
02/07/2025
നാലമ്പല തീർത്ഥയാത്ര
കർക്കിടക ദശരഥപുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീർത്ഥാടനമാണ് നാലമ്പല യാത്ര. തൃപ്രയാറിലെ ശ്രീരാമക്ഷേസ്വാമി ക്ഷേത്രം, കൂടൽമാണിക്യം ഭരതസ്വാമി ക്ഷേത്രം,തിരുമൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിങ്ങനെ ക്രമത്തിൽ ഒരേ ദിവസം കൊണ്ട് ദർശനം നടത്തുന്ന അസുലഭ നിമിഷത്തിന് നിങ്ങൾക്കായി ഞങ്ങൾ പുണ്യാവസരം ഒരുക്കുന്നു.
ഒരാൾക്ക് Rs 1200 രൂപ.
_______________________
ഈ യാത്രയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ
9562 922 974
8111 922 974
9207 922 974