njan_.sanchari

njan_.sanchari Let’s Explore With Team Njansanchari
സ്വപ്നം തേടിയുള്ള യാത്രകൾ ഒരിക്കലും അവസാനിക്കുന്നില്ല ❣️
(2)

30/03/2026
30/03/2026

മൂന്നാറിലെ സന്ദർശിക്കേണ്ട 20 പ്രധാന സ്ഥലങ്ങൾ👇🏻👇🏻

▫️1. ചായ തോട്ടങ്ങൾ
▫️2. ഇരവികുളം നാഷണൽ പാർക്ക്
▫️3. ആനമുടി കൊടുമുടി
▫️4. മാട്ടുപ്പെട്ടി അണക്കെട്ട്
▫️5. എക്കോ പോയിന്റ്
▫️6. കുണ്ടള തടാകം
▫️7. ടോപ്പ് സ്റ്റേഷൻ
▫️8. ആറ്റുകാട് വെള്ളച്ചാട്ടം
▫️9. പൊത്തമേഡ് വ്യൂ പോയിന്റ്
▫️10. ലക്കം വെള്ളച്ചാട്ടം
▫️11. ചായ മ്യൂസിയം
▫️12. ചിന്നാർ വന്യജീവി സങ്കേതം
▫️13. മറയൂർ ചന്ദനവനങ്ങൾ
▫️14. തൂവാനം വെള്ളച്ചാട്ടം
▫️15. കൊലുക്കുമല ചായ തോട്ടം
▫️16. ബ്ലോസം പാർക്ക്
▫️17. ചിത്തിരപുരം
▫️18. ന്യായമക്കാട് വെള്ളച്ചാട്ടം
▫️19. മീശപ്പുലിമല
▫️20. ലോക്ക്ഹാർട്ട് ഗ്യാപ്

ഈ സ്ഥലങ്ങൾ മുന്നാറിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള മികച്ച കേന്ദ്രങ്ങളാണ. ബാക്കി നിങ്ങൾക്ക് അറിയുന്ന സ്ഥലങ്ങൾ കമൻ്റിൽ mention ചെയ്യൂ...🖤

🎥Vc//

മുന്നാറിൽ കുറഞ്ഞ നിരക്കിൽ നല്ല അടിപൊളി റിസോർട്ടും, ടെൻ്റ്സ്റ്റേ, ട്രെക്കിങ്ങ് എന്നിവക്ക് ഇപ്പൊൾ തന്നെ കോൺടാക്ട് ചെയ്യൂ

📞+91 97 46 02 1880

🏕️ Kolukkumalai
🏕️ Vattavada
🏕️ Kanthalloor
🏕️ Marayoor
🏕️Anakulam

[Trekking & Camping available]

📞+91 97 46 02 1880

07/03/2026

📍Kanthaloor, Idukki, Kerala👇
കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന, തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഗ്രാമമാണ് കാന്തല്ലൂർ.

കീഴാന്തൂർ, മറയൂർ, കൊട്ടാക്കമ്പൂർ, വട്ടവട, എന്നിവകളാണ് ഈ ഗ്രാമത്തിന്റെ അതിർത്തി പ്രദേശങ്ങൾ.

മഞ്ഞുകാലത്ത് പച്ചക്കറികൾ വ്യാപകമായി ഇവിടെ കൃഷി ചെയ്തുവരുന്നു. ആപ്പിൾ, പ്ലം, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്ലവർ, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങിയ കേരളത്തിൽ കണ്ടുവരുന്നതും അല്ലാത്തതുമായ പഴം, പച്ചക്കറി വർഗ്ഗങ്ങൾ ഇവിടെ കൃഷി ചെയ്തുവരുന്നു.

കോടമഞ്ഞിന്‍റെ തണുപ്പിൽ പൊതിഞ്ഞു നിൽക്കുന്ന അതിമനോഹരമായ ഭൂപ്രദേശം. കേരളത്തിന്‍റെ ആപ്പിൾ വാലി എന്നറിയപ്പെടുന്ന കാന്തല്ലൂരിലെ ആപ്പിളും ആപ്പിൾ തോട്ടങ്ങളും സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാണ്.

കാശ്മീരിലോ ഹിമാചൽ പ്രദേശിലോ പോകാതെ നമ്മുടെ സ്വന്തം നാട്ടിൽ ആപ്പിൾ മരങ്ങൾ പൂത്തുലഞ്ഞ് നിൽക്കുന്നത് കാണുകയും കോടമഞ്ഞും തണുപ്പു നിറഞ്ഞു നിൽക്കുന്ന കാഴ്ച ആസ്വത്തിക്കണമെങ്കിൽ കാന്തലൂരിലേക്ക് തന്നെ പോവണം.
🎥Vc :

03/03/2026

Kolukkumalai Trekking & Camping Package 👇🏻

📍Including Kolukkumalai Package👇

🏕️ Base camp suryanelli
⛰️ Package inclusions🏕️
🌅 Phantom hills sunset Trekking
🌄 Kolukkumalai sunrise Trekking
🔥 Campfire
🎧 Dj
☕ Tea, snacks
🍽️ Dinner
🍳 Breakfast
🍖 Barbecue
🚙 Offroad jeep ride

📍For booking & More🏕️

📞+91 97 46 02 1880

📌All Days package Available📌

Itinerary
Day 1
03:00 PM: Check in
04:00 PM Welcome Tea
05:00 PM: Evening sunset trekking to Phantom Hills
07:00 PM: Reach back to campsite
08:00 PM: Campfire
09:00 PM: Dinner

Day 2
04:00 AM: Wake up call
04:30 AM: Jeep Trek to Kollukumalai
06:30 AM: Visit Sunrise view point and Jaguar rock
07:30 AM: Back to jeep pickup point
08:30 AM: Reach back to campsite
09:30 AM: Breakfast
10:00 AM: Travel experience section

11:30 AM: Check out

Price 1799/- per head
(including all activities ,no other charges)

CAMP FACILITIES 💯 :
🌿Trekking Guide,
🌿 24 Hours Service Man ,
🌿 Bike & Car Parking Area ,
🌿 Mobile Charging Points ,
🌿 Girls & Boys Separate washrooms 🙌...

📌For Booking & more

📞+91 97 46 02 1880

📞+91 85 93 000 255

🎥Video Courtesy:- ._


[Kolukkumalai,Kolukkumala,munnarresort,munnarpoolresort,kolukkumalajeep]

02/03/2026

📌Vattavada Trekking & Camping Package just ₹1399/- Only

Including package 👇🏻

🏕️Tent stay
🧋 welcome drink
🍛 Dinner
🍝 Breakfast
🔥 Campfire with music
⛰️ Trekking
🍓farm visit

📞+91 97 46 02 1880

📞+91 85 93 000 255

Check in : 2 PM
Check out : 11 AM

*Inclusions*

Day:- 1

🏕️Tent Stay Vattavada

02:00 PM: Check IN
02:30 PM: Welcome drink
04:00 PM: Sunset view point visit Trekking to Kovilmotta View point
06:30 PM: Reach back to Campsite

07:00 PM: Campfire & Music
08:00 PM:Dinner (Nonveg & veg available)

Day:-2

05:30 AM: Wake up calll
06:00AM: Sunrise trekking and Farm Visit
08:00 AM: Breakfast
Indoor and outdoor Games
10:00 AM: Travel Experience session
11:00 AM: Check out


✅INR 1399/- Per Person

*Amenities*
this
-Fully fenced Campsite
-Free Parking
-Bed,Blankets,pillows and bedsheets will be provided.
-Roofed Bamboo hut for Dining
-Wifi
-Roofted Campfire Spot
-24*7 Caretaker
-Dress changing room

📌Contact for booking & more

📞+91 97 46 02 1880

📞+91 85 93 000 255

🎥Video Credit:-

25/02/2026

📍Kinnakorai, Ooty, Tamilnadu👇
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലാണ് കിണ്ണകൊരൈ സ്ഥിതിചെയ്യുന്നത്. ഊട്ടിയിൽ നിന്ന് 60 കിലോമീറ്റർ ദൂരമുണ്ട് കിണ്ണക്കോരയിലേക്ക്, ഏകദേശം 3 മണിക്കൂറാണ് യാത്ര.

കിണ്ണക്കോരെ അഥവാ സൂര്യൻ വൈകിയുദിക്കുന്ന നാട്. നാലുഭാഗത്തും മനോഹരമായ തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ ഒരു വാഹനത്തിനുമാത്രം കടന്നുപോകാൻ കഴിയുന്ന റോഡാണ്
കിണ്ണകോരയിലേക്കുളത്.

കേരളത്തിൽ നിന്നു പോകുമ്പോൾ പാലക്കാട് നിന്ന് മണ്ണാർക്കാട് വഴി അട്ടപ്പാടിയിലെത്തി അവിടുന്ന് താവളം എന്ന സ്ഥലത്തെത്തണം. ഇവിടെ നിന്നും അതിർത്തി ഗ്രാമമായ മുള്ളിയിൽ എത്തണം. മുള്ളി ചെക്ക് പോസ്റ്റിൽ നിന്നാണ് തമിഴ്നാട്ടിലേക്ക് കയറേണ്ടത്. രാവിലെ ആറ് മണിക്ക് തുറക്കുന്ന ചെക്പോസ്റ്റ് കയറി ഏകദേശം 50 മീറ്റർ എത്തുമ്പോൾ കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും അതിർത്തി കാണിക്കുന്ന ഒരു മൈൽകുറ്റി കാണാം. കേരള അതിർത്തി കടന്ന് വഴിയില്ലാത്ത ഒരുവഴിയേ പോയി തമിഴ്നാടിന്റെ ചെക്ക്പോസ്റ്റിലെത്തും. രേഖകളൊക്കെ കാണിച്ച് ഇവിടുന്ന് നേരെ മാഞ്ചൂർ റോഡിലേക്ക് കടക്കാം.

മുള്ളി-മാഞ്ചൂർ റോഡിൽ മുന്നോട്ടുപോകുമ്പോൾ 43 വളവുകളുള്ള ഒരൊന്നൊന്നര ഹെയർപിൻ റോഡാണ് ഇവിടെ അതുകയറിയാൽ മാഞ്ചൂരിലെത്താം. ഇവിടെ നിന്നുമാണ് നമ്മുടെ ലക്ഷ്യസ്ഥാനമായ കിണ്ണക്കോരയിലേക്ക് പോകണ്ടത്. താഴ്ശോലൈ എന്ന ഗ്രാമത്തിലൂടെ പോകുമ്പോൾ വഴി രണ്ടായി പിരിയുന്നിടത്തെത്താം, ഒന്ന് അപ്പർ ഭവാനിയിലേക്കും മറ്റത് കിണ്ണക്കോരെയിലേക്കും.
Vc :

Address

Mattupetty Dam Road
Munnar
695028

Telephone

+919746021880

Website

Alerts

Be the first to know and let us send you an email when njan_.sanchari posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to njan_.sanchari:

Share

Category