Thamarakulam , Alappuzha , Kerala

Thamarakulam , Alappuzha , Kerala Thamarakulam is a real place Situated at the End of Alappuzha Dist.It Has a major Boundary with koll

10/01/2024
31/10/2023
കേരളോത്സവം 2023... ❣️ കൂടുതൽ വിവരങ്ങൾക്കും മറ്റും ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക...
10/10/2023

കേരളോത്സവം 2023... ❣️

കൂടുതൽ വിവരങ്ങൾക്കും മറ്റും ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക...

നമ്മുടെ താമരക്കുളത്തിൻ്റെ ഓണം കാർഷിക മേള നാളെ മുതൽ 24 വരെ നെടിയാണിക്കൽ ക്ഷേത്ര മൈതാനത്തിൽ... ഏവർക്കും സ്വാഗതം..www.faceb...
21/08/2023

നമ്മുടെ താമരക്കുളത്തിൻ്റെ ഓണം കാർഷിക മേള നാളെ മുതൽ 24 വരെ നെടിയാണിക്കൽ ക്ഷേത്ര മൈതാനത്തിൽ...
ഏവർക്കും സ്വാഗതം..

www.facebook.com/Thamarakulam.Alpy

♡ താമരക്കുളം ഗ്രാമപഞ്ചായത്ത് ♡

നമ്മുടെ താമരക്കുളം ഗ്രാമപഞ്ചായത്തിൻ്റെ അഭിമാനമായ ITBP ക്യാമ്പ് ഉത്ഘാടനം ചെയ്യാൻ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ...
20/07/2023

നമ്മുടെ താമരക്കുളം ഗ്രാമപഞ്ചായത്തിൻ്റെ അഭിമാനമായ ITBP ക്യാമ്പ് ഉത്ഘാടനം ചെയ്യാൻ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി സാർ എത്തിയപ്പോൾ... ഒപ്പം MP കൊടിക്കുന്നിൽ സുരേഷ്..

ക്യാമ്പ് യാഥാർത്യമാക്കിയ ഉമ്മൻ ചാണ്ടി സാറിനെ ഞങ്ങൾ ഓരോ താമരക്കുളം -കാരനും നന്ദിയോടെ എന്നും സ്മരിക്കും...🙏😪

ജനനായകന് വിട 🥹🇮🇳

🙏🙏🙏
12/06/2023

🙏🙏🙏

ഇത് ജിജി ടീച്ചർ...ശ്രീമതി ജിജി എച്ച് നായർ....നീണ്ട പത്തൊൻപത് വർഷക്കാലം ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികളൂം...
31/05/2023

ഇത് ജിജി ടീച്ചർ...
ശ്രീമതി ജിജി എച്ച് നായർ....
നീണ്ട പത്തൊൻപത് വർഷക്കാലം ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികളൂം അധ്യാപകരും ഉള്ള വിജ്ഞാന വിലാസിനി ഹയർ സെക്കണ്ടറി സ്കൂളിലെ (VVHSS താമരക്കുളം) പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ച ശേഷം ഇന്ന് (മെയ്‌ 31 ) വിരമിക്കുന്നു.......

കോട്ടയം പാമ്പാടി സ്വദേശിയും എഴുത്ത് കാരനും പ്രഭാഷകനും ആയിരുന്ന പരേതനായ ഡോ ഹരീന്ദ്രൻ നായരുടെയും ശ്രീമതി രാജമ്മയുടെയും മകൾ....
1967 ൽ ജനനം...
ഫെഡറൽ ബാങ്ക് ജീവനക്കാരൻ ശ്രീ അജിത്തും മലയാള മനോരമ സ്പെഷ്യൽ കറസ്‌പോണ്ടൻസ് ശ്രീ സുജിത് നായരും സഹോദരങ്ങൾ......

MGMHSS, കോട്ടയം ബസേലിയോസ്‌ കോളേജ്, പത്തനംതിട്ട കാത്തലിക്ക് കോളേജ് എന്നിവടങ്ങളിൽ വിദ്യാഭ്യാസ പൂർത്തീകരണം....
1992 താമരക്കുളം VVHSS ൽ പ്രൈമറി വിഭാഗം അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.....1998 അഗസ്റ്റിൽ ഹയർ സെക്കണ്ടറിയിൽ ബോട്ടണി അധ്യാപികയായി സ്ഥാനക്കയറ്റം.....2004 മുതൽ 2023 മെയ്‌ 31വരെ സ്കൂളിന്റെ പ്രിൻസിപ്പലായി സേവനം പൂർത്തിയാക്കി.....
ഒരു മകനും മകളും.....
മകൾ ആര്യ വിവാഹിതയാണ് മരുമകൻ ബാലു.....രണ്ട് പേരും പത്ര പ്രവർത്തന മേഖലയിൽ സേവനം അനുഷ്ഠിക്കുന്നു....
മകൻ വിനായക് LLB വിദ്യാർത്ഥി.....

സ്വ ജീവിതത്തിൽ നിരവധി പ്രതിസന്ധികളും പ്രയാസങ്ങളും നേരിട്ടപ്പോഴും പകച്ചു നിൽക്കാതെ അതിനെയെല്ലാം നിശ്ശബ്ദമായ ആത്മ ധൈര്യത്തിലൂടെ തരണം ചെയ്ത് ജീവിത വിജയം നേടിയ ടീച്ചറിന്റെ റിട്ടയർമന്റ് VVHSS ന് ഒരു വലിയ നഷ്ടം തന്നെയാണ്.......

ഇക്കാലത്ത് ഒരു ഹയർ സെക്കണ്ടറി സ്കൂൾ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ തെളിച്ചു കൊണ്ട് പോവുക എന്നൊക്കെ പറഞ്ഞാൽ അത് വലിയ റിസ്ക്കാണ്‌..... അതും 19 വർഷക്കാലത്തെ നീണ്ട കാലയളവ്‌....
എന്നും പാഠ്യ പാഠ്യയേതര വിഷയങ്ങളിൽ ഒന്നാം സ്ഥാനത്തു നിനൽക്കുന്ന സ്‌കൂളിനെ അതേ ഊർജത്തോടെ നിലനിർത്തി പോവുക എന്നതും കഠിനമായ യത്നമാണ്...ആ യഞ്ജത്തിലെ വിജയഭേരി തെളിയിച്ച ഞങ്ങളുടെ എല്ലാം ചേച്ചിയമ്മക്ക്
ശിഷ്ട ജീവിതം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആകട്ടെ എന്ന് ആശംസിക്കുന്നു.....
Gigy Nair
Copied..

31/05/2023

താമരക്കുളം V.V.H.S.S സ്കൂളിന്റെ പുതിയ പ്രിൻസിപ്പലായി ഇന്ന് സ്ഥാനമേൽക്കുന്ന പ്രിയ രതീഷ് സാറിന് അഭിനന്ദനങ്ങൾ ♥️

Ratheesh Kumar

Address

KHM Audios
Mavelikara
690530

Website

Alerts

Be the first to know and let us send you an email when Thamarakulam , Alappuzha , Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thamarakulam , Alappuzha , Kerala:

Share