
16/05/2024
ശ്രീകൃഷ്ണപുരത്തിന്റെ ഹൃദയ ഭാഗത്ത് ജനങ്ങളുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്നു കൊണ്ട് മിത്ര മെഡിക്കൽ സെന്റർ നാലാം വർഷത്തിലേക്ക് യാത്ര തുടരുന്നു... ഹൃദയം കൊണ്ട് സ്വീകരിച്ച എല്ലാ പ്രിയപ്പെട്ടവർക്കും മിത്ര മെഡിക്കൽ സെന്റര്‍ മാനേജ്മെന്റിന്റെയും സ്റ്റാഫുകളുടെയും പേരിൽ ഒരായിരം നന്ദി രേഖപ്പെടുത്തട്ടെ....
*മിത്ര എന്നും ജനങ്ങൾക്ക് മിത്രം...*