ്രവേശന സമയം
9.00 AM to 4.00 pm
4 പൂക്കോട് തടാകം
ദൂരം : 13 കി.മീ
പ്രവേശന സമയം
9.00 Am to 5.30 pm
പ്രവേശന ഫീസ്: 40/-
5. ബാണാസുര സാഗർ ഡാം
ദൂരം: 23 കി.മീ
പ്രവേശന സമയം
9.00 AM to 5.30 pm
പ്രവേശന ഫീസ് : 40/-
6 കർലാട് തടാകം
ദൂരം: 16 കി.മീ
പ്രവേശന സമയം
9.00 AM to 5.00 pm
പ്രവേശന ഫീസ്: 40/-
7. ബാണാസുര മലനിരകൾ
ദൂരം: 26 കി.മീ
പ്രവേശന സമയം
8.00 AM
പ്രവേശന ഫീസ്
ഇന്ത്യൻ : 4000/- (5 പേരുടെ ഗ്രൂപ്പിന്)
വിദേശീയർ : 7000/- (5 പേരുടെ ഗ്രൂപ്പിന്)
സുൽത്താൻ ബത്തേരി മേഖല
1 അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം
ദൂരം: 21 കി.മീ
പ്രവേശന സമയം:
9.00 AM to 5.00 pm
പ്രവേശന ഫീസ്: 30/-
2 എടക്കൽ ഗുഹ
ദൂരം: 26 കി.മീ
പ്രവേശന സമയം
9.00 AM to 4.00 pm
പ്രവേശന ഫീസ്: 50 /-
3 ചീങ്ങേരി മല
ദൂരം: 22 കി.മീ
പ്രവേശന സമയം
6.00 AM to 6.00 pm
പ്രവേശന ഫീസ് :50 /-
4 ബത്തേരി ജെയിന ക്ഷേത്രം
ദൂരം: 22 കി.മീ
പ്രവേശന സമയം
9.00 AM to 6.00 pm
5 മുത്തങ്ങ വന്യ ജീവി സങ്കേതം
ദൂരം: 40 കി.മീ
പ്രവേശന സമയം
7.00 AM to 10 AM
3.00 pm to 5.00 pm
പ്രവേശന ഫീസ്
ഇന്ത്യൻ : 350/-
വിദേശീയർ : 700/-
മാനന്തവാടി മേഖല
1 കുറുവാ ദ്വീപ്
ദൂരം: 40 കി.മീ
പ്രവേശന സമയം
9.00 AM to 3.00 pm
പ്രവേശന ഫീസ്
ഇന്ത്യൻ: 2 20/-
വിദേശീയർ : 440 /
2 തിരുനെല്ലി അമ്പലം
ദൂരം : 65 കി.മീ
3 ബ്രഹ്മഗിരി ട്രക്കിംഗ്
ദൂരം: 64 കി.മീ
പ്രവേശന സമയം
8.00 AM
പ്രവേശന ഫീസ്
ഇന്ത്യൻ: 3500 / (5 പേരുടെ ഗ്രൂപ്പിന് )
വിദേശീയർ : 7500/ (5 പേരുടെ ഗ്രൂപ്പിന്)
4 പഴശ്ശി സ്തൂപം
ദൂരം: 35 കി.മീ
പ്രവേശന സമയം
9.00 AM to 5.00 pm
5 . പഴശ്ശി പാർക്ക്
ദൂരം: 34 കി.മീ
പ്രവേശനസമയം
9.00 AM to 5.00 pm
6. വള്ളിയൂർ കാവ് അമ്പലം
ദൂരം: 28 കി.മീ
7 തോൽപ്പെട്ടി വന്യ ജീവി സങ്കേതം
പ്രവേശന സമയം
7.00 AM to 10 AM
3.00 PM to 5.00 PM
പ്രവേശന ഫീസ്
ഇന്ത്യൻ :2 100/- (4 പേരുടെ ഗ്രൂപ്പിന്)
വിദേശീയർ :4200/- (4 പേരുടെ ഗ്രൂപ്പിന് )
8 മുനീശ്വരൻ കുന്ന്
ദൂരം:43 കി.മീ
പ്രവേശന സമയം
9.00 AM - 5.00 pm
പ്രവേശന ഫീസ്:
ഇന്ത്യൻ :60/-
വിദേശീയർ : 100 /- — feeling joyful with Manesh Kadambil in Wayanad.