Caravan Travels

Caravan Travels Travel the world with caravan travels

Available packages
� Family
� couples
� Group
� bachelors
� college
� customised

24/01/2026

താജ്മഹൽ കണ്ടുവരാം.. 💕 ഡൽഹി ആഗ്ര കണ്ടു വരാൻ വെറും 8000 രൂപ മാത്രം ട്രെയിൻ ടിക്കറ്റ് ഉൾപ്പെടെ ഉടൻ വിളിച്ചോളൂ....💕
9846932132

13/07/2025

ചരിത്രത്തിൽ ആദ്യമായി ഒരു ട്രാവൽസ് വോൾവോ ബസിൽ പരസ്പരം അറിയാത്ത 35 പേര്മായി സാഫർ ഗ്രൂപ്പ്‌ ഒരുകുന്ന അടിപൊളി ഒരു ഗ്രൂപ്പ്‌ യാത്ര കശ്മീരിന്റെ മഞ്ഞുമലകളിൽ നിന്നും ആരംഭിച്ച്
കന്യാകുമാരിയുടെ കടൽത്തീരം വരെ 41 പകലുകൾ കൊണ്ട് 15 സംസ്ഥാനങ്ങളിലൂടെ 35 സിറ്റികളെ സ്പർശിച്ചുകൊണ്ട് ഭാരതത്തിന്റെ വൈവിധ്യങ്ങളെ നെഞ്ചോട് ചേർത്ത് നടത്തുന്ന അവിസ്മരണീയമായ ഒരു യാത്ര. ഇതൊരു യാത്ര മാത്രമല്ല, ജീവിതത്തിൽ എന്നുമോർക്കാവുന്ന ഒരു നല്ല അനുഭാവമാണ് .

Inclusions

40 രാത്രികളിലും 3 സ്റ്റാർ 4 star ഹോട്ടലുകളിൽ താമസം
12 ദിവസത്തിൽ ഒരു ദിവസം leisure Day
വാഷ്റൂം അറ്റാച്ച്ഡ് വോൾവോ ബസ്
വോൾവോ ബസിനെ പിൻതുടർന്ന് ബാക്കപ്പ് വെഹിക്കിൾ
മെഡികൽ അസിറ്റൻസ്
ട്രാവൽ ഇൻഷുറൻസ്
3 നേരത്തെ ഭക്ഷണം,
ഈവനിംഗ് ടീ സ്നാക്സ്
പ്രവേശന പാസ്സുകൾ
ആക്റ്റിവിറ്റികൾ
EMI സൗകര്യം
ഗൈഡ്

ബുക്കിങിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:
⁨9846932132

05/07/2025

ഇന്ത്യയുടെ വൈവിദ്യങ്ങളിൽ
ഒന്നായ തീർച്ചയായും ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും കണ്ടിരിക്കേണ്ട ഗുഹാക്ഷേത്രങ്ങളായ അജന്ത എല്ലോറ ഗുഹയും മുംബൈയിലെ ജുഹു ബീച്ചും ഗേറ്റ് ഓഫ് ഇന്ത്യയും കാണാൻ പോരുന്നോ ഈ ആഗസ്റ്റ് മാസം
ഉടൻ വിളിച്ചോളൂ സ്ലോട്ടുകൾ പരിമിതം 💕💕💕
9846932132

ഏപ്രിൽ മെയ്‌ മാസങ്ങളിലേക്കുള്ളു കശ്മീർ പഞ്ചാബ്, ഡൽഹി ആഗ്ര ജയിപ്പൂർ,  അന്തമാൻ എന്നി വിടേണ്ടങ്ങളേക്കുള്ള പാകേജ് ഉടൻ ബുക്ക്...
07/03/2025

ഏപ്രിൽ മെയ്‌ മാസങ്ങളിലേക്കുള്ളു കശ്മീർ പഞ്ചാബ്, ഡൽഹി ആഗ്ര ജയിപ്പൂർ, അന്തമാൻ എന്നി വിടേണ്ടങ്ങളേക്കുള്ള പാകേജ് ഉടൻ ബുക്ക്‌ ചെയ്തോളു 💕💕💕

*Andaman 4N5D* *Day 1 Train Journey to Chennai* Train journey starts from our nearest Railway station and reaches in Che...
17/01/2025

*Andaman 4N5D*

*Day 1 Train Journey to Chennai*
Train journey starts from our nearest Railway station and reaches in Chennai by 3AM.

*Day 2 Chennai to Portblair*
Pick up from Railway Station and proceed to Airport. And fly to Andaman @ 7AM. And reaches in Port Blair by 9:30 AM. Pick up from Airport and proceed to hotel. After freshen up and breakfast starts Sightseeing.

- Ross Island
- Cellular Jail Light and Sound Show
Night stay in Port Blair

*Day 3 Port Blair- Havelock*
Early Morning Goes to Havelock by Cruise by 6AM. And reaches by 8:30 am. After check in hotel and breakfast starts Sightseeing.
- Water Activities
- Radhanagar Beach
_Night stay in Havelock_

*Day 4 Havelock - Portblair*

After breakfast and check out and explore
- Kalapathar Beach
Returns to Portblair
_Night stay in Port Blair_ .

*Day 5 Baratang Island*

Goes to Baratang Island by 6AM.
- Journey through Forest
- Limestone Cave
- Ferry and Fiber Boat
_Night stay in Port Blair_

*Day 6 Portblair - Chennai - Kerala.*
After breakfast drop in portblair airport and fly to Chennai. And proceed to Chennai Railway station from Chennai airport and return to Kerala by Noon.

*Inclusions* :
Kerala - Chennai - Kerala 3ac train tickets
Chennai - Portblair - Chennai Flight tickets
3 Night 3 Star accommodation in Port Blair
1 Night 3 Star accommodation in Havelock
Breakfast and Dinner
All transportation
Ac Push back seater traveller for sightseeing
Local Entry Tickets
All cruise tickets (Makruzz, Green Ocean, Nautika)
Ferry Tickets
Fiber boat tickets
All Entry Permit
Guide

*Exclusions*
Activities
Food while Train Journey

*41800 Per Pax*

17/12/2024

കശ്മീർ 💕

20/07/2024

ഇനിയുള്ള രണ്ടു മൂന്ന് മാസം ആപ്പിൾ സീസൺ ഓണത്തിനും അതുപോലെ എല്ലാമാസവും ഉണ്ട് ട്രിപ്പ്‌ പോരുന്നോ കാശ്മീരിലേക്ക് 💕💕💕

കേരള to കേരള എല്ലാ ചിലവുകളും ഉൾപ്പെടെ 💕💕
14/06/2024

കേരള to കേരള എല്ലാ ചിലവുകളും ഉൾപ്പെടെ 💕💕

Address

Mumbai

Website

Alerts

Be the first to know and let us send you an email when Caravan Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category