Al Jouf Travel & Tourism

Al Jouf Travel & Tourism Air Ticketing | Tour Packages | Train Ticket | Hajj | Umrah | Passport | Visa Service | Certificate Attestation | Emigration

ഹൃദ്യമായ സൗഹൃദങ്ങൾ വരുന്ന വഴികൾ പലതാണ് ... അടുത്ത പ്രദേശക്കാരൻ ആയിട്ട് കൂടെ പ്രവാസ ജീവിതത്തിനിടയിൽ വിണുകിട്ടിയ ഒരു സ്നേഹ...
08/03/2018

ഹൃദ്യമായ സൗഹൃദങ്ങൾ വരുന്ന വഴികൾ പലതാണ് ...

അടുത്ത പ്രദേശക്കാരൻ ആയിട്ട് കൂടെ പ്രവാസ ജീവിതത്തിനിടയിൽ വിണുകിട്ടിയ ഒരു സ്നേഹിതനായിരുന്നു ഇല്ല്യാസ് പന്തലൂർ .... വേറെയും ഒരു പേരിട്ട് വിളക്കാം അൽജൗഫ് ഇല്ല്യാസ് .....

ജിദ്ദയിലെ അറിയപെടുന്ന ഒരു ട്രാവൽസിലെ ജിവനക്കാരൻ ..... അതും മലയാളികളുടെ പറുദീസയായ ഷറഫിയ്യയിൽ.

ഈ പ്രതിഭയെ കണ്ട് മുട്ടാത്ത മലയാളികൾ കുറവായിരിക്കും .... നാട്ടിലേക്ക് യാത്ര പോവാൻ എത്ര തിരക്ക് പിടിച്ച സമയത്തും ടിക്കറ്റ് റെഡിയായിരിക്കും ..... ടിക്കറ്റിന് വേണ്ടി ചെല്ലുന്ന സമയത്ത് ഇല്ല്യാസിന്റെ മുൻപിൽ കുറെ പേർ ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാവും ....അതിൽ അതികം പേരും കുറെ സമയം ഇരുന്നവരാവും, എല്ലാവരോടും കുശലം പറഞ്ഞ് തമാശകൾ പങ്കുവെച്ച് ചിരിപ്പിച്ച്... ചിന്തിപ്പിച്ച് ... അതിനിടയിൽ നിലക്കാതെ ശബ്ദിച്ചുകൊണ്ടിരിക്കുന്ന ടെലഫോണിനോടും കുശലം പറഞ്ഞ്......
ഈ സംസാരങ്ങൾക്കിടയിൽ എപ്പഴോ ഒക്കെ നമ്മുടെ യാത്രാ വിവരങ്ങളും ചോർത്തി എടുക്കും അവൻ .....
അവസാനം ആരുടെ കാര്യമാണ് അവൻ ശ്രദ്ദിക്കുന്നത് എന്ന് നമുക്ക് പോലും മനസ്സിലാവാതിരിക്കുന്ന ഒരു സമയത്ത് എന്നാ നീ വിട്ടോ എന്നും പറഞ്ഞ് ടിക്കറ്റ് കയ്യിൽ വെച്ച് തരും ...
C
പല പ്രതിസന്ധി ഘട്ടങ്ങളിലും പെട്ടെന്ന് പോവേണ്ടി വരുന്നവർക്കെല്ലാം ആകാശ യാത്രയിൽ ഇല്ലുവിന്റെ സേവനം ലഭിച്ചിട്ടുണ്ടാവും ....ജിദ്ദയിലെ കുറെ അതികം മലയാളി സുഹൃത്തുക്കളെ ദുഖത്തിലാക്കി സാഹിബ് ഈ 28 -ാം തിയ്യതി പ്രവാസത്തോട് വിട പറയുകയാണ് ....... തുടരുന്ന ജിവിതത്തിലും ജോലിയിലും അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ (ആമീൻ) എന്ന് പ്രാർത്ഥനയോടെ സഹീർ ഇരുമ്പുഴി

31/12/2016
16/12/2016
AL JOUF TRAVEL & TOURISM| Mobile : 9946 014 963| 9846 014 963
07/09/2016

AL JOUF TRAVEL & TOURISM
| Mobile : 9946 014 963
| 9846 014 963

AL JOUF TRAVEL & TOURISM| Mobile :   9946 014 963|                  9846 014 963
07/09/2016

AL JOUF TRAVEL & TOURISM
| Mobile : 9946 014 963
| 9846 014 963

Address

Opp: New Busstand, Pandikkad Road
Manjeri
676121

Opening Hours

Monday 9:30am - 6:30pm
Tuesday 9:30am - 6:30pm
Wednesday 9:30am - 6:30pm
Thursday 9:30am - 6:30pm
Friday 9:30am - 6:30pm
Saturday 9:30am - 6:30pm

Telephone

9846014963

Website

Alerts

Be the first to know and let us send you an email when Al Jouf Travel & Tourism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Al Jouf Travel & Tourism:

Share

Category