Soumya's Royal Tours

Soumya's Royal Tours In the Service of Lord Venkateswara…! RECOGNISED BY MINISTRY OF TOURISM , GOVT OF INDIA Aami Holidays Tours is an experienced travel management company.

We work with you to manage all elements of your travel in an efficient, cost effective and ethical manner. At Aami Holidays Tours & Travels we are committed to providing a professional service to our customers, ensuring they benefit from our experience, unique style and energy. A highly visible, independent and progressive travel agency, we aim to make a difference in everything we do.

19/08/2026

പളനി മധുര രാമേശ്വരം യാത്രയിൽ ആമിയുടെ പ്രിയ ഗായകൻ Sajeevan Kora Chavassery നോടൊപ്പം ഞങ്ങളുടെ യാത്രിക ഗോപിക.



19/08/2026

പഴനി മധുര രാമേശ്വരം യാത്രയിൽ ഞങ്ങളുടെ പ്രിയ യാത്രിക ഗോപിക..




"Freedom is not just about independence; it is about self-discovery and self-realization."Happy Indipendence Day... 🌟
14/08/2026

"Freedom is not just about independence; it is about self-discovery and self-realization."

Happy Indipendence Day... 🌟


🧳നിങ്ങളുടെ യാത്രകൾ രാജാകീയമാവട്ടെ 🚍ഞങ്ങളുടെ കോച്ചുകൾ ബുക്ക്‌ ചെയ്യൂ..കേരളത്തിൽ എവിടെയും പിക്ക് അപ്പ്‌ & ഡ്രോപ്പ് സൗകര്യം...
13/08/2026

🧳നിങ്ങളുടെ യാത്രകൾ രാജാകീയമാവട്ടെ 🚍
ഞങ്ങളുടെ കോച്ചുകൾ ബുക്ക്‌ ചെയ്യൂ..

കേരളത്തിൽ എവിടെയും പിക്ക് അപ്പ്‌ & ഡ്രോപ്പ് സൗകര്യം ലഭ്യമാണ്.
🚍 2025 മോഡൽ BENZ GLIDER സ്മാർട്ട്‌ ബസ്
💺45 സെമി സ്ലീപ്പർ ബക്കറ്റ് സീറ്റുകൾ
⚡എല്ലാ സീറ്റിലും USB ചാർജിങ്
🔥 എല്ലാ സീറ്റിലും ഫ്രഷ് ബ്ലാങ്കറ്റ്, AC കണ്ട്രോൾ
🧯 ANTI FIRE PROTECTION SYSTEM
🛜 ഫ്രീ WIFI & GPS TRACKING
🎚️ DOLBY ATMOS AUDIO & 4K DUAL MONITOR.
🧦 COMFORTABLE LEG SPACE.
🎥 CCTV സെക്യൂരിറ്റി ക്യാമറകൾ.
👬 വിദഗ്ദ സ്റ്റാഫിന്റെ സേവനം
🥛 WATER BOTTLE & SNACKS

ഉടൻ തന്നെ നിങ്ങളുടെ യാത്രക്കായി ഞങ്ങളുടെ കോച്ച് ബുക്ക്‌ ചെയ്യൂ..

Soumya's Royal Tours
☎️ 9947782864 ☎️ 9447782864

ഗോവ...🏝️🏕️LIMITED SEATS ONLY🏕️🏖️ബീച്ച് ടൂറിസത്തിൽ ലോകത്തിലെ മികച്ച കേന്ദ്രങ്ങളിൽ ഒന്നാണ് ഗോവ..🏖️പോർച്ചുഗീസ് അധിനിവേശത്തി...
12/08/2026

ഗോവ...🏝️
🏕️LIMITED SEATS ONLY🏕️

🏖️ബീച്ച് ടൂറിസത്തിൽ ലോകത്തിലെ മികച്ച കേന്ദ്രങ്ങളിൽ ഒന്നാണ് ഗോവ..🏖️
പോർച്ചുഗീസ് അധിനിവേശത്തിന്റെ അടയാളങ്ങൾ ഇന്നും നമുക്ക് ഗോവയിലെ പല പട്ടണങ്ങളിലും കാണാവുന്നതാണ്..

കിഴക്കിന്റെ റോം എന്നറിയപ്പെടുന്ന ഈ കൊച്ചു സ്റ്റേറ്റിലേക്ക് എണ്ണമില്ലാത്ത സോദേശികളും, വിദേശികളും അനുദിനം എത്തിച്ചേരുന്നു.

സൗമ്യാസ് റോയൽ ടൂറിസം ഒരുക്കുന്ന 4 ദിവസത്തെ ഗോവ യാത്ര നിങ്ങൾക്ക് ഇപ്പോൾ ബുക്ക്‌ ചെയ്യാം..

⚜️സെപ്റ്റംബർ 06-07-08-09 തീയതികളിൽ⚜️

🌟 സെപ്റ്റംബർ 06 ന് പുറപ്പെട്ട്, സെപ്റ്റംബർ 10 ന് മടങ്ങി എത്തുന്നു.
🌟 യാത്ര ചെയ്യാൻ ഏറ്റവും നൂതനമായ AC BUSINESS CLASS BENZ SMART BUS.
🌟 2 ദിവസത്തെ താമസത്തിനു ഗോവയിലെ 3 സ്റ്റാർ ബിസിനസ്‌ ഹോട്ടൽ.
🌟 എല്ലാ നേരത്തെയും ഭക്ഷണം
🌟 DJ CRUISE DINNER എൻജോയ് ചെയ്യാനുള്ള അവസരം.
🌟 ഗോവയിലെ എല്ലാ സ്ഥലങ്ങളും കവർ ചെയ്യുന്ന 3 ദിവസത്തെ വിപുലമായ യാത്രാ പരിപാടികൾ.
🌟 ഞങ്ങളുടെ കലാകാരന്മാരുടെ വിനോദ വിജ്ഞാന പരിപാടികൾ.
🌟 യാത്രയിൽ നിങ്ങളുടെ കൂടെ ഞങ്ങളുടെ സ്റ്റാഫിന്റെയും, ഗൈഡിന്റെയും സേവനം.
🌟 ഒരാൾക്ക് ₹13,600/-
( PREMIUM PACKAGE + GST INCLUDE )

ബോർഡിങ് :

കോഴിക്കോട് - കൊയിലാണ്ടി - വടകര - തലശ്ശേരി - കൂത്തുപറമ്പ് - മട്ടന്നൂർ - ഇരിട്ടി - കണ്ണൂർ - തളിപ്പറമ്പ - പയ്യന്നൂർ - കാസറഗോഡ്.

SOUMYAS ROYAL TOURS
A Division Of Aami Holidays Tours
Kannur - Kerala - 670702.
® MINISTRY OF TOURISM, GOVT: OF INDIA.
☎️ 080788 02864 ☎️ 9947782864

🌻ഉത്തര കർണാടകത്തിൽ, തുംഗഭദ്ര നദിക്കരയിൽ സ്ഥിതി ചെയ്യുന്ന പുരാതന നഗരമാണ് ഹംപി. പ്രശസ്തമായ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥ...
11/08/2026

🌻ഉത്തര കർണാടകത്തിൽ, തുംഗഭദ്ര നദിക്കരയിൽ സ്ഥിതി ചെയ്യുന്ന പുരാതന നഗരമാണ് ഹംപി. പ്രശസ്തമായ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി. ശില്പകലയുടെയും സമ്പത്തിന്റെയും ഉന്നതിയിലായിരുന്ന ഈ നഗരം ഇന്ന് യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ്... 🌻

ഉത്തര കർണാടകൻ ഗ്രാമങ്ങളുടെ സുന്ദര കാഴ്ചകൾ ആസ്വദിച്ച്, വിജയനഗര, ഹോയ്സാല, ചാലൂക്യ രാജവംശങ്ങളുടെ പ്രതാപകാല ഓർമ്മകൾ അയവിറക്കികൊണ്ട്, കണ്ണുകളിൽ അത്ഭുതം നിറക്കുന്ന കാഴ്ച്ചകൾ കണ്ട് നമുക്കൊരു കർണാടക പൈതൃക യാത്ര പോകാം..

ഹംപി, ബദാമി, പട്ടടക്കൽ, ഐഹോലേ, കൂടാതെ ഹലീബീടു, ബേലൂർ, ചിത്രദുർഗ എന്നീ പ്രശസ്തങ്ങളായ കാഴ്ചകൾ എല്ലാം സൗമ്യാസ് റോയൽ ടൂറിസം ഒരുക്കുന്ന ഈ നാല് ദിവസത്തെ "കർണാടക പൈതൃക യാത്ര"യിൽ യിൽ നിങ്ങൾക്ക് ആസ്വദിക്കാം.

ഓഗസ്റ്റ് മാസത്തെ ഞങ്ങളുടെ യാത്രയിൽ നിന്നുള്ള നിമിഷങ്ങൾ ആണ് താഴെ.. ഞങ്ങളോടൊപ്പം സ്നേഹത്തോടെ സഹകരിച്ച ഞങ്ങളുടെ പ്രീയപെട്ട യാത്രികരോടുള്ള നന്ദിയും, കടപ്പാടും അറിയിക്കട്ടെ...

ഞങ്ങളുടെ വരും യാത്രകളെകുറിച്ച് അറിയാനും, ബുക്ക്‌ ചെയ്യാനും ബന്ധപെടുമല്ലോ.

Soumya's Royal Tours
Domestic & International Tour Co.
Kannur - Kerala.
® MINISTRY OF TOURISM, GOVT: OF INDIA.
☎️ 080788 02864 ☎️ 9947782864

10/08/2026

🌻🌻കർണാടക പൈതൃക യാത്രയ്ക്കിടയിൽ സൂര്യകാന്തി വസന്തം പെയ്തിറങ്ങിയ പാടവരമ്പിലൂടെ ഞങ്ങളുടെ യാത്രികർ..🌻🌻




ഒക്ടോബർ മാസത്തെ പാക്കേജ് യാത്രകൾ..🌟 ഒക്ടോബർ  07-08-09-10തമിഴ്നാട് പൈതൃക യാത്ര ( 4 DAYS PREMIUM, 2 STAY, ₹11,800/-🌟 ഒക്ടോ...
05/08/2026

ഒക്ടോബർ മാസത്തെ പാക്കേജ് യാത്രകൾ..

🌟 ഒക്ടോബർ 07-08-09-10
തമിഴ്നാട് പൈതൃക യാത്ര
( 4 DAYS PREMIUM, 2 STAY, ₹11,800/-

🌟 ഒക്ടോബർ 14-15-16-17
കർണാടക പൈതൃക യാത്ര
( 4 DAYS PREMIUM, 2 STAY, ₹12,900 )

🌟 ഒക്ടോബർ 22-23-24
പളനി - മധുര -രാമേശ്വരം - ധനുഷ്കോടി
( 3 DAYS PREMIUM, 2 STAY, ₹8,900 )

🌟 ഒക്ടോബർ 27-28-29-30
തിരുപ്പതി യാത്ര
( 4 DAYS PREMIUM, 2 STAY, ₹10,900 )

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപെടുമല്ലോ..

Soumya's Royal Tours
Domestic & International Tour Co.
Kannur - Kerala - 670702
® Ministry Of Tourism, Govt: Of India
☎️ 080788 02864 ☎️ 9947782864

കർക്കിടക മാസം..രാമായണ ശീലുകൾ കേട്ടുണരുന്ന പുണ്യ ദിനങ്ങൾ..🪔സൗമ്യാസ് റോയൽ ടൂർസ് ഒരുക്കിയ കേരള മൺസൂൺ സ്പെഷ്യൽ 3 ദിവസത്തെ യാ...
04/08/2026

കർക്കിടക മാസം..
രാമായണ ശീലുകൾ കേട്ടുണരുന്ന പുണ്യ ദിനങ്ങൾ..🪔
സൗമ്യാസ് റോയൽ ടൂർസ് ഒരുക്കിയ കേരള മൺസൂൺ സ്പെഷ്യൽ 3 ദിവസത്തെ യാത്ര ജൂലൈ 26-27-28 തീയതികളിൽ ഭംഗിയായി പര്യവസാനിച്ചു.

കർക്കിടകത്തിൽ പ്രധാനമായുള്ള നാലമ്പല ദർശനം വിധിപ്രകാരം പൂർത്തിയാക്കി, ആലപ്പുഴയിൽ എത്തി, കണ്ണനെയും മുരുകനെയും, നാഗരാജനെയും വണങ്ങി, പുന്നമടയിൽ ഉല്ലാസ ബോട്ട് യാത്രയും നടത്തി മനസ്സ് നിറഞ്ഞ ഞങ്ങളുടെ പ്രിയ യാത്രികർ..

ഒരേ മനസ്സോടെ, ഞങ്ങളോട് സഹകരിച്ച യാത്രയിൽ പങ്കെടുത്ത പ്രീയപ്പെട്ട യാത്രികരോടുള്ള നന്ദിയും, സ്നേഹവും അറിയിക്കുകയാണ്.

ഞങ്ങളുടെ യാത്രകളെപറ്റി അറിയാനും ബുക്ക്‌ ചെയ്യാനും ബന്ധപെടുമല്ലോ..

SOUMYAS ROYAL TOURS
Domestic & International Tour Co.
® Ministry Of Tourism, Govt: Of India.
☎️ 080788 02864 ☎️ 9947782864

🔯ശിവ - പാർവതി പുത്രനായ സുബ്രഹ്മണ്യന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തമിഴ്‌നാട്ടിലെ പഴനി. കേരളത്തോട് അടുത്ത...
04/08/2026

🔯ശിവ - പാർവതി പുത്രനായ സുബ്രഹ്മണ്യന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തമിഴ്‌നാട്ടിലെ പഴനി. കേരളത്തോട് അടുത്ത് കിടക്കുന്ന ക്ഷേത്രം കൂടി ആയതിനാൽ മലയാളികൾക്ക് ഏറ്റവും പ്രീയപ്പെട്ട ക്ഷേത്രം കൂടിയാണ് പഴനി.
ഒപ്പം തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങളായ മധുര മീനാക്ഷി, രാമേശ്വരം, ധനുഷ്കോടി എന്നീ സ്ഥലങ്ങളും.
🔯സൗമ്യാസ് ആമി ടൂറിസം, ഒക്ടോബർ മാസത്തെ പഴനിമല യാത്ര ഒക്ടോബർ 22ന് പുറപ്പെടുന്നു.
⚜️( ഒക്ടോബർ 22-23-24 )

✨ പഴനി മല
✨ മധുര മീനാക്ഷി
✨ രാമേശ്വരം
✨ ധനുഷ്കോടി
( കൂടാതെ രമേശ്വരത്തെ 6 ക്ഷേത്രങ്ങളും )

✅ 3 ദിവസത്തെ പ്രീമിയം പാക്കേജ്.
✅ 2 ദിവസം ഹോട്ടലിൽ താമസം
( പഴനി - DELUXUE AC, രാമേശ്വരം - 3 STAR AC )
✅ യാത്ര ചെയ്യാൻ BUSINESS CLASS BENZ SMART BUS
✅ രാമേശ്വരം ഒരു പകൽ മുഴുവൻ
✅ പിതൃ തർപ്പണത്തിനും, തീർത്ഥ സ്നാനത്തിനും പ്രത്യേകം സൗകര്യം
✅ വിദഗ്ദ യാത്രാ സഹായം
✅ ട്രാവൽ ഇൻഷുറൻസ്
✅ ആമി കാറ്റേഴ്സിന്റെ തനി നാടൻ ഭക്ഷണം.
( Bed Coffee, Break Fast, Lunch, Tea Snacks, Dinner )

Boarding:
പയ്യന്നൂർ - തളിപ്പറമ്പ - കണ്ണൂർ- ചാലോട്- മട്ടന്നൂർ- ഇരിട്ടി- കൂത്തുപറമ്പ്- തലശ്ശേരി- വാടകര- കൊയിലാണ്ടി- കോഴിക്കോട്- രാമനാട്ടുകര- പെരിന്തൽമണ്ണ- മണ്ണാർക്കാട്- പാലക്കാട്‌.

✅ ഒരാൾക്ക് ₹8,900/-
( എല്ലാ ചിലവുകളും ഉൾപ്പെടെ )

SOUMYA'S ROYAL TOURS.
Domestic & International Tour Co.
Kannur - Kerala
☎️ 8078802864 ☎️ 9947782864

First Floor, Behind HDFC Bank
Near Police Station, Mattannur
® MINISTRY OF TOURISM, GOVT: OF INDIA.

Address

FIRST FLOOR , HDFC BUILDING , NEAR POLICE STATION, MATTANNUR
Mattannur
670702

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918078802864

Alerts

Be the first to know and let us send you an email when Soumya's Royal Tours posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Soumya's Royal Tours:

Shortcuts

Share

Category