Aziyara manjeri

Aziyara manjeri Islamic Family tours

20/09/2018

*ഫാമിലി യാത്രകൾ*

ഏർവാടി, നാഗൂർ, മുത്തുപ്പേട്ട, മധുര സിക്കന്ദർ മല, തൃച്ചി, കീളക്കര ഉൾപ്പെടെ ഇരുപതോളം മഖാമുകളും ചില കാഴ്ച സ്ഥലങ്ങളും സന്ദർശിക്കുന്നു.

28/9/18 വെള്ളി 6 pm to 1/10/18 തിങ്കൾ 6 am
താമസം ഭക്ഷണം സഹിതം 2000.

*തിരുവനന്തപുരം*

3 മ്യൂസിയങ്ങൾ, 2 കൊട്ടാരങ്ങൾ, 2 ബീച്ച് പാർക്കുകൾ, മൃഗശാല, വലിയതുറ കടൽ പാലം, നിയമസഭ, ബോട്ടാണിക്കൽ ഗാർഡൻ തുടങ്ങി പത്തിലേറെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ബീമാപള്ളി, കൊടുങ്ങല്ലൂർ, കരുനാഗപ്പള്ളി തുടങ്ങി പത്തോളം സിയാറത്തു കേന്ദ്രങ്ങളും

6/10/18 ശനി 9 pm to 8/10/18 തിങ്കൾ 6 am.
എല്ലാ ചെലവുകളും സഹിതം 1200.

*ഒന്നര ദിന ഏർവാടി*
11 മഖാമുകൾ, 3 കാഴ്ച സ്ഥലങ്ങൾ.
13/10/18 ശനി 8 pm to 15/10/18 തിങ്കൾ 8am
എല്ലാ ചെലവടക്കം 1500

*റൂട്ട്: അരീക്കോട്, മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ, മണ്ണാർക്കാട്, പാലക്കാട്*

⭐നൂറിലേറെ
ഫാമിലി ടൂറുകൾ നയിച്ച
അമീർ & ഗൈഡ്
⭐കേരളീയ ഭക്ഷണം
⭐ടൂറിസ്റ്റ്ലക്ഷ്വറി
എയർബസ്
⭐പ്രാഥമിക ചികിത്സ
⭐സ്ത്രീകൾക്ക്
ലേഡി ഗൈഡ്

*🚆ട്രൈൻ യാത്രകൾ🚉*

അജ്മീർ, ആഗ്ര, ഡൽഹി, അഹമ്മദാബാദ്.
4900 :9 ദിവസം


അജ്മീർ, ഡൽഹി, ആഗ്ര, *ജമ്മു& കാശ്മീർ*
₹ 9500: 13 ദിവസം

ജമ്മു& കാശ്മീർ മാത്രം
₹ 8000: 10 ദിവസം

*അജ്മീർ, ഡൽഹി, ആഗ്ര, മുംബൈ ₹4900: 9 ദിവസം*

അജ്മീർ മാത്രം
₹3700: 6 ദിവസം.

*🕌ഹൈദരാബാദ് & ⛷കുളു മണാലി ശിംല🏔*

ഊട്ടി, മൂന്നാർ, മൈസൂർ, ആലപ്പുഴ കായൽയാത്ര...... സിയാറത്ത് സഹിതവും സിയാറത്തില്ലാതെയും പാക്കേജുകൾ

*Al-Ziyaara Tours*
*ഒ.എ.ശാൻ ലതീഫി*
കൊരമ്പയിൽ ആർക്കേഡ് പാണ്ടിക്കാട് റോഡ്
*മഞ്ചേരി.*

*756 107 1111*
*Watsap*

974 7086 786

9961 703 902

7356 4444 00
*Share Please*

18/05/2017

🥈നോമ്പിന് മുമ്പ് മദ്രസ - സ്കൂൾ അവധിക്കാലത്ത് 2 തരം ഏർവാടി ഫാമിലി യാത്രകൾ♦

റൂട്ട്: പരപ്പനങ്ങാടി, കക്കാട്, ചങ്കുവെട്ടി, കോട്ടക്കൽ, മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, മണ്ണാർക്കാട്, പാലക്കാട്

21/5/17 ഞായർ വൈകീട്ട് 6 മണിക്ക് പുറപ്പെട്ട് 24/5/17 ബുധൻ സുബഹിക്ക് 5 മണിക്ക് തിരിച്ചെത്തുന്നു.
ഒരു രാത്രി ഏർവാടിയിൽ താമസം.
നാഗൂർ ,മുത്തുപ്പേട്ട, മധുര സിക്കന്തർമല, തൃഷ്ണാപള്ളി അതിരാപട്ടണം, പപ്പാവൂർ ,കൊടക്കൽപാളയം ,തൊണ്ടി,നീർമല, സോളിയാർകുടി, നാട്ടുകല്ല്, മഞ്ഞക്കുളം, കാട്ടുപള്ളി, മായംകുളം, കൊടിമരം ബീച്ച് , കോട്ടൈ പട്ടണം, ചടയൻകലായ്.... തുടങ്ങി ഇരുപതോളം സിയാറത്ത് കേന്ദ്രങ്ങളും ഒരു കൊട്ടാരവും ഒരു ബീച്ചു മടക്കം 4 കാഴ്ച്ചസ്ഥലങ്ങളും സന്ദർശിക്കുന്നു.
ഒരു ദിവസത്തെ താമസവും പത്തു നേരത്തെ കേരളീയഭക്ഷണവും സഹിതം ഒരാൾക്ക്‌ 1900 രൂപ

ഒന്നരദിന ഏർവാടി യാത്ര
24/5/17 ബുധൻ രാത്രി 8 മണിക്ക് തുടങ്ങി 26/5/17 വെള്ളി രാവിലെ 7 മണിക്ക് തിരിച്ചെത്തുന്നു.
വെള്ളിയാഴ്ച രാവ് ഏർവാടിയിൽ.
11 സിയാറത്ത് കേന്ദ്രങ്ങൾ 3 കാഴ്ച്ച സ്ഥലങ്ങൾ എല്ലാ ചെലവുകളുമടക്കം 1400 രൂപ

അമീർ:- നൂറിലേറെ സിയാറത്ത്ടൂറുകൾ നയിച്ച
O.A.Shaan Latheefi

Al Ziyaara Tours
Old bus stand building Manjeri MLP 676121
Branch - AREEKKOD

756 107 1111
7356 4444 00
974 7086 786
WN 9961 703 902

അജ്മീർ,ആഗ്ര,ഡൽഹി 8 ദിവസം 4500

വാട്സാപിൽ ഗ്രൂപ്പുകളിലല്ലാതെ പേഴ്സണലായി വിവിധ യാത്രകളെ കുറിച്ചറിയാൻ 9961703902 എന്ന No സേവ് ചെയ്ത് നിങ്ങളുടെ പേരും നാടും വാട്സപ്പിലയക്കുക.

വിവിധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ഫാമിലികൾക്കും വ്യത്യസ്ത യാത്രകൾ പൂർണ്ണ ഉത്തരവാദിത്വത്തോടെ ചെയ്തു കൊടുക്കുന്നു.

ഇത് മറ്റുഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുന്നത് പലർക്കും ഉപകാരപ്പെടും
Pls share

12/04/2017

മുഴുവൻ വായിക്കൂ
വിവിധഫാമിലിടൂറുകൾ

Hydarabad
ഏർവാടി, ആലപ്പുഴ, മൂന്നാർ, മൈസൂർ, അജ്മീർ-ആഗ്ര-ഡൽഹി, ഊട്ടി ,കൊടൈക്കനാൽ ,ഉള്ളാൾ , തിരുവനന്തപുരം.

Madrasa madhyavenalavadhikk
♦19/ 4 /17 ബുധൻ വൈകീട്ട് 6മണിക്ക് പുറപ്പെട്ട് 22/4/ 17 ശനി സുബഹിക്ക് 5മണിക്ക് തിരിച്ചെത്തുന്നു.
വെള്ളിയാഴ്ച രാവ് ഏർവാടിയിൽ താമസം.
നാഗൂർ ,മുത്തുപ്പേട്ട, അതിരാപട്ടണം, പപ്പാവൂർ ,കൊടക്കൽപാളയം ,തൊണ്ടി,നീർമല, സോളിയാർകുടി, തൃഷ്ണാപള്ളി, തഞ്ചാവൂർ ,നാട്ടുകല്ല് മഞ്ഞക്കുളം, കാട്ടുപള്ളി, മായംകുളം, കൊടിമരം ബീച്ച് ,മധുര സിക്കന്തർ മല,കാട്ടുപള്ളി, കോട്ടൈ പട്ടണം, ചടയൻകലായ്.... തുടങ്ങി ഇരുപതോളം സിയാറത്ത് കേന്ദ്രങ്ങളും ഒരുകൊട്ടാരവും ഒരു ബീച്ചു മടക്കം 4കാഴ്ച്ചസ്ഥലങ്ങളും സന്ദർശിക്കുന്നു.
ഒരു ദിവസത്തെ താമസവും 2 ദിവസത്തെ കേരളീയഭക്ഷണവും സഹിതം ഒരാൾക്ക്‌ 1900 രൂപ.

ithe trip thalipparamb kannur vadagara perambra thamarasseri Kozhikode malappuram Palakkad vazhiyum sthiram roottilum 19/4/17 budhan to 22/4/17 shani 6am
Undaakum(I:A:) Rs2200

🌙ഒന്നരദിന ഏർവാടി യാത്ര 17/4/17 തിങ്കൾ രാത്രി 8 മണി മുതൽ 19/4/17ബുwൻ രാവിലെ 7 മണി വരെ.
11 സിയാറത്ത് കേന്ദ്രങ്ങൾ 3 കാഴ്ച്ച സ്ഥലങ്ങൾ എല്ലാ ചെലവടക്കം 1400
റൂട്ട്: അരീക്കോട്, കൊണ്ടോട്ടി, കൊളപ്പുറം, കക്കാട്, കരിങ്കപ്പാറ, തിരൂർ, ചങ്കുവെട്ടി, കോട്ടക്കൽ, മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, മണ്ണാർക്കാട്, പാലക്കാട്

⛵ആലപ്പുഴ ഇരുനിലബോട്ട് യാത്ര⛴ 15/4/17ന് രാത്രി 10ന് പുറപ്പെട്ട് ആലപ്പുഴ പുന്നമടക്കായലിൽ രണ്ടു നില ബോട്ടിൽ കേരളത്തിൻ്റെ നെല്ലറയായ കുട്ടനാടൻ കാർഷിക _ ഗ്രാമീണ സൗന്ദര്യ മാസ്വദിച്ച്4 മണിക്കൂർ യാത്രയും കൈത്തറിയായും മെഷിനറിയായും വിവിധ കയറുത്പന്നങ്ങളുണ്ടാക്കുന്നത് നേരിൽ കാണാവുന്ന കയർ ഫാക്ടറി, കരകൗശല വസ്തു മ്യൂസിയം, ലുലു മാൾ (2 മണിക്കൂർ), ആലപ്പുഴ ബീച്ച്, 6സിയാറത്തുകൾ, ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി എന്നിവ സന്ദർശിച്ച് 17/4/17 തിങ്കൾ രാവിലെ 6 മണിക്ക് തിരിച്ചെത്തും.
എല്ലാ ചെലവു കളടക്കം 1300

🌷മൂന്നാർ
22/4/17 ശനി രാത്രി 9 മണിക്ക് പുറപ്പെട്ട് 24/4/17 തിങ്കൾ രാവിലെ 6 മണിക്ക് തിരിച്ചെത്തുന്നു.
8 ടൂറിസ്റ്റ് കേന്ദ്രങ്ങൾ 6 സിയാറത്തുകൾ
എല്ലാ ചെലവുമടക്കം 1400

🌼മൈസൂർ
29/4/17 ശനി രാത്രി 9 മണിക്ക് പുറപ്പെട്ട് 1/5/17 തിങ്കൾ രാവിലെ 6 മണിക്ക് തിരിച്ചെത്തുന്നു. 8 ടൂറിസ്റ്റ് കേന്ദ്രങ്ങൾ 5 സിയാറത്തുകൾ
എല്ലാ ചെലവുമടക്കം 1700

💐 ഊട്ടി
7/5/17 ഞായർ രാവിലെ 8 മണി to രാത്രി 12 മണി 6 ടൂറിസ്റ്റ് കേന്ദ്രങ്ങൾ 5 സിയാറത്തുകൾ
എല്ലാ ചെലവുമടക്കം 900

🍀 കൊടൈക്കനാൽ

13/5/17 ശനി രാത്രി 9 മണിക്ക് പുറപ്പെട്ട് 15/5/17 തിങ്കൾ രാവിലെ 6 മണിക്ക് തിരിച്ചെത്തുന്നു. 7 ടൂറിസ്റ്റ് കേന്ദ്രങ്ങൾ 4 സിയാറത്തുകൾ
എല്ലാ ചെലവുമടക്കം 1300

🌹 ഉള്ളാൾ
20/5/17 ശനി രാത്രി 9 മണിക്ക് പുറപ്പെട്ട് 22/5/17 തിങ്കൾ രാവിലെ 6 മണിക്ക് തിരിച്ചെത്തുന്നു. 10 ടൂറിസ്റ്റ് കേന്ദ്രങ്ങൾ 10 സിയാറത്തുകൾ
എല്ലാ ചെലവുമടക്കം 1100

🌳 തിരുവനന്തപുരം

15/5/17 തിങ്കൾ രാത്രി 9 മണിക്ക് പുറപ്പെട്ട് 17/5/17 ബുധൻ രാവിലെ 6 മണിക്ക് തിരിച്ചെത്തുന്നു. 13 ടൂറിസ്റ്റ് കേന്ദ്രങ്ങൾ 8സിയാറത്തുകൾ
എല്ലാ ചെലവുമടക്കം 1200
NB :സിയാറത്തുകൾ താത്പര്യമുള്ളവർ ചെയ്താൽ മതി
🌸അജ്മീർ, ആഗ്ര, ഡൽഹി
8ദിവസം 4500രൂപ
ഹൈദരാബാദ്,ലക്ഷദ്വീപ്

ഗൈഡ്:- നൂറിലേറെ വിവിധ ടൂറുകൾ നയിച്ച
O.A.Shaan Latheefi
Al Ziyaara Tours
Old bus stand building Manjeri MLP 676121

756 107 1111
7356 4444 00
974 7086 786
WN 9961 703 902

ടൂർ മാത്രം മൈസൂർ
15/4/17 ശനി രാവിലെ6 മണി to 16/4/17 ഞായർ രാത്രി10 മണി വരെ
Room food tickets 2000

വാട്സാപ് ഗ്രൂപ്പുകളുടെ ശല്യമില്ലാതെ PMലായി വിവിധ യാത്രകളെ കുറിച്ചറിയാൻ9961703902 ഈNo സേവ് ചെയ്ത് പേരും നാടും വാട്സ പ്പിലയക്കുക

ഇത് എല്ലാ യാത്രാ സ്നേഹികളുമറിയട്ടെ മറ്റുഗ്രൂപ്പുകളിലേക്ക് അയക്കൂ.. Pls

*ഹൈദരാബാദ്* *സ്പെഷ്യൽ* *ഫ്ലൈറ്റ്* *പാക്കേജ്*.....

ഏപ്രിൽ 24 കൊച്ചിയിൽ നിന്നും പുറപ്പെടുന്നു.....

*🛫🛬അപ്പ് ആൻഡ് ഡൌൺ ഫ്ലൈറ്റ് ടിക്കറ്റ്* ✈

*🛌🛌🛌2 രാത്രി 3 സ്റ്റാർ ഹോട്ടൽ താമസം*

*🍛🍱🥗3 ദിവസത്തെ ഭക്ഷണം*

*🎡🎢🎠രാമോജി ഫിലിം സിറ്റി എൻട്രി /മറ്റു കാഴ്ചകൾക്കുള്ള എൻട്രി ടിക്കറ്റ്സ്*

*🚌🚌AC വാഹനത്തിൽ ഹൈദരാബാദ് യാത്ര*

*Rs 14500/- ഒരാൾക്ക് /-*


ഇനി പരിമിതമായ സീറ്റുകൾ മാത്രം.....

*ഗ്രൂപ്പുകൾക്* *സ്പെഷ്യൽ* *ഡിസ്‌കൗണ്ട്*

നിങളുടെ ഈ അവധികാലം കുട്ടികളോടൊത് ഹൈദ്രാബാദിലായിരിക്കട്ടെ ..

ബന്ധപെടുക ; O.A.SHAN LATHEEFI
MANJERI
756 107 1111
7356 4444 00

16/03/2017
06/02/2017

യാത്ര ഒരു സർവ്വകലാശാലയാണ്.
അനുഭവമാണ് അതിലെ പാഠപുസ്തകം.
അധ്യാപകൻ ആരാ ?

12/11/2015

ഏർവാടി നാഗൂർ മുത്തുപ്പേട്ട ഫാമിലി യാത്ര.13/11/15 വെള്ളി 6pm to16/11/15 തിങ്കൾ5am
തിരൂർ ,കോട്ടക്കൽ, മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, മണ്ണാർക്കാട്, പാലക്കാട് വഴി. 18സിയാറത്തുകൾ, 4കാഴ്ചകൾ റൂം സഹിതം 1600 രൂപ.
O.A.SHAAN LATHEEFI MANJERI
0756 107 1111 ; 0974 7086 786 :
Ajmeer,Agra,Delhi 8days 4500

Address

Manjeri
676121

Telephone

9961703902

Website

Alerts

Be the first to know and let us send you an email when Aziyara manjeri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share